വിട്ടിൽ എത്തിയപ്പോ സിറ്റെയൗറ്റിൽ തന്നെ മിനു ഇരികുന്നോട്
അവിടെ പോയതാ
നീന്നെ ബോധിപ്പിക്കണോ?
വേണ്ട പക്ഷെ അവിടെ ഉള്ള ചേച്ചി നിന്റെ ക്ലാസ്സിൽ തന്നെയല്ലെ
ആണെകിൽ
ഒന്നുല്ല നിന്റെ കോഴി ?സ്വഭാവം കാണിക്കാതിരുന്നമതി
ഒന്ന് പോയെടി കോപ്പേ
ആ ദിവസവും അങ്ങനെ കടന്ന് പോയി
രാവിലെ ഞാനും അവളും തമ്മിൽ സ്ഥിരം തല് ആവർത്തിച്ചു
കോളേജിൽ എത്തിയപ്പോ
ആകെ ഒരു ബഹളം കാരണം റാഗിങ്ങ് തുടങ്ങി എന്റെ ഊഴം എപ്പോളാണോ
ബൈക്ക് ലോക്ക് ചെയ്ത് നടക്കുമ്പോൾ ആണ് അമൽ ഓടി അവന്നത്
എന്താടാ ജോക്കിങ് ആണോ രാവിലെ!
ഡാ വിഷ്ണുവിനെയും അജ്മലിനെയും 3rd ഇയറിലെ ചേട്ടായിമാർ സ്റ്റോർ റൂമിന്റെ അങ്ങോട്ടു കുട്ടികൊണ്ട് പോയി അടികൊടുക്കാന
എന്തിന്
ആ
ഞാൻ ഓടി സ്റ്റോർറൂമിന്റെ അടുത്തെത്തി നോക്കുമ്പോൾ എന്നെ കഴുത്തിന് കുത്തി അജ്മൽ നിർത്തിയ സെയിം പൊസിഷനിൽ ആരോ അജ്മലിനെ കഴുത്തിൽ കുത്തി പൊക്കി നിർത്തിയേകുന്നു?
അഭിപ്രായം അറിയിക്കുക..
കൊള്ളാം അടിപൊളി
?????????
പേജ് കൂട്ടി അക്ഷരത്തെറ്റ് മാറ്റി ഇട്.സെറ്റ് ആവും
Thanks bro
Athinane enni nokunnathe
സംഭവം കളറായി പക്ഷെ ഇതുവരെ കഥയുടെ ട്രാക്കിലേക്ക് കയറിയിട്ടില്ല, വായിക്കാൻ രസമുള്ള എഴുത്ത്, അടുത്ത ഭാഗം ഉടനെ വരട്ടെ…
Thanks jwala… travail eppo onnum ethulla time adukum
അടുത്ത ഭാഗം വന്നോട്ടെ ❤️❤️❤️. ഇടുന്നതിനു മുന്നേ ഒന്ന് വായിച്ചു നോക്കണേ ബ്രോ. എന്തോ ഒരു സ്പെല്ലിംഗ് mistake എവിടെയൊക്കെയോ .
thanks bro
Pinnem Thette varuthi anne paranju thannathinne nanni
Mwuthe ee partum poli?
Vayikkan nalla flow und
Nxt partin kathirikkunnu?
Snehathoode…..❤️
Thanks bro
Machane adipoli ❤️. Waiting for next part
Thanks bro thanks a lot
ഇനിയൊരു ആക്ഷൻ ഹീറോ ജോയെ കാണാലെ അപ്പോ? ❤
നമുക്ക് നോക്കാം
Adipoli
Thanks bro❤
കുറച്ചുകൂടി പേജ് കൂട്ടാമായിരുന്നു വായിച്ചു രസം വരുമ്പോൾ കഥ തീരും
നോക്കാം bro thudagi alleollu
Adipoli…??
Thanks bro
മുൻപ് പറഞ്ഞ problems clear ചെയ്യാൻ ശ്രെമിച്ചിരുന്നു എത്ര നന്നായി എന്ന് അറിയില്ല