” അത് പിന്നെ ഞാൻ…. എല്ലാം പറയാം ആദ്യം പോയി ബലി ഇടട്ടെ…. ”
” നീ പോയി വാ…. നിനക്ക് ഞാൻ ഒരു സമ്മാനം എടുത്ത് വെച്ചിട്ടുണ്ട്…. ”
” എന്താ… ”
” നല്ല ഇടിക്കട്ട…. ആദ്യം നീ പോയി ബലിയിട്ട് വാ… എന്നിട്ട് തരാട്ടോ…… ”
അവൻ പറഞ്ഞതും വൈശാഖിനു എന്തോ പന്തികേട് തോന്നി….. പെട്ടന്ന് എന്തോ ഓർത്തത് പോലെ അവൻ ചുറ്റിലും നോക്കി…
” നീ ആരെയാ നോക്കുന്നെ…. ”
” hey ഒന്നും ഇല്ല ഞാൻ വെറുതെ….. ഞാൻ പോയി ബലിയിട്ട് വരാം ” വൈശാഖ് പറഞ്ഞു… എന്നിട്ട് അവിടെ നിന്നും പോയി… അമ്പലത്തിലേക്ക് കയറുമ്പോഴും അവന്റെ കണ്ണുകൾ ആരെയോ തേടുന്നുണ്ടായിരുന്നു …….
വൈശാഖ് ബലിയിട്ട് കഴിഞ്ഞു പുറത്തേക്ക് വന്നു …… പുറത്തു എത്തിയതും അവന്റെ ചുമലിൽ ഒരു കൈ പതിഞ്ഞു…….
അവൻ തിരിഞ്ഞു നോക്കി…..
“അർജ്ജുൻ ”
” അതേ അർജ്ജുൻ…. ”
” നീ എന്താ ഈ വേഷത്തിൽ….. ”
” on duty….. പിന്നെ… you are അണ്ടർ അറസ്റ്റ്…”
“for what….. ”
” അതൊക്കെ സ്റ്റേഷനിൽ ചെന്നിട്ട് പറയാം…. പിസി ഇവനെ പിടിച്ചു ജീപ്പിലേക്ക് കയറ്റു….. ” അർജ്ജുൻ പോലീസുകാരനോട് പറഞ്ഞു…..
വൈശാഖ് ഒന്നും മനസ്സിലാകാതെ നിന്നു…. പിസി അവനെയും കൊണ്ട് നേരെ ജീപ്പിലേക്ക് കയറി…..
സ്റ്റേഷനിൽ എത്തിയതും അർജ്ജുൻ നേരെ തന്റെ ക്യാബിനിലേക്ക് പോയി…..
പിന്നാലെ വൈശാഖിനെയും കൊണ്ട് പിസി യും…..
അകത്തെത്തിയതും….
” താൻ പൊക്കോ… ” അർജ്ജുൻ പിസി യോട് പറഞ്ഞു….
” ശരി sir …. ”
” നീ ഇരിക്ക്…. ” അർജ്ജുൻ വൈശാഖിനോട് പറഞ്ഞു
” അതേ എന്താ എന്റെ പേരിൽ ഉള്ള കേസ്…. ” വൈശാഖ് ചോദിച്ചു…
” മോഷണക്കുറ്റം…. ”
” what….? ”
” കണ്ണ് തള്ളേണ്ട…. കേസ് തന്നയാൾ ഇപ്പോ എത്തും……. ”
പുറത്ത് ഒരു വാഹനം വന്നു നിക്കുന്ന ശബ്ദം അർജ്ജുൻ കേട്ടു…
” ദേ എത്തി…. ഇനി നേരിട്ടു ചോദിച്ചോ… ഞാൻ ആളെ ഇങ്ങോട്ട് പറഞ്ഞു വിടാം…. ” അർജുൻ പറഞ്ഞു എന്നിട്ട് പുറത്തേക്ക് നടന്നു…..
വൈശാഖ് കസേരയിൽ നിന്നും എഴുന്നേറ്റ് ആരാണ് തനിക്കെതിരെ പരാതി കൊടുത്തത് എന്നറിയാൻ ഉള്ള ആകാംക്ഷയിൽ വാതിലിലേക് നോക്കി……
പെട്ടന്ന് വാതിൽ തുറന്നു അകത്തേക്കു കടന്നു വന്ന ആളെ കണ്ടതും വൈശാഖ് അന്തം വിട്ടു നിന്നു……
” എന്നെ ഇവിടെ തീരെ പ്രതീക്ഷിച്ചില്ല അല്ലെ…. ”
” അനു ഞാൻ….. ”
❤❤❤
Poli man
Super!!!!!
adipoli story last entho karanje poyi
iniyum ithupole nalla kadhakal prathikshikunu
Nice story ❤
വായിക്കാൻ താമസിച്ചു പോയി മനോഹരമായി എഴുതി, ആശംസകൾ…
Kollam??
???
????????ഇഷ്ടായി
കുട്ടേട്ടാ,സൂപ്പർ ഒരുചെറിയകഥ അത് അതിമനോഹരമായിട്ടവതരിപ്പിച്ചു.മറ്റൊന്നും പറയാനില്ല.അടിപൊളി..
Nice story
Super
Poli sadnam ??
❤️❤️❤️
Aaha kidilan ending????
Kadha super bro ???????????????
Super story bro
നല്ലൊരു പ്രണയ കഥ. കുറച്ചും കൂടി നീട്ടാമായിരുന്നു കഥ. വായിച്ചു തീർന്നപ്പോള് കുറച്ചുകൂടി ഉണ്ടായിരുന്നെങ്കില് എന്നു തോന്നിപ്പോയി. നല്ലൊരു കഥയുമായി വീണ്ടും വരിക കുട്ടേട്ട. ?✌?
????