പ്രകൃതിയുടെ നിറമുള്ള പൂക്കളം [ഒറ്റപ്പാലം കാരൻ] 139

” ഇന്ന് നടന്ന പൂക്കള മത്സരം വളരെയധികം ആവേശം നിറഞ്ഞതായിരുന്നു
പങ്കെടുത്ത എല്ലാവർക്കും അഭിനന്ദനങ്ങൾ അർഹിക്കുന്നു .””ഇനി.. വിധി പ്രഖ്യാപനം……..!!!

ഒന്നാം സ്ഥാനം നേടിയത് 6 ബി യിലെ കുട്ടികൾ ”

“ശിവനും കൂട്ടരും ഒന്ന് ഞെട്ടി തരിച്ചു നിന്നു

ആദിയും കൂട്ടുക്കാർക്കും ആകട്ടെ പ്രതീക്ഷിക്കാതെ കിട്ടിയ വിജയത്തിൽ കണ്ണുകൾ പോലും നിറച്ചു വികാരഭരിതരായി
അവർ നേരെ നോക്കിയത് ലക്ഷി ടീച്ചറുടെ കണ്ണിലേക്ക്.

( ഇപ്പോൾ എങ്ങനെയുണ്ട് എന്ന മട്ടിൽ അവരെ നോക്കി ഒരു കള്ള ചിരി പാസാക്കി നിൽക്കുന്ന ടീച്ചർ)

നന്ദൻ മാഷിന്റെ കൈയ്യിൽ നിന്ന് മൈക്ക് എടുത്ത് ഹർഷൻ മാഷ് പറഞ്ഞു തുടങ്ങി…..,

” കടയിൽ നിന്നും വാങ്ങുന്ന പൂക്കളെക്കാൾ മോശമല്ല നമ്മുടെ ചുറ്റുപാടിൽ കാണുന്ന തെച്ചിയും തുമ്പയും ചെമ്പരത്തിയും..
എങ്ങനെങ്കിലും പുക്കളം ഇടണം
എന്നതിലല്ല കാര്യം മറിച്ച് തനിമ ചോരാതെ എങ്ങനെ പൂക്കളം തീർത്തു എന്നതിലാണ്.
ഭംഗിയോടയും പ്രകൃതിയുടെ നിറവും പൊലിവും ഉള്ള ഒരു പൂക്കളം ആണ് സമ്മാനഹർ ഇട്ടത്……..!!!!!!!!

“.. ഒന്നാം സ്ഥാന കാരുടെ ട്രോഫി വാങ്ങിയപ്പോൾ പൂക്കളേക്കാൾ നിറമായിരുന്നു ആദിയുടെയും കൂട്ടുകാരുടെയും മനസ്സിൽ.

 

35 Comments

  1. ശിവൻ ഇവിടെയും വില്ലൻ ? പാവം പൈസയും പോയി കപ്പും പോയി. നല്ലൊരു കുഞ്ഞി കഥ പണ്ട് വീട്ടിൽ പൂക്കളം ഇടുമ്പോൾ നമ്മൾ ഒകെ പറമ്പിൽ ഒകെ നടന്നു പിച്ചി ഇടുന്ന പൂക്കളം തന്നെ ആണ് നല്ലത്.

    1. ഒറ്റപ്പാലം കാരൻ

      ,, നമ്മുടെ ശിവേട്ടൻ പാവമാ ??
      ഇത് വേറെ ഏതോ ഒരു shivana

      േചച്ചി കഥ . ഇഷ്ടപ്പെട്ടത്തിൽ നന്ദി?

  2. Adipoli ???????

    1. ഒറ്റപ്പാലം കാരൻ

      നന്ദി bro?

  3. ꧁༺അഖിൽ ༻꧂

    അനസ് ബ്രോ…
    നന്നായി എഴുതി….
    ശിവൻ അണ്ണനു നൈസ് ആയിട്ട് കൊട്ടിയല്ലേ ???

    1. ഒറ്റപ്പാലം കാരൻ

      അഖിൽ bro നന്ദി
      ഇങ്ങള് ഒകെ ആണ് നമ്മുടെ ഗുരുക്കന്മാർ

  4. നല്ല എഴുത്ത്……..?

    ശരിക്കും നമ്മുടെ ചുറ്റുവട്ട പൂക്കളുടെത്‌
    തന്നെയാണല്ലോ യഥാർത്ഥ പൂക്കളം.
    അതാണല്ലോ പാരമ്പര്യം .പക്ഷെ
    എല്ലായിടത്തും ഇറക്കുമതി ആയതു കൊണ്ട്
    അതും അങ്ങനെ ആയി!

    ശരിക്കും ഒരു ഓണക്കഥ………

    1. ഒറ്റപ്പാലം കാരൻ

      പോത്തും കുട്ടാ (pk)??
      ഇങ്ങളുടെ കഥ സൂപ്പർ ആണട്ടോ??

      1. ? ഹി.. ഹി

  5. വളരെ ഇഷ്ടമായി ഒറ്റപ്പാലം ബ്രോയി..
    എന്റെ സ്കൂൾ കാലഘട്ടത്തിലെ ഓണപ്പൂക്കള മത്സരങ്ങൾ ഒക്കെ ഓർമ്മവന്നു..നമ്മുടെ അപരാജിതൻ ടീമ്സ്സ്നെ ഒക്കെ കഥാപാത്രങ്ങൾ ആക്കിയല്ലോ..!!
    നന്നായി എഴുതി..പെങ്ങളുട്ടി അല്ലെ എഴുതിയത് എന്റെ അഭിനന്ദനങ്ങൾ പറയണേ..!!
    തുടർന്നും സമയം കിട്ടുമ്പോൾ എഴുതണം..❤️

    1. ഒറ്റപ്പാലം കാരൻ

      നന്ദി നീൽ ബ്രോ
      സ്കൂൾ കാലഘട്ടത്തിലെ ഓണ ഓർമകളിൽ ഒന്നാണ് പുക്കളം ഇടൽ ഇതിൻ്റെ ഓർമ ഒരിക്കലും മനസിൽ നിന്ന് മായൂല
      ?‍?‍??‍?‍??‍?‍??‍?‍??‍?‍??‍?‍??‍?‍??‍?‍?

  6. പ്രകൃതിയിലേക്ക് നമ്മൾ തിരിഞ്ഞു നോക്കണം, എന്നൊരു മെസ്സേജ് കൂടെ ഇതിനൊപ്പം പങ്കുവെയ്ക്കാൻ കഴിഞ്ഞു എന്നത് തന്നെ വലിയ കാര്യമാണ്, നല്ല എഴുത്തിന് അഭിനന്ദനങ്ങൾ…

    1. ഒറ്റപ്പാലം കാരൻ

      നന്ദി ജ്വാല ?

  7. സുജീഷ് ശിവരാമൻ

    പാവം ശിവ പൈസ പോയത് മെച്ചം..???

    കഥ നല്ല രസമുണ്ട് കേട്ടോ… കഥയിലെ ഉള്ളടക്കം നന്നായിരുന്നു. പഴയ ഓർമയിലേക്ക് ഒരു എത്തിനോട്ടം… ഇനിയും നല്ല നല്ല കഥകൾ പ്രതീക്ഷിക്കുന്നു…

    1. ഒറ്റപ്പാലം കാരൻ

      സുജീഷ് അണ്ണാ ??

      ഓണം എന്ന് കേൾക്കുമ്പോൾ നമ്മുക്ക് എല്ലാവർക്കും ആദ്യം ഓടി വരുന്ന ഓർമ അത് പുക്കളം ആണ്

  8. എനിക്ക് കപ്പ്‌ തരാത്ത ദുഷ്ടാ,
    ക്യാഷ് വെച്ചു കടയിൽ നിന്നു പൂക്കൾ വാങ്ങി പട്ടി ഷോ കാണിച്ചതിന് ആണോ പാവം ഞാൻ വില്ലൻ ആയത്.
    ഒരു പാവം പണക്കാരനെ ബഹിമാനിക്കാൻ പഠിക്കിനെടാ ?????

    ബൈദുബായ് കഥ നന്നായിരുന്നു. ഇനിയും എഴുതണം ?????

    1. സുജീഷ് ശിവരാമൻ

      ഹായ് ശിവ… നിങ്ങൾ പൈസ കൊടുത്തു പൂക്കൾ വാങ്ങിച്ചപ്പോൾ ഇവർ പൈസ ഇറക്കി നന്ദനെയും ഹർഷനെയും വാങ്ങി എന്നു തോന്നുന്നു…

      1. Tactics ?????

      2. ഒറ്റപ്പാലം കാരൻ

        നന്ദൻ bro ഹർഷാപ്പി ഇവർ ഗുരുക്കൻമാർ അല്ലേ അവരെ മറക്കാൻ പറ്റുമോ സുജി അണ്ണാ???

    2. നിങ്ങൾക്ക് കപ്പ തരാം.. ഋഷിയുടെ തോട്ടത്തിൽ നിന്ന്

      1. ഏത് ആ തൊരപ്പൻ പോലും മാന്താതെ കപ്പ അല്ലെ

    3. ഒറ്റപ്പാലം കാരൻ

      ശിവണ്ണാ ഇങ്ങള് പാവമല്ലേ??

      നിങ്ങൾ അത്രയും ഈ കഥ വരില്ല …
      കഥ ഇഷ്ടമായത്തിൽ സന്തോഷം

  9. അനസ് ബ്രോ … ശിവയോടു നല്ല ദേഷ്യം undalle… ആദി പാറു പ്രണയം കൂടെ ആകാമായിരുന്നു ?… നല്ല കഥ… ഇഷ്ടമായി ??

    1. ഒറ്റപ്പാലം കാരൻ

      ജീവാ ഇഷ്ടമായത്തിന്???

      അപ്പു പാറുവില്ലാത്ത എന്ത് കഥ?

  10. നന്നായിട്ടുണ്ട്
    ഞാനും പണ്ട് ഇങ്ങനെ ഒക്കെ ആണ് പൂവ് ഒപ്പിച്ചത് മുറ്റത്തുണ്ടല്ലോ ആവിശ്യത്തിന്

    എന്നെകൊണ്ടും കൂട്ടിയാൽ കൂടില്ലായിരുന്നു കടയിൽ നിന്ന് വാങ്ങുന്നത്

    ഹർഷൻ മാഷ്, നന്ദൻ മാഷ്, അമ്മു ടീച്ചർ കൊള്ളാം

    ശിവനെ ഒരു.അഹങ്കാരി ആക്കിയുതാണോ nepotism ?(ജസ്റ്റ്‌ ഫൺ )

    ഇനിയും എഴുതണം

    By
    അജയ്

    1. ഒറ്റപ്പാലം കാരൻ

      നന്ദി അജയ്???

      1. സ്നേഹം ??

  11. ജീനാപ്പു

    അത് ശരിയായില്ല ? കണ്ണേട്ടന് കപ്പ് കൊടുക്കണം ??

    #JusticeForKannettan
    #JusticeForShiva6A
    #StopNepotism

    ഹർഷേട്ടൻ സ്വജനപക്ഷപാതം അവസാനിപ്പിക്കുക….

    മൂല്യനിർണയം പുനഃപരിശോധനാ നടത്തുക ???

    1. oola ശിവ ku ഒരു കോപ്പും കൊടുക്കേണ്ട….

      ഒറ്റപ്പാലം കഥ കൊള്ളാമായിരുന്നു…ശിവനെ ശരിയായി മനസ്സിലാക്കിയത് നിങ്ങൾ മാത്രം
      ???

      1. ഒറ്റപ്പാലം കാരൻ

        രാജീവ് അണ്ണാ താങ്ക്സ്???

    2. ഒറ്റപ്പാലം കാരൻ

      കപ്പ് കണ്ണേട്ടനുള്ളത് തന്നെയാണ് ???

  12. നല്ലൊരു കഥ..മനോഹരമായി എഴുതി… ഇനിയും കഥകൾ പ്രതീഷിക്കുന്നു കേട്ടോ അനസേ…

    ടീച്ചേർസ് അടിപൊളി ഞാനും ഹർഷപ്പിയും അമ്മുസും ??..വില്ലൻ ശിവ ?

    1. ഒറ്റപ്പാലം കാരൻ

      കഥ ഇഷ്ടപെട്ടത്തിൽ സന്തോഷം നന്ദൻ bro??

  13. ༻™തമ്പുരാൻ™༺

    ??

    1. ഒറ്റപ്പാലം കാരൻ

      ???

Comments are closed.