ആ ak47 വെച്ച് ഞാൻ 100 പാകിസ്ഥാൻ തീവ്രവാദികളെയും കൊന്നു.. എന്നിട്ട് ആ ചോരയിലൂടെ ഞാൻ പതിയെ പതിയെ നുഴഞ്ഞു നിങ്ങവായിരുന്നു.. ബുള്ളറ്റ് ഒന്നും ബാക്കി ഇല്ല.. ഉള്ളതോ ഒരു കത്തി മാത്രം ഞാൻ നോക്കുമ്പോൾ ഒരു 50 തീവ്രവാദികൾ എന്റെ നേരെ വരുന്നു എല്ലാവരുടെയും കൈയിൽ തോക്ക് ഉണ്ട്
ആ 50 പേരെയും ആ കത്തി വെച്ച് ചേട്ടൻ കൊന്നു അതല്ല പറയാൻ പോകുന്നത്…. ദേവിആന്റി ആയിരുന്നു (അല്ല മാലാഖ)
നിനക്ക് പ്രാന്ത് ഉണ്ടോടാ ജോ ഇയാളുടെ കഥയും കേട്ടോണ്ട് ഇരിക്കാൻ
ഡീ കൈ മാറ്റ് കഴിഞ്ഞു
അപ്പോളാണ് ഞാൻ തിരിഞ്ഞു നോക്കുന്നത് ആതിര രണ്ടുകൈയും ചെവിയിൽ കുത്തികയറ്റി പുറം തിരിച്ചു നികുവാണ്
നീ ചായ കുടിക്ക് ജോ
എന്റെ കഥ വേണ്ടെകിൽ വേണ്ട… അല്ല നിന്റെ അപ്പൻ ജോൺ എന്തിയെ അവൻ മംഗലാപുരത്തുന്ന് വരാറായോ
ഇല്ല കൊറച്ചുകഴിയും എന്ന പറഞ്ഞത്
എങ്കിലും ഞാൻ ഒന്ന് കവലവരെ പോയിട്ട് വരാം
എന്നും പറഞ്ഞു അങ്കിൾ പോയി
എവിടയിരുന്നു കഥപറയാൻ സമ്മതിക്കത്തൊണ്ട കവല്ലയിൽ പോകുന്നെ….അവിടെ ചെവി കേൾക്കാത്ത ആരോ ഉണ്ട് ഉറപ്പാ
എന്ന നിങ്ങൾ സംസാരിക്ക് ഞാൻ രാത്രി കഴിക്കാൻ ഉണ്ടാകട്ടെ
നിങ്ങൾ ഒരു ക്ലാസ്സിൽ എന്നാലേ
അതെ ആന്റി
മിനു വന്നപ്പോളാ നീയും english ആണ് എടുതത്ത് എന്ന് മനസിലായെ
ഡീ ജ്യോക്കുട്ടന് നിന്റെ നോട്സ് കൊടുക്ക് അവൻ താമസിച്ചാലേ ക്ലാസ്സിൽ വന്നേ
മ്മ് ഞാൻ കൊടുത്തോള
അതൊന്നും വേണ്ട ആന്റി
ഇവളോ പഠിക്കില്ല നീ എങ്കിലും പഠിക്ക് മോനെ
അമ്മേ………
എന്നാ കുമ്മേ….
പോയി എടുത്ത് കൊടുക്കടി..
അന്നും പറഞ്ഞു ആന്റി പോയി
ഞാൻ ഓർത്തു താൻ എന്നെ കാണാൻ വന്നതാന്ന്
പേടിച്ചുപോയി…
ഞാൻ തന്നെ കാണാൻ തന്നെയാ വന്നത്
എന്തിന്
ചുമ്മാ
പറ എന്തിനാ ഇന്നലെ ശരണ്യ മിസ്സ് എന്നെ വിളിച്ചു എന്ന് കള്ളം പറഞ്ഞത്? മിസ്സ് പറഞ്ഞു എന്നെ വിളിച്ചില്ല എന്ന്…
താൻ മിസ്സിനോട് ചോദിച്ചപ്പോ മിസ്സ് ചിരിച്ചോ
ആ ചിരിച്ചു
അപ്പൊ മിസ്സ് തന്നോട് കള്ളം പറഞ്ഞതാ ഒന്നുടെ പോയി ചോദിച്ചുനോക്ക്
മ്മ് എന്തോ ഉണ്ട് ഞാൻ കണ്ടുപിടിച്ചോളാം..
പിന്നെയും കുറെനേരം സംസാരിച്ചു ആന്റി ഫുഡ് കഴിക്കാൻ നിർബന്ധിച്ചേകിലും ഞാൻ നിരസിച്ചു
കൊള്ളാം അടിപൊളി
?????????
പേജ് കൂട്ടി അക്ഷരത്തെറ്റ് മാറ്റി ഇട്.സെറ്റ് ആവും
Thanks bro
Athinane enni nokunnathe
സംഭവം കളറായി പക്ഷെ ഇതുവരെ കഥയുടെ ട്രാക്കിലേക്ക് കയറിയിട്ടില്ല, വായിക്കാൻ രസമുള്ള എഴുത്ത്, അടുത്ത ഭാഗം ഉടനെ വരട്ടെ…
Thanks jwala… travail eppo onnum ethulla time adukum
അടുത്ത ഭാഗം വന്നോട്ടെ ❤️❤️❤️. ഇടുന്നതിനു മുന്നേ ഒന്ന് വായിച്ചു നോക്കണേ ബ്രോ. എന്തോ ഒരു സ്പെല്ലിംഗ് mistake എവിടെയൊക്കെയോ .
thanks bro
Pinnem Thette varuthi anne paranju thannathinne nanni
Mwuthe ee partum poli?
Vayikkan nalla flow und
Nxt partin kathirikkunnu?
Snehathoode…..❤️
Thanks bro
Machane adipoli ❤️. Waiting for next part
Thanks bro thanks a lot
ഇനിയൊരു ആക്ഷൻ ഹീറോ ജോയെ കാണാലെ അപ്പോ? ❤
നമുക്ക് നോക്കാം
Adipoli
Thanks bro❤
കുറച്ചുകൂടി പേജ് കൂട്ടാമായിരുന്നു വായിച്ചു രസം വരുമ്പോൾ കഥ തീരും
നോക്കാം bro thudagi alleollu
Adipoli…??
Thanks bro
മുൻപ് പറഞ്ഞ problems clear ചെയ്യാൻ ശ്രെമിച്ചിരുന്നു എത്ര നന്നായി എന്ന് അറിയില്ല