പ്രവാസി 153

വെള്ളം കൊടുത്തപ്പോൾ ഇക്ക കൈയിലൊന്നു തൊട്ടു എന്താ ജാസിയെ സുഖല്ലേ ഒരു വഷളൻ ചിരിയോടെ ഇക്കാടെ ചോദ്യം. . മ്മ്മ് ഒന്നു മൂളി അവിടെന്നു അപ്പോഴേ ഓടി പിന്നെ വാതിലിന്റ ഇടയിലൂടെ ഇക്കയെ നോക്കി നിന്നു…. ഇക്ക വന്നത് അറിഞ്ഞു കുടുബക്കാർ എല്ലാരും വരാൻ തുടങ്ങി വന്ന ഡ്രസ്സ്‌ ഒന്ന് മാറ്റാൻ പോലുo ഇക്കാക്ക് സമയം ഇല്ലാണ്ടായി ഓരോതരോട് കുശലം പറച്ചിലും കൊണ്ടുവന്ന സാധനം കൊടുക്കലും ആകെ ഒരു ബഹളം ഒന്ന് നേരെ കാണാൻ കൂടി പറ്റീല…..

വീട്ടിലെ ഇളയ കുട്ടിയാണ് ഇക്ക മൂത്ത 3സഹോദരിമാർ കിടയിലെ ആകെ ഒരു ആൺ തരി … ഇക്ക വന്ന സന്തോഷത്തിൽ എല്ലാരും എത്തീടുണ്ട് ഇക്കാടെ അടുത്ത് ഇരിക്കാനോ സംസാരിക്കാനോ വന്ന് മണിക്കൂറുകൾ കഴിഞ്ഞിട്ടും എനിക്ക് സാധിച്ചിട്ടില്ല എപ്പോഴും ഇക്കാടെ അടുത്ത് ആളുകൾ.. ഒന്ന് എന്റെ അടുത്ത് വരാൻ പറ്റാത്തതിൽ ഇക്കാക്കും ഉണ്ടായിരുന്നു സങ്കടം എങ്കിലും എല്ലാരുടെ മുന്നിലും ചിരിച്ചു നിന്നു എങ്ങനേലും രാത്രി ആയെങ്കിൽ ഇക്കാടെ മനസ് അങ്ങനെ മന്ത്രിക്കു ന്നപോലെ എനിക്ക് തോന്നി രാത്രിയിലെ ആഹാരം കഴികാൻ ഇക്കാടെ അടുത്ത് തന്നെ ഇരുത്തി ആകെ അപ്പോഴു മാത്രമാണ് എനിക്കൊന്നു അടുത്ത് കാണാൻ തന്നെ കിട്ടിയത്………

ഊണ് മേശക്കു മുന്നിൽ പത്തിരിയും ചിക്കൻ കറിയും നിരന്നു… എല്ലാരും അത് കഴിക്കുന്ന തിരക്കിൽ ആയി ഇക്ക ആരും കാണാതെ എന്റെ കാലിൽ ചവുട്ടി കണ്ണുകൊണ്ടു വാ റൂമിലേക്കു പോകാം എന്ന് ആംഗ്യം കാട്ടി ഞാൻ ഒന്ന് ചിരിച്ചു എനിക്ക് മതി ഉമ്മ ഇക്ക അതും പറഞ്ഞു എഴുനേറ്റു… തിരിഞ്ഞു പോകും മുൻപ് എന്നെ ഒന്ന് നോക്കി……….അടുക്കളയിലെ ജോലി ഒതുക്കി റൂമിലേക്കു ചെല്ലുബോൾ ഒരു ചിരിയാൽ കട്ടിലിൽ എനിക്ക് ആയി കാത്തിരിക്കുവായിരുന്നു … എങ്ങോട് വാ എന്റെ മുത്തേ എന്നെ ഇക്കയിലേക്കു അടുപ്പിക്കുബോൾ.ഹോ ഇപ്പോഴാ ഒന്ന് എന്റെ മുത്തിനെ ഒന്ന് നേരെ കാണാൻ പറ്റിയെ എന്നുള്ള നിരാശയിൽ എന്നെ കെട്ടിപുണരുബോൾ വാതിലിൽ ആരോ വന്ന് മുട്ടാൻ തുടങ്ങി വാതിൽ തുറക്കുബോൾ മൂത്ത നാത്തൂൻ ആണ് എന്താ ഇത്താത്ത ഇക്കാടെ ചോദ്യത്തിൽ ഞാൻ ആകെ ബുദ്ധി മുട്ടിലാ കുഞ്ഞോനേ ഇയു ഒന്ന് എന്നെ സഹായിക്കണം ഇത്താടെ കരച്ചിലും പറച്ചിലും ആയി മണിക്കൂർ രണ്ടു പോയി.. ഇത്താത്ത ഇറങ്ങും മുൻപ് അടുത്ത് ആളു എത്തി അവരുടെ കാര്യംവും കേട്ടു വന്നുപോയേക്കും ഞാൻ റൂമിലെ സെറ്റിയിൽ കിടന്നു രണ്ടു ഉറക്കം കഴിഞ്ഞിരുന്നു… ഇക്കായും വന്നാ ഷീണത്താൽ കട്ടിലിന്റെ ഒരു മൂലയിൽ ചുരണ്ടു മൂടി പിറ്റേന്ന് കണ്ണ് തുറന്നു ഞാൻ നോക്കുബോൾ മൂത്ത അളിയനും ഇക്കയും കട്ടിലിൽ കിടന്നു സുഖ നിദ്ര….
ഒന്ന് മനസ്സ് അറിഞ്ഞു മിണ്ടാൻ പോലും പറ്റാത്ത മൂന്ന് ദിനങ്ങൾ കൊണ്ട് വന്നതും കിട്ടേണ്ടത് കിട്ടിയപ്പോഴും എല്ലാരും സ്ഥലം കാലിയാക്കി അല്ലാഹ് സമദാനായി ഇക്ക എന്നെ ചേർത്ത് പിടിച്ചു നെറ്റിയിൽ ഒന്ന് ചുംബിച്ചു….

1 Comment

  1. Dark knight മൈക്കിളാശാൻ

    ഇതാണ് ജന്മണ്ടെങ്കില് ഞാൻ ഗൾഫിൽ പോവാത്തത്

Comments are closed.