ഇന്നലെ ഇതൊന്നും കണ്ടില്ലായിരുന്നാലോ
അത് എന്റെ ഇഷ്ട്ടം അതിന് നിനക്ക് എന്താടാ.. ചെലക്കാണ്ട് പോടാ ചെറുക്ക….?
അപ്പൊ ശരി കാണാം…
ഞാൻ നേരെ വീട്ടിൽ എത്തി ഒന്ന് കുളിച്ചു ചായ കുടിച് നോക്കുമ്പോ സമയം 5 ആകാറായി
ഞാൻ വിട്ടിൽ നിന്നും ഇറങ്ങി നാരായണൻചേട്ടന്റ വീട്ടിലേക്ക് നടന്നു
ഗെയ്റ് തുറന്‌നോക്കുമ്പോൾ താ ആതിരനിന്ന് ചെടി നന്നാകുന്നു ?
hi
ഡോ താൻ എന്താ എവിടെ ?
താൻ അല്ല പറഞ്ഞത് ഇപ്പൊ വിട്ടിൽ ആരും കാണില്ല വരാൻ
എത് അനാവശ്യമാടോ പറയുന്നേ???
മാര്യത്തേക്ക് പോകുന്നതാ നല്ലത്
ഓഹോ വിളിച്ചുവരുത്തിട്ട് ഇപ്പൊ പോകാന്നോ പറ്റില്ല
ഞാൻ ഇപ്പൊ അച്ഛനെ വിളിക്കും അതിന് മുൻപ് പോകുന്നതാ നല്ലത്
ആണോ എങ്കിൽ വിളിക്ക്!
അതന്നോട് പോകാൻ അല്ല പറഞ്ഞത്
അപ്പോളേക്കും ബഹളം കേട്ട നാരായണൻ അങ്കിൾ അങ്ങോട്ടു വന്നു
ആ ജോക്കുട്ടൻ ഇപ്പോളാണോ വരുന്നേ..
(ദൈവമേ പെട്ടു ഇയാൾ ഇതിനകത്തു ഉണ്ടായിരുന്നോ)
ആതിര ഇപ്പൊ എന്താ നടന്നത് എന്ന അവസ്ഥയിൽ ആണ്
ഡീ നിനക്ക് മനസിലായില്ല നമ്മുടെ ജോൺ സാറിന്റെ മോനാ ജോക്കുട്ടൻ
ഞങ്ങൾ ഒരു ക്ലാസിലാ അങ്കിൾ പഠിക്കുന്നെ
ആണോ അത് എന്തായാലും നന്നായി
നീ പുറത്തു നിക്കാതെ അകത്തോട്ടുവാ
മ്മ്
ഡീ ദേവി തെ ജോക്കുട്ടൻ വന്നേക്കുന്നു
അപ്പോൾ ആതിരയുടെ അമ്മ ദേവി ആന്റി വന്നു
നിന്നോട് വീട്ടിലേക്ക് വരണം എന്ന് പറഞ്ഞുട്ട് ഇപ്പോളാണോ വരുന്നത്??
സമയം കിട്ടണ്ടേ ഇന്നലെ വരാൻ ഇരുന്നതാ അപ്പോള അവൾ വരുന്നു എന്ന് പറഞ്ഞത് പിന്നെ അവളെ പിക്ക്ചെയ്യാൻ പോയി
നീ ഇരിക്ക് ഞാൻ ചായ എടുകാം
മിനു ഉച്ചക്ക് വന്നായിരുന്നു
അതും പറഞ്ഞു ആന്റി പോയി
എന്നെ എല്ലാവർക്കും അറിയാം എന്ന് മനസിലായ ആതിരയുടെ മുഖം കാണേണ്ടാത്ത് തന്നെയായിരുന്നു
അപ്പൊ ഞാൻ എവിടെയാ പറഞ്ഞു നിർത്തിയത്
എന്ത്??
കഥ…..
പുല്ല് തീർന്നു….?
കൊള്ളാം അടിപൊളി
?????????
പേജ് കൂട്ടി അക്ഷരത്തെറ്റ് മാറ്റി ഇട്.സെറ്റ് ആവും
Thanks bro
Athinane enni nokunnathe
സംഭവം കളറായി പക്ഷെ ഇതുവരെ കഥയുടെ ട്രാക്കിലേക്ക് കയറിയിട്ടില്ല, വായിക്കാൻ രസമുള്ള എഴുത്ത്, അടുത്ത ഭാഗം ഉടനെ വരട്ടെ…
Thanks jwala… travail eppo onnum ethulla time adukum
അടുത്ത ഭാഗം വന്നോട്ടെ ❤️❤️❤️. ഇടുന്നതിനു മുന്നേ ഒന്ന് വായിച്ചു നോക്കണേ ബ്രോ. എന്തോ ഒരു സ്പെല്ലിംഗ് mistake എവിടെയൊക്കെയോ .
thanks bro
Pinnem Thette varuthi anne paranju thannathinne nanni
Mwuthe ee partum poli?
Vayikkan nalla flow und
Nxt partin kathirikkunnu?
Snehathoode…..❤️
Thanks bro
Machane adipoli ❤️. Waiting for next part
Thanks bro thanks a lot
ഇനിയൊരു ആക്ഷൻ ഹീറോ ജോയെ കാണാലെ അപ്പോ? ❤
നമുക്ക് നോക്കാം
Adipoli
Thanks bro❤
കുറച്ചുകൂടി പേജ് കൂട്ടാമായിരുന്നു വായിച്ചു രസം വരുമ്പോൾ കഥ തീരും
നോക്കാം bro thudagi alleollu
Adipoli…??
Thanks bro
മുൻപ് പറഞ്ഞ problems clear ചെയ്യാൻ ശ്രെമിച്ചിരുന്നു എത്ര നന്നായി എന്ന് അറിയില്ല