പ്രണയനിലാവ് [കുട്ടേട്ടൻ] 157

പ്രണയനിലാവ്
Pranayanilaavu | Author : Kuttettan

dear ഫ്രണ്ട്‌സ്…
ഒരു ഷോർട് സ്റ്റോറിയും ആയിട്ടാണ് ഇപ്പോ എന്റെ വരവ്…… എത്രത്തോളം നന്നയിട്ടുണ്ട് എന്ന് അറിയില്ല……. എന്ത്‌ തന്നെ ആയാലും അഭിപ്രായം പറയാൻ മറക്കല്ലേ………” നീ എന്താടി വിചാരിച്ചേ .. എനിക്ക് നിന്നോട് പ്രണയം ആണെന്നോ…… ഹ ഹ ഹ…. കൊള്ളാം…. അല്ലെങ്കിലും നിന്നെപ്പോലെ ഉള്ള ഒരുത്തിയെ അതും ഒറ്റക്കൈ ഉള്ള നിന്നെ ഒക്കെ ആര് പ്രേമിക്കനാടി…….. നിന്നെ ആദ്യം കണ്ടപ്പോൾ നിന്നോട് ഒരു അനുകമ്പ തോന്നി എന്നുള്ളത് ശരിയാ…. പിന്നെ നിന്നെ പറ്റി അന്വേഷിച്ചപ്പോ നീ പഠിക്കാൻ മിടുക്കിയാണെന്നും ഒരു പാവപ്പെട്ട വീട്ടിലെ കുട്ടി ആണെന്നും അറിഞ്ഞത് കൊണ്ടാ നിന്നെ ഞാൻ സഹായിച്ചത്….. അല്ലാതെ നിന്റെ സൗന്ദര്യം കണ്ടു മയങ്ങിയിട്ടൊന്നും അല്ല…….. ഇനി മേലാൽ എന്റെ കണ്മുന്നിൽ കണ്ടുപോകരുത് നിന്നെ ………… ” അതും പറഞ്ഞു അവൻ അവിടെ നിന്നും പോയപ്പോൾ ഒരു നിമിഷം ഭൂമി പിളർന്നു പോയിരുന്നെങ്കിൽ എന്ന് ആശിച്ചു പോയി………

വേണ്ടായിരുന്നു ഒന്നും………. അല്ലെങ്കിലും തന്നെ പോലെ ഉള്ള ഒരു പെണ്ണിന് ആശിക്കാവുന്നതിലും അപ്പുറം ആണ്…….

അവൾ ഒരു നിമിഷം തന്റെ ഇടതുകൈയിലേക്ക് നോക്കി……. അഞ്ചാമത്തെ വയസ്സിൽ ഒരു ആക്‌സിഡന്റിന്റെ രൂപത്തിൽ ദൈവം തന്റെ ഇടതു കൈ എടുത്തപ്പോ ഞാൻ ഇത്രയും സങ്കടപ്പെട്ടില്ല…. പക്ഷെ ഇന്ന് വൈശാഖ് പറഞ്ഞ കാര്യങ്ങൾ ഓർത്തപ്പോൾ ഒരു നിമിഷത്തേക്ക് എങ്കിലും ഞാൻ എന്റെ മരണം കൊതിച്ചുപോയി……

ഇല്ല തളരില്ല ഞാൻ എനിക്ക് ജയിക്കണം എന്നെ കളിയാക്കിയവരുടെ മുന്നിൽ എങ്കിലും………… ഈ നിമിഷം മുതൽ ഈ അനാമികയുടെ ജീവിതത്തിൽ ഇനി ഒരു പുരുഷൻ ഇല്ല…. എന്റെ ആദ്യത്തെയും അവസാനത്തെയും പ്രണയം ഇന്ന് ഇവിടെ വെച്ച് മരിച്ചു……..

” മാഡം……. മാഡം…. ഓഫീസ് എത്തി…. ”

ഡ്രൈവറുടെ വിളിയാണ് അനാമികയെ ഓർമ്മയിൽ നിന്നും ഉണർത്തിയത്…..

അവൾ കണ്ണ് തുറന്നു പുറത്തേക്ക് നോക്കി…..

അപ്പോൾ അവൾ കണ്ടു തന്നെ സ്വീകരിക്കാൻ നിൽക്കുന്നവരെ…. അവൾ ഡോർ തുറക്കാൻ ശ്രമിച്ചപ്പോഴേക്കും ഡ്രൈവർ വന്നു ഡോർ തുറന്നു കൊടുത്തു…. അനാമിക കാറിൽ നിന്നും ഇറങ്ങി…..

” ഗുഡ് മോർണിങ് മാഡം……. ”

” ഗുഡ് മോർണിംഗ്…… ”

” welcome മാഡം …. ”

അത്യാവശ്യം പ്രായം ഉള്ള ഒരാൾ ഒരു ബൊക്കെയും ആയി വന്നു അനാമികക്ക് കൊടുത്തിട്ട് പറഞ്ഞു…..

thanks……

മാഡം അകത്തേക്ക് വരൂ….

അവളെയും ആനയിച്ചു കൊണ്ട് അവർ അവിടെ നിന്നും പോയി….

ഓഫീസ് മുറിയുടെ അടുത്ത് എത്തിയപ്പോ അവൾ തന്റെ നെയിം ബോർഡ്‌ വായിച്ചു….

” അനാമിക വാസുദേവ് IAS”

” മാഡം പ്ലീസ്…. get in….. ”

പ്രായം ചെന്ന ആൾ വാതിൽ തുറന്നു കൊടുത്തിട്ട് പറഞ്ഞു…….

thanks……

17 Comments

  1. വിരഹ കാമുകൻ???

    ❤❤❤

  2. അറിവില്ലാത്തവൻ

    Poli man

  3. Super!!!!!

  4. adipoli story last entho karanje poyi
    iniyum ithupole nalla kadhakal prathikshikunu

  5. Nice story ❤

  6. വായിക്കാൻ താമസിച്ചു പോയി മനോഹരമായി എഴുതി, ആശംസകൾ…

  7. ഇന്ദുചൂഡൻ

    ???

  8. തൃശ്ശൂർക്കാരൻ ?

    ????????ഇഷ്ടായി

  9. വേട്ടക്കാരൻ

    കുട്ടേട്ടാ,സൂപ്പർ ഒരുചെറിയകഥ അത് അതിമനോഹരമായിട്ടവതരിപ്പിച്ചു.മറ്റൊന്നും പറയാനില്ല.അടിപൊളി..

  10. Nice story
    Super

  11. Poli sadnam ??

  12. ❤️❤️❤️

  13. Aaha kidilan ending????
    Kadha super bro ???????????????

  14. Super story bro

  15. നല്ലൊരു പ്രണയ കഥ. കുറച്ചും കൂടി നീട്ടാമായിരുന്നു കഥ. വായിച്ചു തീർന്നപ്പോള് കുറച്ചുകൂടി ഉണ്ടായിരുന്നെങ്കില് എന്നു തോന്നിപ്പോയി. നല്ലൊരു കഥയുമായി വീണ്ടും വരിക കുട്ടേട്ട. ?✌?

Comments are closed.