പ്രാണേശ്വരി 11
Praneswari Part 11 | Author : Professor Bro | Previous Part
ഞാൻ ആദ്യമായി എഴുതിയ കഥയുടെ പതിനൊന്നാം ഭാഗമാണ് ഇത് പത്തു വരെ ഭാഗങ്ങൾ ഇതിനു മുൻപ് നമ്മുടെ തന്നെ വേറൊരു സൈറ്റിൽ പ്രസിദ്ധീകരിച്ചതാണ് അതുകൊണ്ടാണ് അതെല്ലാം ഇത്ര പെട്ടന്ന് ഇവിടെ ഇടുവാൻ സാധിച്ചത്… ഇനിമുതൽ ഓരോ പാർട്ടുകളും ഒരാഴ്ച ഗ്യാപ്പിൽ ഇടുവാൻ ഞാൻ പരമാവധി ശ്രമിക്കുന്നതായിരിക്കുംഞാൻ ഒരു എഴുത്തുകാരൻ ഒന്നുമല്ല ഒന്നും എഴുതാതെ എല്ലാം വായിച്ചു മാത്രം നടന്ന എന്നെക്കൊണ്ട് എഴുതിച്ചത് എന്റെ സഹോദരങ്ങളായി ഞാൻ സ്നേഹിക്കുന്ന അപ്പുവും അഭിയും യദുവും ആണ് നിങ്ങൾക്കെല്ലാം അവരെ അറിയാം വേറെ പേരുകളിൽ ആണെന്ന് മാത്രം.
പിന്നെ ഞാൻ എഴുതുന്നു എന്ന് പറഞ്ഞപ്പോൾ എല്ലാവിധ പിന്തുണയും തന്ന kk സഹൃദത്തിലേ എന്റെ കൂട്ടുകാരും. എല്ലാവർക്കും തിരിച്ചു നൽകാൻ എന്റെ കയ്യിൽ സ്നേഹം മാത്രമേ ഉള്ളു അത് എന്റെ ശ്വാസം അവസാനിക്കുന്നത് വരെ ഉണ്ടാകും എന്നാണ് വിശ്വാസം…
ഇത്രയും നാൾ പതിനിനൊന്നാം ഭാഗത്തിനായി കാത്തിരുന്ന എല്ലാവർക്കും നന്ദി…
ആരെയും നിരാശപ്പെടുത്തില്ല എന്ന് കരുതുന്നു.
പ്രാണേശ്വരി 11
ഇനി ഉള്ള പത്തു ദിവസം അമ്മയോടും അച്ഛനോടും കൂടെ ചിലവഴികണം എന്ന് കരുതിയാണ് വീട്ടിലേക്ക് യാത്ര തുടങ്ങിയത് അപ്പൊ ആറിയില്ലായിരുന്നു ഇങ്ങനെ ഒരു അപകടം സംഭവിക്കും എന്നും തിരുവോണം പോലും വീട്ടിൽ കൂടാൻ പറ്റില്ല എന്നും…
വിട്ടിലേക്കുള്ള യാത്രയിൽ മുഴുവൻ കോളേജ് തുടങ്ങിയതിനു ശേഷമുള്ള നല്ല ഓർമക്കൾ ആയിരുന്നു. 2മണിക്കൂറിൽ കൂടുതൽ ഉള്ള യാത്ര അവസാനിച്ചത് പോലും ഞാൻ അറിഞ്ഞില്ല. വീടിനടുത്തുള്ള ആളായിരുന്നു ബസ്സിലെ കണ്ടക്ടർ എന്നുള്ളത് കൊണ്ട് പുള്ളിയാണ് എന്നെ സ്ഥലം എത്തിയപ്പോൾ എഴുന്നേൽപ്പിച്ചത്…
നടന്ന് വീട്ടിൽ എത്തിയപ്പോൾ ഉമ്മറത്തു തന്നെ അമ്മ എന്നെയും പ്രതീക്ഷിച്ചു നിൽക്കുന്നുണ്ട്. എന്റെ ഈ പ്രായത്തിലും ഞാൻ എത്താൻ കുറച്ചു സമയം വൈകിയാൽ പോലും അമ്മക്ക് ഭയങ്കര പേടിയാണ്… എന്നെ കണ്ടപ്പോൾ ആ മുഖത്തു ഒരു സമാധാനം കലർന്ന സന്തോഷം വന്നു.
ഞാൻ ചെന്ന സമയത്ത് അച്ഛൻ വീട്ടിൽ ഉണ്ടായിരുന്നില്ല, അല്ലെങ്കിലും അച്ഛൻ എന്നും വീട്ടിൽ എത്തുന്നത് രാത്രി പത്തുമണിക്ക് ശേഷമായിരിക്കും നാട്ടുകാരുടെ കാര്യങ്ങൾ ഒക്കെ ശരിയാക്കണ്ടേ…
അമ്മയോടൊപ്പം ഞാൻ വീടിനുള്ളിലേക്ക് കയറി അമ്മ എനിക്ക് ചായ എടുക്കാൻ പോയ സമയത്ത് ഞാൻ റൂമിൽ കയറി ബാഗ് എടുത്തു കട്ടിലിൽ ഇട്ടു. ഇട്ടിരുന്ന പാന്റും ഷർട്ടും മാറി ഒരു കാവി മുണ്ട് ഉടുത്തു. മാറിയ ഡ്രസ്സ് എല്ലാം അതേപോലെ തെന്നെ കട്ടിലിൽ ഇട്ടു
“മാറുന്ന ഡ്രസ്സ് കഴുകാനുള്ളതിന്റെ കൂടെ ഇടണം എന്ന് എത്ര പറഞ്ഞാലും നിനക്ക് മനസ്സിലാവില്ലേ മുത്തേ… എന്തെടുത്താലും കട്ടിലിൽ തന്നെ ഇട്ടോളും… ”
എന്നെ വഴക്ക് പറഞ്ഞുകൊണ്ട് തന്നെ അമ്മ കട്ടിലിൽ കിടന്ന ഡ്രസ്സ് എല്ലാം എടുത്തു. ഷർട്ടിന്റെ പോക്കറ്റിൽ നോക്കിയപ്പോൾ അതിൽ കുറച്ചു പൈസ കിടക്കുന്നുണ്ട്.അതിന് ഒന്നും മിണ്ടാതെ എന്നെ ഒന്ന് നോക്കി പേടിപ്പിച്ചിട്ട് പൈസ എടുത്തു എന്റെ കയ്യിൽ തന്നിട്ട് എല്ലാം എടുത്ത് പുറത്തേക്ക് നടന്നു
ആരാണവൻ!!! സസ്പെൻസ് ?. കൊള്ളാം മൊതലാളീ ❣️
എല്ലാം വഴിയേ അറിയാം ബ്രോ..
വീണ്ടും സസ്പെൻസ്…!
ഈ ഭാഗവും പൊളി ആയിരുന്നു..❤❤❤
വെയ്റ്റിംഗ് 4 next part
♥️♥️♥️
Twist twist
♥️♥️♥️
???…
സൂപ്പർബ് ബ്രോ…
Waiting 4 nxt part…
♥️♥️♥️
Dear Professor, ഈ ഭാഗവും അടിപൊളി. ലച്ചുവിന്റെ അനിയത്തി ദുർഗയും അമ്മയും സൂപ്പർ. അതുപോലെ മാളുചേച്ചിയുടെ അമ്മയും ഉണ്ണിച്ചേട്ടനും നല്ല കമ്പനിയായി. ഒപ്പം ഇങ്ങോട്ട് കളിയാക്കാൻ ഒരു ചേട്ടനെയും കിട്ടി കൈ ഒടിഞ്ഞ ആൾ ആരെന്നറിയാൻ അടുത്ത ഭാഗം വെയിറ്റ് ചെയ്യുന്നു.
Regards.
♥️♥️♥️♥️
കറക്റ്റായിട്ട് എന്തെങ്കിലും ട്വിസ്റ്റ് വരാൻ നേരത്ത് നോക്കി നിർത്തും. വല്ല മലയാള സീരിയലിലും എഴുതി പരിചയമുണ്ടോ പ്രൊഫസറെ?
????
Sorry രണ്ടു മൂന്നു പ്രാവശ്യം കമന്റ് പോസ്റ്റ് ബട്ടൺ പ്രസ് ചെയ്തെങ്കിലും ഇവിടെ വന്നതായി കണ്ടില്ല. റിപ്പീറ്റായെങ്കിൽ ക്ഷമിക്കണം എല്ലാവരും.
സ്നേഹപൂർവ്വം
സംഗീത്
കാത്തിരിക്കുകയായിരുന്നു… റിപീറ്റ് ആയില്ല ബ്രോ
സ്നേഹപൂർവ്വം പ്രൊഫസർ ബ്രോ
ഞാൻ ശരിക്കും എഴുതിയ കമന്റ് എവിടെ പോയി എന്നറിയില്ല. അത് രണ്ടു മൂന്നു തവണ ഞാൻ പോസ്റ്റ് ചെയ്യാൻ ശ്രമിച്ചു പക്ഷെ എല്ലാം വെറും ജലരേഖയായെൻ മിഴികളെ സജലങ്ങളാക്കി എങ്ങോ പോയ് മറഞ്ഞു. വീണ്ടും എഴുതി കഴിഞ്ഞ് പോസ്റ്റ് ചെയ്യാം കേട്ടൊ.
Until then
സ്നേഹപൂർവ്വം
സംഗീത്
കാത്തിരിക്കും ബ്രോ ആ വാക്കുകൾക്കായി ♥️♥️
താൻ പൊളിയല്ലേ.,.,.ഒന്നൂടെ എഴുതി തകർക്കു..,
@ സംഗീത്.,.,
ഞാൻ വായിച്ചു..,,.,നല്ല തീപ്പൊരി കമന്റ്.,.,???
കഥ കതിന കണക്കെ
കനത്തതാകുമ്പോ-ളതിൻ
കമന്റൊരു കൈത്തിരിയായ്
കത്തേണ്ടേതെൻ കടമയല്ലോ
തമ്പുരാൻ ബ്രോ താങ്കളെ പോലെ ഒരു വലിയ എഴുത്തുകാരൻ എന്റെ കമന്റൊക്കെ വായിക്കുക… അതിനു അഭിപ്രായവും എഴുതുക… ഹമ്മോ!!! എനിക്ക് അത് അങ്ങട്ട് ഇപ്പോഴും വിശ്വാസിക്കാൻ പറ്റുന്നില്ല കെട്ടോ… do I really deserve it!?!?
തമ്പുരാൻ ബ്രോ താങ്കൾ പറഞ്ഞ നല്ല വാക്കുകൾക്ക് ഒരുപാടു നന്ദിയുണ്ട്.
താങ്കളോട് എനിക്കു ഒരുപാട് സ്നേഹവും ബഹുമാനവും ഉണ്ട് കാരണം:
1) താങ്കൾ ഒരുപാടു നന്മയും സാനേഹവുമുള്ളൊരു മനുഷ്യനാണ്. കമന്റു ബോക്സുളിൽ താങ്കളുടെ സാന്നിധ്യം കൊണ്ടും നല്ല വാക്കുകൾ കൊണ്ടും മറ്റു എഴുത്തുകാരെ താങ്കൾ നന്നായി പരിഗണിക്കുന്നതും പ്രോത്സാഹിപ്പിക്കുന്നതും കാണാറുണ്ട്.
2) താങ്കളുടെതല്ലാത്ത കഥകളുടെ വായനക്കാരോടും പോലും സംവദിക്കുവാൻ കാണിക്കുന്ന ആ നന്മയുള്ള മനസ്സ്.
3) കമന്റു ബോക്സുകളെ സജീവും ജനകീയവും ജീവസ്സുറ്റതും ആക്കുന്നതിൽ താങ്കളുടെ സാന്നിധ്യം വഹിക്കുന്ന പങ്ക് ചെറുതല്ല കേട്ടൊ.
4) non-errotic category-യിൽ, ആദ്യത്തെ കഥയിലൂടെ തന്നെ ഇത്രയും കുറഞ്ഞ കാലയളവിൽ താങ്കളേ പോലെ ഇത്രത്തോളം ജനശ്രദ്ധ നേടിയ മറ്റൊരു നവാഗത എഴുത്തുകാരൻ വേറെ ഉണ്ടോയെന്ന് എനിക്കറിയില്ല.
5) താങ്കളുടെ കഥകളിൽ സ്ത്രീകളോടു താങ്കൾ കാണിക്കുന്ന ആദരവോടെയുള്ള സമീപനം തികച്ചും മാതൃകാപരവും അതുപോലെ തന്നെ അത് നല്ലൊരു ഭാവി തലമുറയേ വാർത്തെടുക്കുവാൻ സഹായകമാണ്. എഴുത്തുകാരൻ എന്ന നിലയിൽ താങ്കളുടെ സാമൂഹിക പ്രതിബദ്ധതേയുമാണ് ഇതു സൂചിപ്പിക്കുന്നത്.
പിന്നെ ബ്രോയുടെ ശ്രീരാഗം എന്റെ reading listഇൽ ഉള്ളതാണ്, ഓരോ ലക്കത്തിനും ഓരോ ചുവന്ന ഹൃദയം വീതം നൽകി കൊണ്ട് എന്റെ വായനയും താങ്കളോടൊപ്പം പുരോഗമിച്ചു കൊണ്ടിരിക്കുന്നു. പക്ഷെ എന്റെ ദൗർഭാഗ്യമെന്നു പറയട്ടെ, ബ്രോയിലെ എഴുത്തുകാരൻ എഴുതുവാൻ തിരഞ്ഞെടുത്ത കഥാപ്രമേയം എന്റെ പരിമിതമായ കഥാഭിരുചികളുടെ പരിധിക്കുമതീതമാണ്. വ്യക്തിപരമായി എനിക്ക് പൊതുവെ മണ്ണിന്റെ മണമുള്ള, ഇഴയടുപ്പമുള്ള മനുഷ്യ ബന്ധങ്ങളുടെ കഥകളോടാണ് കൂടുതലും ആഭിമുഖ്യം തോന്നിയിട്ടുള്ളത്. പക്ഷെ അതുകൊണ്ട് എന്റെ അഭിരുചികളും ആഭിമുഖ്യങ്ങളും ബ്രോയുടെ രചനയുടെ നിലവാരത്തെ അളക്കുന്ന അളവുകോലുകൾ ഒരിക്കലുമാകിലല്ലോ. ബ്രോയുടെ കഥയുടെ ഇത്തിവൃത്തം ചതുരംഗം പോലെ സങ്കീർണമാണ് – അറുപത്തിനാല് കളങ്ങളിൽ പരസ്പരം വേട്ടയാടുന്ന കൂർമ്മ ബുദ്ധിശാലികളായ രണ്ടു രാജാക്കന്മാർ – രാഘവനും ശ്രീഹരിയും – തർക്കം അത് ആര് ആരെ ആദ്യം തീർക്കും. ചോദ്യം…രാജ്യവും നിധികുംഭങ്ങളും ആർക്ക്?! കൊടുങ്കാടുകളേ വെല്ലുന്ന നാഗരീകതയുടെ വന്യസംസ്കാരത്തിന്റെ പൊയ്മുഖങ്ങളേ അനാവൃതമാക്കി വായനക്കാർക്കു മുമ്പിൽ ജനഹൃദയങ്ങളുടെ തമ്പുരാൻ അവതരിപ്പിക്കുന്ന ശ്രീരാഗം. പക്ഷെ എനിക്ക് ലൂസിഫർ, ആറാം തമ്പുരാൻ, രാജാവിന്റെ മകൻ, ഇരുപതാം നൂറ്റാണ്ടിനേയുംകാൾ കൂടുതൽ ഇഷ്ടം, മിന്നാരം, അഹം, പവിത്രം, ഉള്ളടക്കം, ദൃശ്യം, ഇവിടം സ്വർഗ്ഗം പോലുള്ള സിനിമകൾ ആണ്. ഇതൊക്കെ ഓരോരുത്തരുടെ വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങളല്ലേ. ഇതെല്ലാം പറയാൻ കാരണം മനസ്സിന്റെ ഏതോ ഒരു കോണിൽ ശ്രീരാഗം ഓരോ ലക്കവും വായിച്ച് അഭിപ്രായം എഴുതാത്തതിന്റെ കുറ്റബോധം കൊണ്ടാകണം. പിന്നെ ഒരു കഥാകൃത്തിന്റെ സ്വാതന്ത്ര്യത്തിലോ, ശൈലിയിലോ, അഭിരുചിയിലോ കൈകടത്തി അദ്ദേഹത്തിന്റെ രചനയേ സ്വാധീനിക്കാൻ ശ്രമിക്കുന്നതും അത്ര ഭൂഷണമായി തോന്നുന്നില്ല. മറിച്ച് ഞാൻ വിശ്വസിക്കുന്നത് ഓരോ എഴുത്തുകാരനോടും ദൈവം നീ ഇന്നത് ഇന്നതൊക്കെ എഴുതണം എന്ന് പറഞ്ഞിട്ടായിരിക്കണം ഭൂമിയിലേക്ക് അയച്ചിരിക്കുന്നത്. ഇതൊക്കെ ഒരോ നിയോഗമല്ലേ. അതുപോലെ തന്നെ വായനക്കാരും – ദാനെ ദനെ പെ ലിഖെ ഹേ ഖാനേ വാലേ ക്കേ നാം – എന്നു പറഞ്ഞ പോലെയാണ്. ദാനെ നമ്മളെല്ലാം അടങ്ങുന്ന സമൂഹത്തെ പരിപാകപ്പെടുത്തി ആനന്ദിപ്പിക്കാൻ അന്നദാനമായ് നിങ്ങൾ നൽകുന്ന കഥകളാണ്.
തമ്പുരാൻ ബ്രോയ്ക്ക് സർവ്വ ഐശ്വര്യങ്ങളും നേർന്നു കൊണ്ട്.
ഒരുപാടു സ്നേഹത്തോടെ
സംഗീത്
പ്രീയപ്പെട്ട സംഗീത്.,.,
താങ്കൾ കഥ വായിക്കാറുണ്ട് എന്നറിഞ്ഞാൽ എനിക്ക് ഒരുപാട് സന്തോഷം.,.,
ഞാൻ ഇപ്പോഴും ഇവിടുത്തെ നല്ല കഥകളുടെ ഒരു വായനക്കാരൻ ആണ്.,., എന്നും അത് തന്നെയായിരിക്കും.,.. ഞാൻ ഒരിക്കലും ഒരു നല്ല എഴുത്തുകാരനാണെന്ന് എനിക്ക് തോന്നിയിട്ടില്ല ഇവിടെ ഏതെങ്കിലും ഒരു നല്ല കഥ എന്ന് ആളുകൾ പറയുന്നത് വായിച്ചിട്ട് അത്രയ്ക്ക് പോരാ എന്ന് തോന്നിയിട്ടുണ്ടെങ്കിൽ അത് ഞാൻ എഴുതിയ കഥ മാത്രമായിരിക്കും.,.,
പിന്നെ ഇവിടെ കഥയെഴുതുന്ന ഓരോ ആളുകളും മറ്റുള്ളവർ അവരുടെ കഥ വായിച്ചിട്ട് അഭിപ്രായം അറിയിക്കണം എന്ന് ആഗ്രഹം ഉള്ളവരാണ് ഇതേ ആഗ്രഹം എനിക്കുമുണ്ട് അപ്പോൾ എനിക്ക് അവരുടെ മനസ്സ് വായിക്കാൻ സാധിക്കും അതുകൊണ്ട് ഞാൻ ഒരു കഥ വായിച്ചിട്ട് എനിക്ക് ഇഷ്ടപ്പെട്ടു എങ്കിൽ തീർച്ചയായിട്ടും ഞാൻ അവിടെ ഒരു അഭിപ്രായം പറഞ്ഞിരിക്കും സമയം ഇല്ലെങ്കിൽ രണ്ടു ഹൃദയം കമൻറ് ആയി നൽകിയെങ്കിലും അവരെ സപ്പോർട്ട് ചെയ്യും.,.,
ഇത് ഞാൻ തന്നെ ഈ സൈറ്റിൽ രണ്ട് ചെറുകഥ പോസ്റ്റ് ചെയ്തിട്ടുണ്ട് സമയമുണ്ടെങ്കിൽ അതൊന്നു വായിച്ചു നോക്കു ചിലപ്പോൾ.,., ചിലപ്പോൾ മാത്രം താങ്കൾക്ക് അത് ഇഷ്ടപ്പെടാൻ സാധ്യതയുണ്ട്.,.,.
മുൻപ് ഒരു കമൻറ് ഇൽ കണ്ടിരുന്നു വന്നു ഞാൻ ഇതിൽ കുട്ടി മോളെ എന്നൊക്കെ സ്ത്രീകളെ വിളിക്കുന്നു ഒരുപക്ഷേ അതിൻറെ കാഴ്ചപ്പാട് ആയിരിക്കും കാരണം സ്ത്രീകൾ എപ്പോഴും ബഹുമാനം അർഹിക്കുന്നവരാണ് എന്നാണ് എൻറെ ഒരു കാഴ്ചപ്പാട് അതുകൊണ്ടുതന്നെ ഞാൻ എഴുതി വരുമ്പോൾ ഒരിക്കലും അവരെ ഒരു താഴ്ന്ന രീതിയിൽ ചിത്രീകരിക്കാൻ സാധിക്കുന്നില്ല.,.,
എന്തൊക്കെ പറഞ്ഞാലും താങ്കൾ ശ്രീരാഗം വായിക്കുന്നു വായിച്ചിട്ട് താങ്കൾക്ക് ഇഷ്ടപ്പെടുന്നു എന്നും അറിഞ്ഞതിൽ എനിക്ക് ഒരുപാട് സന്തോഷമുണ്ട് ഉണ്ട്
താങ്കൾക്കും സർവ്വവിധ ഐശ്വര്യങ്ങളും ഉണ്ടാകട്ടെ സേഫ് ആയി കുടുംബത്തോടൊപ്പം ചെലവഴിക്കുക.,.
സ്നേഹപൂർവ്വം.,.
തമ്പുരാൻ.,.,??
ഞാനും വായിച്ചു ബ്രോ… എന്താ പറയേണ്ടത് എന്നറിയില്ല വളരെ സന്തോഷം തോന്നുന്നു… എന്റെ ഒരു ചെറിയ കഥക്ക് ഇത്ര ഡീറ്റൈൽഡ് ആയി അഭിപ്രായം പറയുന്ന അങ്ങയോടു എങ്ങനെ നന്ദി പറയണം എന്നറിയില്ല
പിന്നെ ബ്രോ ഞാൻ അനാമികയുടെ കഥ എന്നൊരു കഥ കൂടി എഴുതിയിരുന്നു അതുകൂടി വായിച്ചു അഭിപ്രായം പറഞ്ഞാൽ എനിക്ക് വളരെ സന്തോഷം ആകും
സ്നേഹപൂർവ്വം പ്രൊഫസർ ബ്രോ ♥️
തീർച്ചയായും. എന്നാലും ബ്രോയുടെ കഥ ഞാന് മിസ്സ് ചെയ്തല്ലോ. ഒത്തിരി സന്തോഷം ഓർമ്മപ്പെടുതിയതിന്. അപ്പോൾ അനാമികയുടെ കഥ വായിച്ചു കഴിഞ്ഞ് ഉടൻ അഭിപ്രായം അറിയിക്കാം കേട്ടോ.
?????????
♥️♥️♥️♥️
ഹായ് പ്രോഫ ബ്റോ. Health ഒക്കെ ശരിയായോ.
ഇപ്രാവശ്യവും ആദ്യാവസാനം വളരെ നല്ല pleasant feel തരുന്ന ഒരു അധ്യായം തന്നതിന് നന്ദി പറയുന്നു.
ഒരു പ്രത്യേകത ഇപ്രാവശ്യത്തെ ലക്കം വായിച്ചപ്പോൾ തോന്നിയത് എന്താണെന്നു വെച്ചാൽ, സാധാരണയിലും കൂടുതൽ അളവിൽ എഴുത്തിൽ കണ്ടെത്തിയ നർമ്മത്തിന്റെ സാന്നിധ്യമാണ്. പക്ഷെ what makes it so unique and even more an enjoyable reading is … കഥയിലെ നർമ്മോക്തികളെല്ലാം തന്നെ അവസരൊചിതവും സാന്ദർഭികവും ആണെന്നു മാത്രമല്ല കഥയുടെ മൊത്തത്തിലുള്ള കെട്ടുറപ്പിനെ ഒന്നുകൂടി ഊട്ടിയുറപ്പിക്കുന്നതാണെന്നുള്ളതാണ്.
//“ഒരു കുറവുമില്ല… കുറച്ചു കൂടുതലെ ഉള്ളു… വിവരമില്ലായ്മ
“ആ എനിക്ക് വിവരമില്ല അതാണല്ലോ എനിക്ക് നിന്നെ ഇഷ്ടമായത്… ”
“അതിപ്പോ എന്തായാലും കുഴപ്പമില്ല നിനക്ക് വിവരമില്ലെന്ന് സമ്മതിച്ചല്ലോ അത് മതി//
//ഒന്നൂല്ലാ… അപ്പൊ ഈ നിഷ്കളങ്കന് കുറച്ചു മുൻപ് ചോദിച്ച സാധനം വേണ്ടല്ലോ അല്ലെ//
ബ്രോ ഞാൻ ഒരു സംശയം ചോദിച്ചോട്ടെ, ഈ കഥയിലെ കഥാപാത്രങ്ങൾ എല്ലാം താങ്കളുടെ ഉള്ളിൽ ജീവിക്കുന്നവരാണോ (multiple personality) അതോ താങ്കൾ ഈ കഥാപാത്രങ്ങളുടെ എല്ലാം ഉള്ളിലൂടെ ഒരേസമയം ജീവിക്കുന്നുണ്ടോ (പരകായപ്രവേശം പോലെ). Sorry.. കഥാപാത്രങ്ങൾ അത്രക്ക് ജീവസ്സുറ്റവരായ് അനുഭവപ്പെടുന്നത് കൊണ്ട് പറഞ്ഞതാണ് പോയതാണു കെട്ടോ… തെറ്റിദ്ധരിക്കെല്ലെന്ന് വിശ്വാസിച്ചോട്ടെ.
//“എന്നാ ഞാൻ ഒരു സത്യം പറയട്ടെ… എനിക്കൊന്നും ഒരമ്മയില്ല ”// ഹേ മനുഷ്യാ ഇങ്ങനെ എഴുതി വരുമ്പോൾ ഇന്നച്ചൻ dialogue ഒക്കെ എങ്ങനെ ആണ് ഇങ്ങനെ ഓർത്തെഴുതുന്നത്. എന്റെ പൊന്നോ തലകുത്തി തലതല്ലി എത്ര നേരം ചിരിച്ചുവെന്ന് എന്നിക്കു തന്നെ അറിയാൻ പാടില്ല.
സാധരണ കഥകളിൽ Detailsഉം വർണ്ണനകളും എഴുതി മനുഷ്യെ ബോറിടിപ്പിക്കാറാണു പതിവെങ്കിൽ, ആ പതിവിനു കടക വിപരീതമായി താങ്കളിവിടെ details എഴുതി മനുഷ്യനെ വല്ലാതെ impress ചെയ്തുകൊണ്ട് ഇരിക്കുവാ. താങ്കളിലെ എഴുത്തുകാരന്റെ ആവനാഴിയിലെ വജ്രായുധങ്ങളിലൊന്നാണ് ഈ detailing and describing എന്ന് ഞാൻ പറയും.
അതുപോലെ ഇത്രയും കുറിക്കു കൊള്ളുന്ന നർമം കലർത്തി എഴുതാൻ ഉള്ള കഴിവ് സമ്മതിച്ചു തരാതിരിക്കാൻ വയ്യ കേട്ടൊ.
സ്നേഹപൂർവ്വം
സംഗീത്
ഹെൽത്ത് ശരിയായി ബ്രോ പക്ഷെ പഴയത് പോലെ എഴുതാൻ സാധിക്കില്ല continues ആയി ഫോൺ കയ്യിൽ പിടിച്ചു എഴുതിയത്കൊണ്ട് കൈക്ക് ഒരു മരവിപ്പ് ആയിരുന്നു എഴുത്തു കുറച്ചത് കൊണ്ട് ഇപ്പൊ കുറവുണ്ട്.എഴുത്തു കുറയാൻ കാരണക്കാരനായ കുട്ടേട്ടനോട് വേണം നന്ദി പറയാൻ..
//ഒരു പ്രത്യേകത ഇപ്രാവശ്യത്തെ ലക്കം വായിച്ചപ്പോൾ തോന്നിയത് എന്താണെന്നു വെച്ചാൽ, സാധാരണയിലും കൂടുതൽ അളവിൽ എഴുത്തിൽ കണ്ടെത്തിയ നർമ്മത്തിന്റെ സാന്നിധ്യമാണ്. പക്ഷെ what makes it so unique and even more an enjoyable reading is … കഥയിലെ നർമ്മോക്തികളെല്ലാം തന്നെ അവസരൊചിതവും സാന്ദർഭികവും ആണെന്നു മാത്രമല്ല കഥയുടെ മൊത്തത്തിലുള്ള കെട്ടുറപ്പിനെ ഒന്നുകൂടി ഊട്ടിയുറപ്പിക്കുന്നതാണെന്നുള്ളതാണ്//
ഇതൊക്കെ എങ്ങനെ വരുന്നു എന്നെനിക്കറിയില്ല ബ്രോ ഞാൻ മനസ്സിൽ ഒരു ചെറിയ ഭാഗവും വച്ചായിരിക്കും എഴുതാൻ ഇരിക്കുന്നത് ബാക്കി ഒക്കെ എഴുതുന്ന സമയത്ത് തന്നെ വരുന്നതാണ്
//ബ്രോ ഞാൻ ഒരു സംശയം ചോദിച്ചോട്ടെ, ഈ കഥയിലെ കഥാപാത്രങ്ങൾ എല്ലാം താങ്കളുടെ ഉള്ളിൽ ജീവിക്കുന്നവരാണോ (multiple personality) അതോ താങ്കൾ ഈ കഥാപാത്രങ്ങളുടെ എല്ലാം ഉള്ളിലൂടെ ഒരേസമയം ജീവിക്കുന്നുണ്ടോ (പരകായപ്രവേശം പോലെ)//
ഒന്നുമില്ല ബ്രോ ഞാൻ ആകെ ചിന്തിക്കുന്നത് അവരുടെ സ്ഥാനത്ത് ഞാൻ ആണെങ്കിൽ എങ്ങനെ സംസാരിക്കും എന്ന് മാത്രമാണ് അപ്പൊ വായിൽ വരുന്നതൊക്കെ എഴുതും അത്രയേ ഉള്ളു
//ഹേ മനുഷ്യാ ഇങ്ങനെ എഴുതി വരുമ്പോൾ ഇന്നച്ചൻ dialogue ഒക്കെ എങ്ങനെ ആണ് ഇങ്ങനെ ഓർത്തെഴുതുന്നത്. എന്റെ പൊന്നോ തലകുത്തി തലതല്ലി എത്ര നേരം ചിരിച്ചുവെന്ന് എന്നിക്കു തന്നെ അറിയാൻ പാടില്ല.//
സാധാരണ ഞാൻ അങ്ങനെ സിനിമ ഡയലോഗ് ഒന്നും ഓർത്ത് വച്ചു എഴുതുന്ന ആൾ ആല്ല പക്ഷെ ആ ഭാഗം എഴുതുന്നതിന് തൊട്ട് മുൻപാണ് എന്റെ അനിയൻ റാംബോയുടെ “അകലെ “എന്ന കഥ വായിച്ചത് അതിൽ ഇത് മാത്രമേ ഉള്ളു അത് കഴിഞ്ഞ് എഴുതാൻ ഇരുന്നപ്പോൾ വരുന്നത് മുഴുവൻ സിനിമ ഡയലോഗ് എന്ത് ചെയ്യാനാ..
//സാധരണ കഥകളിൽ Detailsഉം വർണ്ണനകളും എഴുതി മനുഷ്യെ ബോറിടിപ്പിക്കാറാണു പതിവെങ്കിൽ, ആ പതിവിനു കടക വിപരീതമായി താങ്കളിവിടെ details എഴുതി മനുഷ്യനെ വല്ലാതെ impress ചെയ്തുകൊണ്ട് ഇരിക്കുവാ. താങ്കളിലെ എഴുത്തുകാരന്റെ ആവനാഴിയിലെ വജ്രായുധങ്ങളിലൊന്നാണ് ഈ detailing and describing എന്ന് ഞാൻ പറയും.//
സത്യം പറഞ്ഞാൽ എനിക്ക് വര്ണിക്കാനും ഒന്നും അറിയില്ല ബ്രോ അതാണ് സത്യം
അടുത്ത ഭാഗത്തും അഭിപ്രായങ്ങൾ പ്രതീക്ഷിച്ചുകൊണ്ട് നിർത്തുന്നു. എന്തെങ്കിലും കുറ്റങ്ങളും കുറവുകളും ഉണ്ടെങ്കിലും പറഞ്ഞ് തരണം എന്നപേക്ഷിക്കുന്നു
സ്നേഹത്തോടെ പ്രൊഫസർ ബ്രോ ???
നിങ്ങള്‍ എല്ലാവരും ഒരേ തോട്ടിലെ പുളവൻമാരാണല്ലേ… സസ്പെന്‍സിൽ അല്ലാതെ കഥ നിർത്തിക്കൂടെ ???
Good work brother…
Love and respect…
❤️❤️❤️???
തമ്പുരാനെ ആണ് ഉദ്ദേശിച്ചത് എങ്കിൽ അതേ ഞങ്ങൾ എല്ലാം ഒന്നാണ്…
സസ്പെൻസ് ഇല്ലാതെ നിർത്തണം എന്നുണ്ട് പക്ഷെ ഇവിടെ നിന്ന് വായിച്ച കഥകൾ എല്ലാം കാരണം അറിയാതെ അങ്ങനെ സംഭവിച്ചു പോകുന്നതാണ്
Love മാത്രം മതി ബ്രോ
❤❤❤
♥️♥️♥️
ഇങ്ങക്കും ഈ തമ്പുരാൻ ചേട്ടനെ പോലെ സസ്പെൻസിൽ നിർത്തുന്നത് ഒരു വീക്ക്‌നെസ് ആണല്ലേ
ഈ പാർട്ടും അടിപൊളി ആയിട്ടുണ്ട് ആരായിരിക്കും ഒടിഞ്ഞ കൈയും കെട്ടിവെച്ചു വരുന്നത് ??
എന്തായാലും അടുത്ത പാർട്ടിനു വെയ്റ്റിംഗ് ആണ് ??
അനിയൻ പിന്നെ ഏട്ടനെപ്പോലെ തന്നെ വേണ്ടേ ആകാൻ…
ഒടിഞ്ഞ കയ്യും കെട്ടിവച്ചു വന്ന ആളെ ഉടൻ അറിയാം
അടുത്ത ഭാഗം ഉടൻ തരാൻ ശ്രമിക്കാം
ബ്രോ ഈ പാർട്ടും നന്നായിരുന്നു. ഈ കഥ പ്രണയത്തേക്കാൾ കുടുംബ ബന്ധങ്ങൾക്ക് പ്രാധാന്യം ഉള്ളത് പോലെ തോന്നുന്നു? അത് ഒരു പ്രത്യേക ഫീൽ തരുന്നു. ഇത്തവണയും പതിവ് പോലെ പൊളിച്ചു, ഡേ ടൂ ഡേ കഥ ആയതുകൊണ്ട് വായിക്കാൻ മടുപ്പ് തോന്നുന്നില്ല. അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു
Knight rider bro…
പ്രണയബന്ധങ്ങളേക്കാൾ പ്രാധാന്യം കുടുംബത്തിനാണ് ഞാൻ കൊടുക്കുന്നത് അതാവും പിന്നെ പ്രണയം എഴുതാൻ എനിക്കറിയില്ല അതും ആവാം…
ശരിയാണ് day to day കഥ ആണ് അതുകൊണ്ട് തന്നെ എത്ര ഭാഗം ഉണ്ടാകും എന്നറിയില്ല
അടുത്ത ഭാഗം ഉടനെ തന്നെ തരാൻ ശ്രമിക്കാം
ഈ ഭാഗവും നന്നായിട്ടുണ്ട് ഏട്ടാ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ❤️❤️
നിന്നോട് പറഞ്ഞ വാക്ക് ഞാൻ പാലിക്കും ♥️
അതാണ് എന്റെ ഏട്ടൻ ?
???
അടിപൊളി ????
പിള്ളേച്ചോ.. ♥️
കിടിലൻ സാധനം.പൊളിച്ചു❤️?
♥️♥️♥️
വളരെ നന്നായിട്ടുണ്ട്. കാന്താരി ദുർഗയെ എനിക്ക് തന്നേക്കാമോ എന്റെ അനിയത്തികുട്ടി ആയിട്ട് ???
നന്നായിട്ടുണ്ട് എന്നറിഞ്ഞതിൽ സന്തോഷം
ദുർഗയെ മാത്രം ചോദിക്കല്ലേ ബ്രോ… അവൾ എന്റെ കാന്താരി ആണ് സ്വന്തമായി അനിയത്തി ഇല്ലാത്ത എനിക്ക് കഥയിൽ എങ്കിലും ഒരെണ്ണം ഇരിക്കട്ടെ ?
മാളു ചേച്ചീനെ എങ്കിലും തരുമോ
സോറി ബ്രോ…
ഇപ്പൊ കിട്ടും നോക്കി ഇരുന്നോ ഞാൻ ചോദിച്ചിട്ട് പോലും തന്നില്ല
???
പ്രൊഫസർ ബ്രോ തകര്‍ത്തു ?
അങ്ങനെ ആ ഓണവും വെള്ളത്തിലായി അല്ലേ… ?
അതിനു ഇടയിലും ഫോൺ വിളി നടക്കുന്നുണ്ടല്ലോ സമാധാനം ?
കാത്തിരിക്കുന്നു അടുത്ത ഭാഗത്തിന് ആയി ♥️
വളരെ സന്തോഷം ഖൽബെ…
എന്റെ ഈ ഓണം വെള്ളത്തിൽ ആയിരുന്നു. വീട്ടിൽ പോകാൻ പറ്റാത്ത ആദ്യത്തെ ഓണം
ഫോൺ വിളി മുടക്കാൻ പറ്റുമോ ?
അടുത്ത ഭാഗം ഉടൻ തരാൻ ശ്രമിക്കാം ♥️
Adipoli polichu
♥️♥️♥️
machanee..polichu..adipoli..pinne oru vallatha nirthalayi poyi ketoo…
വളരെ സന്തോഷം ബ്രോ….
Last varunna ayal mikkavarum avante achanavum
Kaathirunnu kaanaam ♥️♥️♥️
❣️❣️❣️
♥️♥️♥️
❤️❤️❤️
♥️♥️♥️
പൊളി ആണ് മുത്തേ.,.,.,
Love you my brother ?
First ????
♥️♥️♥️