നിങ്ങൾ ഇതൊക്കെ വേഗം പോയി പറിച്ചു കൊണ്ട് വാ മക്കളെ നമ്മൾക്ക് നല്ല അടിപൊളി ഒരു പൂക്കളം ഉണ്ടാക്കാം….;ആദിയും കൂട്ടുക്കാരും വളരെ സന്തോഷത്തോടെ സ്കൂളിന്റെ മതിലിനോട് ചേർന്നുള്ള തെങ്ങിൽ തോട്ടത്തിലും
അതി നടത്തുള്ള
കാലിത്തൊഴുത്തിനടത്തും
തൊടിയിലും പാടത്തും
മതിലിലും മരക്കൊമ്പിലും ആയി
” നീണ്ട കമ്പിന്റെ അറ്റത്ത് ബ്ലേഡ് കെട്ടിയിട്ട് അവർ
നടന്നും ഓടിയും ഞെട്ടറ്റ് വീഴുന്ന പുക്കളെല്ലാം
ശബ്ദമുണ്ടാക്കാതെയായിരുന്നു അവരുടെ പൂ പറിക്കൽ.
കുറഞ്ഞ സമയത്തിൽ ആവശ്യത്തിലധികംപൂക്കൽ ഒറ്റയടിക്ക് കിട്ടിയ ആഹ്ലാദത്തിൽ അവരെല്ലാവരും മത്സരം നടക്കുന്ന ടത്തേക്ക് ഓടി വന്നു..!!!
” ശേഖരിച്ച പൂക്കൾ മായി വരുന്ന ആദിയെ കണ്ടപ്പോൾ 6A യിൽ പഠിക്കുന്ന ശിവന് ചിരിയാണ് വന്നത് .
അയ്യേ …., പൂവ് വാങ്ങാൻ കാശില്ലെങ്കിൽ ഇങ്ങനെയൊക്കെ ചെയ്യാമോ..
ഞങ്ങളേ കിലോക്കണക്കിന്, പൂവാ.. കടയിൽ നിന്നും വാങ്ങിച്ചു വെച്ചിരിക്കുന്നത്.
ഇപ്രാവശ്യം എല്ലാത്തവണത്തെയും പോലെ ഫസ്റ്റ് ഞങ്ങൾക്കുള്ളതാണ് ഇത് കൊണ്ട് പോയി നാണംകെടണ്ടെങ്കിൽ മത്സരത്തിൽ പങ്കെടുക്കേണ്ടാട്ടോ…”
ഇത്രയും പറഞ്ഞ് കളിയാക്കി ശിവ സ്ഥലംവിട്ടു .
ആദിയും അതൊന്നും കാര്യമാക്കിയില്ല.
കയ്യിലുള്ള പൂക്കൾ മായി ക്ലാസ്സിലേക്ക് ചെന്നു..!
എല്ലാവരും അവരവർ ശേഖരിച്ച പൂക്കൾ എല്ലാം ഒരു മിച്ച് വച്ചു .
പൂക്കളം ഇടാൻ എല്ലാം അരിഞ്ഞു എടുത്തു വച്ചു…!!!
“….സ്കൂളിന്റെ കിഴക്കേ മൂലയിൽ നിന്ന് വയസ്സൻ മൈക്ക് വിറച്ചു വിറച്ച് സംസാരിക്കാൻ തുടങ്ങി.
” കുട്ടികളെ ഇപ്പോൾ സമയം പത്തുമണി
പൂക്കൾ മത്സരം ഇതാ ആരംഭിക്കുന്നു. പന്ത്രണ്ട് മണി വരെയാണ് നിങ്ങൾക്കുള്ള സമയം..’
വിജയികളെ കാത്ത് ഒരുപാട് സമ്മാനങ്ങൾ കാത്തിരിക്കുന്നുണ്ട്.
കുട്ടികൾ എല്ലാവരും ആവേശത്തോടെ പൂക്കൾ ഇടാൻ തുടങ്ങി ഒന്നാം സ്ഥാനത്തിൽ കുറഞ്ഞതൊന്നും ആരും ആഗ്രഹിച്ചില്ല
മത്സരം അതിന്റെ അവസാനഘട്ടത്തിലേക്ക് എത്തി. പന്ത്രണ്ട് മണിക്ക് മുഴങ്ങിയ ബെല്ലോടുകൂടി മത്സരം അതിന്റെ സമാപ്‌തിയിൽ എത്തി .
ആദിയും കൂട്ടുകാരും നിറഞ്ഞ മനസോടെ അവർ ഇട്ട പുക്കളത്തിന്റെ ചുറ്റും നിരന്ന് നിന്നു.
പൂക്കളങ്ങൾക്ക് മാർക്കിടാൻ ആയി അമ്മു ടീച്ചറും നന്ദൻ മാഷും ഹർഷൻ മാഷും അവരുടെ പൂക്കളത്തിന്റെ അരികിലെത്തി.
കോടതിയിലെ ജഡ്ജിയുടെ ഗൗരവത്തോടുകൂടി അവരെയും അവർ ഇട്ട പൂക്കളത്തെയും എല്ലാം അടിമുടി നിരീക്ഷിച്ചു….!
ഞങ്ങൾക്ക് തന്നെ ഫസ്റ്റ് എന്നുറപ്പിച്ചു ശിവനും കൂട്ടരും മൈക് പോയിന്റ് അടുത്ത സ്ഥാനമുറപ്പിച്ചു.
ഒന്നാം സ്ഥാനക്കാർക്ക് ഉള്ള തിളങ്ങുന്ന കല്ല് പതിപ്പിച്ച ട്രോഫി തന്നെ നോക്കി ചിരിക്കുന്നതായി അവനു തോന്നി.
നന്ദൻ മാഷ് മൈക്ക് കയ്യിലെടുത്തു
ശിവൻ ഇവിടെയും വില്ലൻ ? പാവം പൈസയും പോയി കപ്പും പോയി. നല്ലൊരു കുഞ്ഞി കഥ പണ്ട് വീട്ടിൽ പൂക്കളം ഇടുമ്പോൾ നമ്മൾ ഒകെ പറമ്പിൽ ഒകെ നടന്നു പിച്ചി ഇടുന്ന പൂക്കളം തന്നെ ആണ് നല്ലത്.
,, നമ്മുടെ ശിവേട്ടൻ പാവമാ ??
ഇത് വേറെ ഏതോ ഒരു shivana
േചച്ചി കഥ . ഇഷ്ടപ്പെട്ടത്തിൽ നന്ദി?
Adipoli ???????
നന്ദി bro?
അനസ് ബ്രോ…
നന്നായി എഴുതി….
ശിവൻ അണ്ണനു നൈസ് ആയിട്ട് കൊട്ടിയല്ലേ ???
അഖിൽ bro നന്ദി
ഇങ്ങള് ഒകെ ആണ് നമ്മുടെ ഗുരുക്കന്മാർ
നല്ല എഴുത്ത്……..?
ശരിക്കും നമ്മുടെ ചുറ്റുവട്ട പൂക്കളുടെത്
തന്നെയാണല്ലോ യഥാർത്ഥ പൂക്കളം.
അതാണല്ലോ പാരമ്പര്യം .പക്ഷെ
എല്ലായിടത്തും ഇറക്കുമതി ആയതു കൊണ്ട്
അതും അങ്ങനെ ആയി!
ശരിക്കും ഒരു ഓണക്കഥ………
പോത്തും കുട്ടാ (pk)??
ഇങ്ങളുടെ കഥ സൂപ്പർ ആണട്ടോ??
? ഹി.. ഹി
വളരെ ഇഷ്ടമായി ഒറ്റപ്പാലം ബ്രോയി..
എന്റെ സ്കൂൾ കാലഘട്ടത്തിലെ ഓണപ്പൂക്കള മത്സരങ്ങൾ ഒക്കെ ഓർമ്മവന്നു..നമ്മുടെ അപരാജിതൻ ടീമ്സ്സ്നെ ഒക്കെ കഥാപാത്രങ്ങൾ ആക്കിയല്ലോ..!!
നന്നായി എഴുതി..പെങ്ങളുട്ടി അല്ലെ എഴുതിയത് എന്റെ അഭിനന്ദനങ്ങൾ പറയണേ..!!
തുടർന്നും സമയം കിട്ടുമ്പോൾ എഴുതണം..❤️
നന്ദി നീൽ ബ്രോ
സ്കൂൾ കാലഘട്ടത്തിലെ ഓണ ഓർമകളിൽ ഒന്നാണ് പുക്കളം ഇടൽ ഇതിൻ്റെ ഓർമ ഒരിക്കലും മനസിൽ നിന്ന് മായൂല
????????????????????????
പ്രകൃതിയിലേക്ക് നമ്മൾ തിരിഞ്ഞു നോക്കണം, എന്നൊരു മെസ്സേജ് കൂടെ ഇതിനൊപ്പം പങ്കുവെയ്ക്കാൻ കഴിഞ്ഞു എന്നത് തന്നെ വലിയ കാര്യമാണ്, നല്ല എഴുത്തിന് അഭിനന്ദനങ്ങൾ…
നന്ദി ജ്വാല ?
പാവം ശിവ പൈസ പോയത് മെച്ചം..???
കഥ നല്ല രസമുണ്ട് കേട്ടോ… കഥയിലെ ഉള്ളടക്കം നന്നായിരുന്നു. പഴയ ഓർമയിലേക്ക് ഒരു എത്തിനോട്ടം… ഇനിയും നല്ല നല്ല കഥകൾ പ്രതീക്ഷിക്കുന്നു…
സുജീഷ് അണ്ണാ ??
ഓണം എന്ന് കേൾക്കുമ്പോൾ നമ്മുക്ക് എല്ലാവർക്കും ആദ്യം ഓടി വരുന്ന ഓർമ അത് പുക്കളം ആണ്
എനിക്ക് കപ്പ് തരാത്ത ദുഷ്ടാ,
ക്യാഷ് വെച്ചു കടയിൽ നിന്നു പൂക്കൾ വാങ്ങി പട്ടി ഷോ കാണിച്ചതിന് ആണോ പാവം ഞാൻ വില്ലൻ ആയത്.
ഒരു പാവം പണക്കാരനെ ബഹിമാനിക്കാൻ പഠിക്കിനെടാ ?????
ബൈദുബായ് കഥ നന്നായിരുന്നു. ഇനിയും എഴുതണം ?????
ഹായ് ശിവ… നിങ്ങൾ പൈസ കൊടുത്തു പൂക്കൾ വാങ്ങിച്ചപ്പോൾ ഇവർ പൈസ ഇറക്കി നന്ദനെയും ഹർഷനെയും വാങ്ങി എന്നു തോന്നുന്നു…
Tactics ?????
നന്ദൻ bro ഹർഷാപ്പി ഇവർ ഗുരുക്കൻമാർ അല്ലേ അവരെ മറക്കാൻ പറ്റുമോ സുജി അണ്ണാ???
നിങ്ങൾക്ക് കപ്പ തരാം.. ഋഷിയുടെ തോട്ടത്തിൽ നിന്ന്
ഏത് ആ തൊരപ്പൻ പോലും മാന്താതെ കപ്പ അല്ലെ
ശിവണ്ണാ ഇങ്ങള് പാവമല്ലേ??
നിങ്ങൾ അത്രയും ഈ കഥ വരില്ല …
കഥ ഇഷ്ടമായത്തിൽ സന്തോഷം
അനസ് ബ്രോ … ശിവയോടു നല്ല ദേഷ്യം undalle… ആദി പാറു പ്രണയം കൂടെ ആകാമായിരുന്നു ?… നല്ല കഥ… ഇഷ്ടമായി ??
ജീവാ ഇഷ്ടമായത്തിന്???
അപ്പു പാറുവില്ലാത്ത എന്ത് കഥ?
നന്നായിട്ടുണ്ട്
ഞാനും പണ്ട് ഇങ്ങനെ ഒക്കെ ആണ് പൂവ് ഒപ്പിച്ചത് മുറ്റത്തുണ്ടല്ലോ ആവിശ്യത്തിന്
എന്നെകൊണ്ടും കൂട്ടിയാൽ കൂടില്ലായിരുന്നു കടയിൽ നിന്ന് വാങ്ങുന്നത്
ഹർഷൻ മാഷ്, നന്ദൻ മാഷ്, അമ്മു ടീച്ചർ കൊള്ളാം
ശിവനെ ഒരു.അഹങ്കാരി ആക്കിയുതാണോ nepotism ?(ജസ്റ്റ് ഫൺ )
ഇനിയും എഴുതണം
By
അജയ്
നന്ദി അജയ്???
സ്നേഹം ??
അത് ശരിയായില്ല ? കണ്ണേട്ടന് കപ്പ് കൊടുക്കണം ??
#JusticeForKannettan
#JusticeForShiva6A
#StopNepotism
ഹർഷേട്ടൻ സ്വജനപക്ഷപാതം അവസാനിപ്പിക്കുക….
മൂല്യനിർണയം പുനഃപരിശോധനാ നടത്തുക ???
oola ശിവ ku ഒരു കോപ്പും കൊടുക്കേണ്ട….
ഒറ്റപ്പാലം കഥ കൊള്ളാമായിരുന്നു…ശിവനെ ശരിയായി മനസ്സിലാക്കിയത് നിങ്ങൾ മാത്രം
???
രാജീവ് അണ്ണാ താങ്ക്സ്???
കപ്പ് കണ്ണേട്ടനുള്ളത് തന്നെയാണ് ???
നല്ലൊരു കഥ..മനോഹരമായി എഴുതി… ഇനിയും കഥകൾ പ്രതീഷിക്കുന്നു കേട്ടോ അനസേ…
ടീച്ചേർസ് അടിപൊളി ഞാനും ഹർഷപ്പിയും അമ്മുസും ??..വില്ലൻ ശിവ ?
കഥ ഇഷ്ടപെട്ടത്തിൽ സന്തോഷം നന്ദൻ bro??
??
???