?? പറയാൻ മറന്നു 2 ?? [VECTOR] 147

മേടിച്ചോ….

ഇല്ല…..

അതെന്താ….?

നിനക്ക് അഹങ്കാരം ഉള്ളതുകൊണ്ട്

എനിക്കോ????

നീ ഇന്ന് എന്നെ എന്താ വിളിച്ചേ കോഴി ?എന്ന് അല്ലെ??

അത് നിന്നെ അവർ അങ്ങനെ പറഞ്ഞപ്പോ എനിക്ക് പെട്ടന്ന് ദേഷ്യം വന്നു അതോണ്ടല്ലേ… കരയുന്ന മുഖത്തിൽ അവൾ അടവ് ഇറക്കി
അത്ര പ്രശ്നം ആയാലും അവൾ കരയുന്ന അവസ്ഥ വന്ന ഞാൻ വിട്ടുകൊടുക്കും…..

ആ ഇനി നിന്ന് ചിണുങ്ങണ്ട ആ അലമാരിയിൽ ഒണ്ട് അടുത്തോ….

ഉമ്മ….?. എനിക്ക് ഒരു ഉമ്മയും തന്ന് അലമാരയിൽ നിന്നും മേക്കപ്പ്കിറ്റ്ഉം എടുത്ത് ഓടി ചാടി പോയി

അവിടന്ന് വരുവണേൽ മേടിക്കാൻ ഏല്പിച്ചതാണ് ഇത്

ഇതാണ് എന്റെ പുന്നാര പെങ്ങൾ എത് സാഹചര്യത്തിനോതും സ്വഭാവം മാറ്റാൻ കഴിയും ഒന്തിനെപ്പോലെ നിറം മാറും ഇവൾക്ക് വേണ്ടി ഞാൻ കെട്ടിട്ടൊള്ള വഴക്കിന് കൈയും കണക്കും ഇല്ല

ഞങ്ങൾ എല്ലാം ഇരുന്ന് ഫുഡ്‌ കഴിച്ചു ഉറക്കം വന്നപ്പോ ഞാൻ പോയി കിടന്നു

ഒരു സ്വപ്നം കണ്ട് ഞെട്ടി ഉണർന്നു

എല്ലാം പ്രശ്നങ്ങളും കഴിഞ്ഞു പക്ഷെ ഇപ്പോളും സാമാധാനം കിട്ടിയില്ല എനിക്കും അപ്പനും… കാരണം അവൻതന്നെയാണ്… ‘ 3 വർഷം ‘
അത് തള്ളി നിക്കിയത് അങ്ങനെയാണ് എന്ന് അറിയില്ല. തകർച്ചയായിരുന്നു എല്ലാംകൊണ്ടും..സമാധാനം പോയി.. ഇന്ന് ഇതേ പോലെ തിരിച്ചുവന്നെകിൽ അതിന് അപ്പനെ സഹായിച്ചത് അവന്റെ മുഖമായിരുന്നു……. ഇനിയും 3 മാസം…….
ഈ 3 മാസത്തിന്റെ കണക്ക്തന്നെയാണ് മോളാമയുടെ മിനുവിന്റെയും പുഞ്ചിരിക്ക് കാരണം….?

എപ്പോളോ ഉറങ്ങിപോയി….

രാവിലെ വിളിച്ച് എഴുനേപ്പിച്ചത് മോളാമയാണ് ഞാൻ നോക്കുമ്പോൾ അവൾ നന്നായി കെടന്നു +2 അഡ്മിഷൻ തുടങ്ങൻ സമയം ആയിട്ടേ ഒള്ളു അതിന്റെ അഹകാരമാണ്?

പോയി ഒരു ചവിട്ട് കൊടുത്തിട് ഓടി ബാത്‌റൂമിൽ കയറി കുളി ഓക്കേ കഴിഞ്ഞു പുറത്ത് ഇറങ്ങി

പെട്ടന്ന് നടുവിന് ഒരു വേതന ഞാൻ തെറിച്ചു പോയി ബെഡിൽ വീണു?

ആ പിശാശ് ചവിട്ടിയതാണ്… ഇതിന് ഇത്ര ആരോഗ്യം ഉണ്ടെന്നു അറിയില്ലായിരുന്നു.. പക വിട്ടാൻ ഞാൻ കുളിച് ഇറങ്ങു്ന്നവരെ കാത് നിന്നും…?

ഫുഡ്‌ കഴിച്ചു കോളേജിലേക്ക് ഇറങ്ങൻ നേരമാണ് നാരായണൻ അങ്കിൾ വന്നത് പപ്പയുടെ ഇവിടുത്തെ പ്രധാന സുഹൃത്… പട്ടാളത്തിൽ ആയിരുന്നു വന്നപ്പോൾ ഒന്ന് തലവെച്ച് കൊടുത്തു അതിന്റെ പേടിയാണ് ഇപ്പൊ എന്റെ മുഖത്

മോൻ പോകാൻ ഇറങ്ങി അല്ല???

അതെ അങ്കിൾ….

എങ്കിൽ വൈകുന്നേരം വിട്ടിൽ വാ അന്ന് ഞാൻ പറഞ്ഞ കഥ മുഴുവൻ കേക്കേണ്ട

മ്മ്… പറ്റൻടാങ്ക് പഞ്ചർ ഒട്ടിക്കാൻ അങ്കിൾ പൊക്കി നിർത്തിയ കഥ അല്ല???

ആ മറന്നിലലെ….

Updated: May 23, 2021 — 8:03 am

20 Comments

  1. അറിവില്ലാത്തവൻ

    കൊള്ളാം അടിപൊളി

  2. പേജ് കൂട്ടി അക്ഷരത്തെറ്റ് മാറ്റി ഇട്.സെറ്റ് ആവും

    1. Thanks bro

      Athinane enni nokunnathe

  3. സംഭവം കളറായി പക്ഷെ ഇതുവരെ കഥയുടെ ട്രാക്കിലേക്ക് കയറിയിട്ടില്ല, വായിക്കാൻ രസമുള്ള എഴുത്ത്, അടുത്ത ഭാഗം ഉടനെ വരട്ടെ…

    1. Thanks jwala… travail eppo onnum ethulla time adukum

  4. അടുത്ത ഭാഗം വന്നോട്ടെ ❤️❤️❤️. ഇടുന്നതിനു മുന്നേ ഒന്ന് വായിച്ചു നോക്കണേ ബ്രോ. എന്തോ ഒരു സ്പെല്ലിംഗ് mistake എവിടെയൊക്കെയോ .

    1. thanks bro

      Pinnem Thette varuthi anne paranju thannathinne nanni

  5. Mwuthe ee partum poli?
    Vayikkan nalla flow und
    Nxt partin kathirikkunnu?
    Snehathoode…..❤️

  6. Machane adipoli ❤️. Waiting for next part

    1. Thanks bro thanks a lot

  7. ഇനിയൊരു ആക്ഷൻ ഹീറോ ജോയെ കാണാലെ അപ്പോ? ❤

    1. നമുക്ക് നോക്കാം

    1. Thanks bro❤

  8. വിരഹ കാമുകൻ???

    കുറച്ചുകൂടി പേജ് കൂട്ടാമായിരുന്നു വായിച്ചു രസം വരുമ്പോൾ കഥ തീരും

    1. നോക്കാം bro thudagi alleollu

    1. Thanks bro
      മുൻപ് പറഞ്ഞ problems clear ചെയ്യാൻ ശ്രെമിച്ചിരുന്നു എത്ര നന്നായി എന്ന് അറിയില്ല

Comments are closed.