അല്പ സമയം കഴിഞ്ഞതും ഡോർ തുറന്നു ഒരു നേഴ്സ് വന്നു അവരുടെ കയ്യിൽ ഒരു കുട്ടിയും ഉണ്ടായിരുന്നു…… വൈശാഖ് കുഞ്ഞിനെ കയ്യിലേക്ക് വേടിച്ചു നെറ്റിയിൽ ഉമ്മ വെച്ച് തല ഉയർത്തി നോക്കിയതും…. …
ദേ നിക്കുന്നു മൂന്നെണ്ണം വേറെ…..
” കോൺഗ്രേഡുലേഷൻ……. mr.വൈശാഖ്….. ”
ഡോക്ടർ അടുത്തേക്ക് വന്നിട്ട് പറഞ്ഞു…..
“ഒറ്റ പ്രസവത്തിൽ നാലു കുട്ടികളെ അല്ലെ തന്നത്….. ദൈവത്തിന് നിങ്ങളെ രണ്ട് പേരെയും അത്രക്കും ഇഷ്ടം ആയതുകൊണ്ട…… കേട്ടോ…. അനു സുഖമായിട്ടിരിക്കുന്നു….. പിന്നെ നീ എന്റെ ഫ്രണ്ട് ആയതുകൊണ്ട് അല്ല…. ഈ ഹോസ്പിറ്റലിൽ ഇങ്ങനത്തെ കേസ് ആദ്യമാണ്… അതുകൊണ്ട് എല്ലാ ചിലവും free…. കേട്ടോടാ… ആ പിന്നെ ഇതൊരു സ്ഥിരം പരിപാടി ആക്കരുത്…. കേട്ടല്ലോ…..”
” ഡാ… എനിക്ക് അനുവിനെ ഒന്ന് കാണാൻ പറ്റുമോ.. ”
“പേടിക്കേണ്ട അല്പസമയം കഴിഞ്ഞാൽ റൂമിലേക്കു മാറ്റും….. ” ഡോക്ടർ പറഞ്ഞു എന്നിട്ട് അവിടെ നിന്നും പോയി….
” അളിയാ… കോളടിച്ചല്ലോ..
” അതേ ഞാൻ പോയി മിട്ടായി വാങ്ങിയിട്ട് വരാം…. ഐഷുവും പിള്ളേരും വീട്ടിന്നു പോന്നിട്ടുണ്ട്……….. ” കബീർ പറഞ്ഞു…..
അല്പ സമയം കഴിഞ്ഞു അനുവിനെ റൂമിലേക്ക് മാറ്റി…
റൂമിൽ എത്തിയതും വൈശാഖ് അനുവിന്റെ അടുത്ത് ഇരുന്നു….
” കാലമാടാ …. എന്നോട് വേണ്ടായിരുന്നു ഈ കൊലച്ചതി……. first നെറ്റിൽ നമുക്കൊരു play സ്കൂൾ തുടങ്ങാം എന്ന് പറഞ്ഞപ്പോൾ ഇത്രയും പ്രതീക്ഷിച്ചില്ല…… ” അനു അല്പം ദേഷ്യത്തോടെ പറഞ്ഞു….
” അടുത്തത് നമുക്കൊരു high സ്കൂൾ ആക്കിയാലോ…”
” ദൈവമേ…. ”
ശുഭം…
❤❤❤
Poli man
Super!!!!!
adipoli story last entho karanje poyi
iniyum ithupole nalla kadhakal prathikshikunu
Nice story ❤
വായിക്കാൻ താമസിച്ചു പോയി മനോഹരമായി എഴുതി, ആശംസകൾ…
Kollam??
???
????????ഇഷ്ടായി
കുട്ടേട്ടാ,സൂപ്പർ ഒരുചെറിയകഥ അത് അതിമനോഹരമായിട്ടവതരിപ്പിച്ചു.മറ്റൊന്നും പറയാനില്ല.അടിപൊളി..
Nice story
Super
Poli sadnam ??
❤️❤️❤️
Aaha kidilan ending????
Kadha super bro ???????????????
Super story bro
നല്ലൊരു പ്രണയ കഥ. കുറച്ചും കൂടി നീട്ടാമായിരുന്നു കഥ. വായിച്ചു തീർന്നപ്പോള് കുറച്ചുകൂടി ഉണ്ടായിരുന്നെങ്കില് എന്നു തോന്നിപ്പോയി. നല്ലൊരു കഥയുമായി വീണ്ടും വരിക കുട്ടേട്ട. ?✌?
????