പറയടോ എന്തിനാ?
ചുമ്മാ….
ചുമ്മാതെയോ…???
അല്ല അത്.. അത് പിന്നെ പറഞ്ഞ മതിയോ??
അതെന്താ ഇപ്പൊ പറഞ്ഞ?
ഞാൻ വൈകുന്നേരം പറയാം
ഒരു 5 മണിക്ക് പോരെ
5 മണിക്ക് ഞാൻ വീട്ടിൽ ആയിരിക്കും താൻ കളിക്കാതെ കാര്യം പറയടോ?
ഞാൻ 5 മണിക്ക് വിട്ടിൽ വന്ന് പറയാം പോരെ
അതും പറഞ്ഞു ഞാൻ നടന്നു വീണ്ടും അവന്മാരുടെ അടുത്തേക് പോയി
കളിക്കാതെ കാര്യം പറയടോ… അവൾ പുറകിന്ന് വിളിച്ചു പറഞ്ഞു
അപ്പൊ 5 മണിക്ക് കാണാം. തന്റെ വിട്ടിൽ വെച്ച്……
നടക്കുന്നതിന്റെ ഇടയിൽ ഞാൻ പറഞ്ഞു
അവൾ എന്താ ചോദിച്ചത്….
അജ്മൽ ആയിരുന്നു ഞങ്ങൾ പറഞ്ഞത് കേട്ടോ അന്നാണ് അവന്റെ പേടി
വൈകുന്നേരം വീട്ടിലേക്ക് വരാമോ എന്ന്….
എ….. രണ്ടും ഞെട്ടി നിൽകുവാണ്
എടാ മണ്ടന്മാരെ ഇന്നലെ എന്തിനാ ശരണ്യ മിസ്സ് വിളിച്ചു എന്ന് കള്ളം പറഞ്ഞത് എന്തിനാന്ന് ചോദിച്ചതാ
നമ്മൾ പറഞ്ഞത് അവൾ കേട്ടോ
ഇല്ല
സമതാനമായി
ക്ലാസിൽ കയറേണ്ടേ
ആ വാ
പണ്ടാരം അടങ്ങാൻ ഡേവിഡ് സാറിന്റെ ക്ലാസ്സ് ആണ്
ഇന്നും എന്റടുത്തു ക്വസ്റ്റിൻ ചോദിച്ചു
ബട്ട് ഞാൻ ഉത്തരം പറഞ്ഞത് പുള്ളിക്ക് അടിയായിപ്പോയി….
പുള്ളി വിട്ടുകൊടുത്തില്ല എടുത്ത പഴയ ചാപ്റ്ററിൽ നിന്നും ചോദിച്ചു എനിക്ക് ഒരു പിടിയും ഇല്ലാത്തോണ്ട് കൈ മലർത്തി ഒരു തൊലിഞ്ഞ ചിരി ചിരിച് പുള്ളി എന്നെ വിട്ടു
നീയും പുള്ളിയും തമ്മിൽ എന്തെകിലും പ്രശ്നം ഉണ്ടോ??
ഇല്ല.. പക്ഷെ ഇനി ഉണ്ടാവാൻ ചാൻസ് ഉണ്ട്
കാന്റീനിൽ നിന്നാണ് ഫുഡ് കഴിച്ചത്. ഫുഡ് പത്തു പൈസക് കൊള്ളില്ലെകിലും വിശപ്പ് മാറ്റാം
ലാസ്റ്റ് ക്ലാസ്സ് ശരണ്യ മിസ്സിന്റെ ആയിരുന്നു കൊഴപ്പില്ല സൂപ്പർ ക്ലാസ്സ് ആണ് ബോറിങ് ഇല്ല അത് തന്നെ സമാധാനം
ആതിരയുടെ മുന്നിൽ പെടാതെ നടന്നു
പോകാൻ നേരം അവന്മാർ പിന്നെ വന്നു നീ ഇന്ന് അവളുമായി സംസാരിക്കുവോ
നിനക്ക് ഓക്കേ എന്തിന്റെ കൃമികടിയാടാ ഞാൻ ഒന്ന്
അവളോട് സംസാരിച് തുടങ്ങട്ടെ
ഞാൻ പോട്ടെ.. നീ എങ്ങനെയാ പോകുന്നെ വിഷ്ണു
അവൻ എന്റെ ഒപ്പം.. എന്താ?
കൊള്ളാം അടിപൊളി
?????????
പേജ് കൂട്ടി അക്ഷരത്തെറ്റ് മാറ്റി ഇട്.സെറ്റ് ആവും
Thanks bro
Athinane enni nokunnathe
സംഭവം കളറായി പക്ഷെ ഇതുവരെ കഥയുടെ ട്രാക്കിലേക്ക് കയറിയിട്ടില്ല, വായിക്കാൻ രസമുള്ള എഴുത്ത്, അടുത്ത ഭാഗം ഉടനെ വരട്ടെ…
Thanks jwala… travail eppo onnum ethulla time adukum
അടുത്ത ഭാഗം വന്നോട്ടെ ❤️❤️❤️. ഇടുന്നതിനു മുന്നേ ഒന്ന് വായിച്ചു നോക്കണേ ബ്രോ. എന്തോ ഒരു സ്പെല്ലിംഗ് mistake എവിടെയൊക്കെയോ .
thanks bro
Pinnem Thette varuthi anne paranju thannathinne nanni
Mwuthe ee partum poli?
Vayikkan nalla flow und
Nxt partin kathirikkunnu?
Snehathoode…..❤️
Thanks bro
Machane adipoli ❤️. Waiting for next part
Thanks bro thanks a lot
ഇനിയൊരു ആക്ഷൻ ഹീറോ ജോയെ കാണാലെ അപ്പോ? ❤
നമുക്ക് നോക്കാം
Adipoli
Thanks bro❤
കുറച്ചുകൂടി പേജ് കൂട്ടാമായിരുന്നു വായിച്ചു രസം വരുമ്പോൾ കഥ തീരും
നോക്കാം bro thudagi alleollu
Adipoli…??
Thanks bro
മുൻപ് പറഞ്ഞ problems clear ചെയ്യാൻ ശ്രെമിച്ചിരുന്നു എത്ര നന്നായി എന്ന് അറിയില്ല