?? പറയാൻ മറന്നു 2 ?? [VECTOR] 147

ഒരിക്കലും മറക്കില്ല..?
ഞാൻ വൈകുന്നേരം വീട്ടിലേക്ക് വരാം എന്ന ഞാൻ പോകോട്ടെ…..

ശരി അപ്പൊ വൈകുന്നേരം കാണണം

ശരി അങ്കിൾ

ഞാൻ വണ്ടിയും അടുത്ത് കോളേജിലേക്ക് പോയി

കോളേജിൽ ആരുടെയും മുഖത് സന്തോഷം ഇല്ല കാരണം എക്സാം കഴിഞ്ഞു 2rd ഇയർഉം 3rd ഇയർഉം നാളെ എതും പിന്നെ ഫ്രഷേഴ്‌സ് ഡേ, റാഗിംഗ് അങ്ങനെ പല കല കായിക പരുപാടികളും സ്റ്റേജിന് ഉള്ളിലും സ്റ്റേജിന് ബാക്കിലും നടക്കും?

ക്ലാസ്സിൽ എല്ലാരും വരുന്നത്തെ ഒള്ളു

കുറച്ചു കഴിഞപോ അജ്മലും വിഷ്ണുവും വന്നു അവന്മാർ എന്തോ ഉറപ്പിച്ചിട്ടുള്ള വരവുപോലെ

അജ്മൽ കലിപിലാണ്?

എന്താ അവസ്ഥ….

ഒന്നും ഇല്ല

അതല്ലലോ എന്തോ ഒണ്ട് എന്താണെകിലും പറ…

നീ എങ്ങനെയാണ് ഇവന് അവളെ സെറ്റ് ആക്കി കൊടുക്കുന്നത് അജ്മൽ റഫ് ഇട് ചോദിച്ചു

അതിന് ഞാൻ എപ്പോളാ സെറ്റ് ആക്കി തരാം എന്ന് പറഞ്ഞത്?

ഞാൻ അപ്പോളേ പറഞ്ഞതാ ഇവൻ ഉടായിപ്പാന്ന്….

ആരാടാ നാറി ഉടായിപ്പ്???….

ഞാൻ നിന്റെഓക്കേ അടുത്ത് പറഞ്ഞയിരുന്നോ അവളെ സെറ്റ് ആക്കിതരാന്ന്

ഞാൻ പറഞ്ഞത് സെറ്റ് ആകാൻ സഹായിക്കാന്നാ….

എപ്പോ നീ സഹായിക്കാന്ന പറയുന്നേ….?

അതിന് ഞാൻ അവളെ ഒന്ന് പരിചയപ്പെടട്ടെ എന്നിട്ട് പോരെ

അവളെ പരിചയപെട്ടാൽ നീ കൊറേ ഉണ്ടാകും

ഇത്ര ദിവസം പുറകെ നടന്നിട്ട് നിനക്ക് അറിയാവുന്നത് അവളുടെ പേര് മാത്രം അല്ല അതിലും ബേതമായിരിക്കും ഞാൻ

ഒന്ന് പോടാ നാറി?

രണ്ടെണ്ണയും ഒന്ന് നിർത്തുമോ എനിക്ക് ഒരു മൈരും വേണ്ട സമാധാനം തന്ന മതി
ഞങ്ങൾ തമ്മിൽ ഒള്ള വഴക് അടി ആയി മറുന്നതിന്മുൻപ് വിഷ്ണു ഇടപെട്ടു

ഇതെലാം നോക്കി നിൽക്കുന്ന ആതിരയെ ഇപ്പോളാണ് ഞങ്ങൾ കാണുന്നത് ??

ഡോ താൻ ഇങ് വന്നേ!..

വിഷ്ണു നിന്നെ വിളിക്കുന്നു…..

അവനെ അല്ല താൻ തന്നെ ഇങ് വന്നേ

എനെയാണോ??

ആ ഇങ് വാ ?

ഞാൻ പേടിച്ച് അവളുടെ അടുത്തേക്ക് നടന്നു

എന്താ???

താൻ എന്തിനാ ഇന്നലെ ശരണ്യ മിസ്സ്‌ വിളിച്ചുന്ന് കള്ളം പറഞ്ഞത്

ശ്വാസം തിരിച്ചുകിട്ടിയെ അവസ്ഥ

Updated: May 23, 2021 — 8:03 am

20 Comments

  1. അറിവില്ലാത്തവൻ

    കൊള്ളാം അടിപൊളി

  2. പേജ് കൂട്ടി അക്ഷരത്തെറ്റ് മാറ്റി ഇട്.സെറ്റ് ആവും

    1. Thanks bro

      Athinane enni nokunnathe

  3. സംഭവം കളറായി പക്ഷെ ഇതുവരെ കഥയുടെ ട്രാക്കിലേക്ക് കയറിയിട്ടില്ല, വായിക്കാൻ രസമുള്ള എഴുത്ത്, അടുത്ത ഭാഗം ഉടനെ വരട്ടെ…

    1. Thanks jwala… travail eppo onnum ethulla time adukum

  4. അടുത്ത ഭാഗം വന്നോട്ടെ ❤️❤️❤️. ഇടുന്നതിനു മുന്നേ ഒന്ന് വായിച്ചു നോക്കണേ ബ്രോ. എന്തോ ഒരു സ്പെല്ലിംഗ് mistake എവിടെയൊക്കെയോ .

    1. thanks bro

      Pinnem Thette varuthi anne paranju thannathinne nanni

  5. Mwuthe ee partum poli?
    Vayikkan nalla flow und
    Nxt partin kathirikkunnu?
    Snehathoode…..❤️

  6. Machane adipoli ❤️. Waiting for next part

    1. Thanks bro thanks a lot

  7. ഇനിയൊരു ആക്ഷൻ ഹീറോ ജോയെ കാണാലെ അപ്പോ? ❤

    1. നമുക്ക് നോക്കാം

    1. Thanks bro❤

  8. വിരഹ കാമുകൻ???

    കുറച്ചുകൂടി പേജ് കൂട്ടാമായിരുന്നു വായിച്ചു രസം വരുമ്പോൾ കഥ തീരും

    1. നോക്കാം bro thudagi alleollu

    1. Thanks bro
      മുൻപ് പറഞ്ഞ problems clear ചെയ്യാൻ ശ്രെമിച്ചിരുന്നു എത്ര നന്നായി എന്ന് അറിയില്ല

Comments are closed.