പ്രണയനിലാവ് [കുട്ടേട്ടൻ] 157

അവൾ അകത്തു കയറി…… എന്നിട്ട് കസേരയുടെ അടുത്തേക്ക് നടന്നു……. ഒരു നിമിഷം അവൾ ഒന്ന് പ്രാർത്ഥിച്ചു എന്നിട്ട് കസേരയിൽ ഇരുന്നു…..

അതിന് ശേഷം ഓരോരുത്തരെ ആയി പരിചയപെട്ടു….. പരിചയപെടലിനു ശേഷം എല്ലാവരും അവിടെ നിന്നും പോയി…… എല്ലാവരും പോയതും അവൾ കസേരയിൽ ചാരി പതുക്കെ കണ്ണുകൾ അടച്ചു….

ദിവസങ്ങൾ കൊഴിഞ്ഞു വീണു കൊണ്ടിരുന്നു… ഇതിനിടയിൽ കളക്ടറേറ്റിലെ എല്ലാവരുടെയും പ്രിയ്യപ്പെട്ടവളായി മാറിയിരുന്നു അനാമിക………. അവളുടെ കൂടെ എന്തിനും ഏതിനും അവിടുത്തെ സ്റ്റാഫുകൾ ഉണ്ടായിരുന്നു……..

അങ്ങനെ ഇരിക്കെ ഒരു ദിവസം അവൾ ഓഫീസിലേക്ക് പോകുന്ന വഴി ഒരു കാഴ്ച കണ്ടു… അത് കണ്ടതും അവൾ വണ്ടി നിർത്താൻ പറഞ്ഞു…… വണ്ടി നിർത്തി അവൾ അതിൽ നിന്നും ഇറങ്ങി നേരെ മുന്നോട്ടു നടന്നു…..

അവൾ നേരെ പോയത് അടുത്തു കണ്ട വർക്ഷോപ്പിലേക്ക് ആണ്….

അവിടെ എത്തിയതും ഒരു കാറിന്റെ ബോണറ്റ് തുറന്നു പരിശോധിക്കുന്ന ആളെ നോക്കി അവൾ വിളിച്ചു…

” mr.വൈശാഖ് ദാമോദരൻ……. ”

അവൻ തിരിഞ്ഞു നോക്കി…..

ആളെ കണ്ടതും….

“അനു……… ”

“ഓ അപ്പോൾ എന്നെ മറന്നിട്ടില്ല അല്ലെ…. അല്ലെങ്കിലും എന്നെപോലെ ഉള്ളവരെ ഒന്നും അത്ര പെട്ടന്ന് ആരും മറക്കില്ലല്ലോ… കാരണം ഇത് തന്നെ…. ” അവൾ തന്റെ ഇടതു കൈ അല്പം ഉയർത്തി കൊണ്ട് പറഞ്ഞു…

“അല്ല എന്തുപറ്റി…. ഈ കോലത്തിൽ….. ” അവൾ അവനെ നോക്കി പരിഹാസ രൂപേണ പറഞ്ഞു…

“അനു ഞാൻ…. ” അവൻ വാക്കുകൾ കിട്ടാതെ വിഷമിച്ചു….

” കൊള്ളാം എന്തായാലും തന്റെ ഈ വേഷം എനിക്ക് ഇഷ്ടം ആയി… ഒരു കാലത്തു പണത്തിന്റെ പേരിൽ ഒരുപാട് അഹങ്കരിച്ചതു അല്ലായിരുന്നോ നീ……. ആ നിന്നെ ഇങ്ങനെ ഒരു വേഷത്തിൽ ദൈവം കൊണ്ടെത്തിച്ചതാ നിന്നെ…. കേട്ടിട്ടില്ലേ നീ

“മാളികപ്പുറത്ത് ഏറിയ മന്നന്റെ തോളിൽ മാറാപ്പ് കേറ്റുന്നതും ഭവാൻ…. ”

“പകരം വീട്ടുകയാണല്ലേ… ”
വൈശാഖ് ചോദിച്ചു

“എന്തിന്…. എന്റെ ഓർമകളിൽ പോലും ഇല്ലാത്ത നിന്നോട് ഞാൻ എന്തിന് പകരം വീട്ടണം…….. “അവൾ പറഞ്ഞു….

“പിന്നെ ഒരു കാര്യം കൂടെ…. ഞാൻ ഇപ്പോ ആ പഴയ തൊട്ടാവാടി അനാമിക അല്ല… ഈ നാട് ഭരിക്കുന്ന കളക്ടർ ആണ്…… ഇപ്പോ ഇത് പറയാൻ കാരണം എന്തെന്നാൽ …. ഇനി ഒരിക്കലും നിന്നെ കാണാൻ ഇടവരരുത്………. അരിയാതെ ആണെങ്കി പോലും എന്റെ മുന്നിൽ നീ വരരുത്……. ” അതും പറഞ്ഞൂ അവൾ അവിടെ നിന്നും പോയി…… അവൾ പോകുന്നതും നോക്കി നിൽക്കാനേ അവന് കഴിഞ്ഞുള്ളു…… അവന്റെ കണ്ണിൽ നിന്നും രണ്ടു തുള്ളി കണ്ണുനീർ പൊടിഞ്ഞു അത് പെട്ടന്ന് തന്നെ ആരും കാണാതെ തുടച്ചിട്ട് അവൻ തന്റെ ജോലിയിൽ മുഴുകി…….

ഇതേ സമയം

17 Comments

  1. വിരഹ കാമുകൻ???

    ❤❤❤

  2. അറിവില്ലാത്തവൻ

    Poli man

  3. Super!!!!!

  4. adipoli story last entho karanje poyi
    iniyum ithupole nalla kadhakal prathikshikunu

  5. Nice story ❤

  6. വായിക്കാൻ താമസിച്ചു പോയി മനോഹരമായി എഴുതി, ആശംസകൾ…

  7. ഇന്ദുചൂഡൻ

    ???

  8. തൃശ്ശൂർക്കാരൻ ?

    ????????ഇഷ്ടായി

  9. വേട്ടക്കാരൻ

    കുട്ടേട്ടാ,സൂപ്പർ ഒരുചെറിയകഥ അത് അതിമനോഹരമായിട്ടവതരിപ്പിച്ചു.മറ്റൊന്നും പറയാനില്ല.അടിപൊളി..

  10. Nice story
    Super

  11. Poli sadnam ??

  12. ❤️❤️❤️

  13. Aaha kidilan ending????
    Kadha super bro ???????????????

  14. Super story bro

  15. നല്ലൊരു പ്രണയ കഥ. കുറച്ചും കൂടി നീട്ടാമായിരുന്നു കഥ. വായിച്ചു തീർന്നപ്പോള് കുറച്ചുകൂടി ഉണ്ടായിരുന്നെങ്കില് എന്നു തോന്നിപ്പോയി. നല്ലൊരു കഥയുമായി വീണ്ടും വരിക കുട്ടേട്ട. ?✌?

Comments are closed.