തിരിച്ചു വീട്ടിൽ എത്തിയപ്പോ ഞാൻ ആ സത്യം മനസിലാക്കി ഇന്ന് വൈകുന്നേരം അവൾ വരുന്നു…..
എന്റെ ഒരേ ഒരു പെങ്ങൾ മിനു എന്ന മെറിൻ ജോൺ
എന്നെക്കാൾ 2 വയസിനു എളയത് എന്നാലും എന്റെ അപ്പൻ മാളികയിൽ ജോൺ എതിർത്തുനിന്നാലും അവൾക്ക് പുല്ല് വിലയ ?
എന്നെക്കാൾ നല്ല സ്വഭാവം ആയതിനാലും.. എക മകൾ അന്നതും.. മോളാമയെ കടത്തിവെട്ടുന്ന മഥുരമർന്ന സ്വഭാവം *മറ്റുള്ളവർക്ക് മുമ്പിൽ മാത്രം* അവതരിപ്പിക്കാൻ മിടുക്കി….
അതോ ക്യാമ്പ് എന്ന് പറഞ്ഞു തെണ്ടിനടന്ന് വരുന്നവരാവ..
ഞാൻ വൈകുന്നേരം റെയിൽവേ സ്റ്റേഷനിൽ അവൾക്ക് ആയി നോക്കിനിൽക്കുകയാണ്
ട്രെയിൻ വന്നു ബട്ട് അവളെ കാണുന്നില്ല കണ്ടിലെകിലും കൊഴപ്പില്ല എന്ന അവസ്ഥയിലാണ് ഞാൻ ഇപ്പോ….
ഒരു 10–50.. പെൺപിള്ളേർ എന്റെ ഇടവും വലവും ഒഴുകിനടക്കുവാ ❤?സ്വർഗം?❤. ??? ത്തിൽ നിന്നും നരകത്തിലേക്ക് ??♂️ ആ വിര്ത്തികെട്ട മുഖം ? എന്നെ നോക്കി നിക്കുന്നു
എന്റെ പെങ്ങൾ കാണാൻ കൊള്ളാമെകിലും സ്വഭാവം അത്ര നന്നല്ല ഓടി ചെന്ന് ഒരണം കരണം നോക്കി കൊടുക്കാൻ തോന്നി ബട്ട് വേണ്ട
കാരണം അവളുടെ കൂടെ നിക്കുന്ന 2 പെങ്കൊച്ചിനെ കാണാൻ സൂപ്പറാ അവരെ പരിജയ പെടാം എന്ന് ഓർത്തു വന്നപ്പോ അവൾ എന്നെ കൂടി വേഗം പാർക്കിങ്കിലേക്ക് നടന്നു .. ആ വിധിച്ചിട്ടില്ല….
എടാ ?കുളക്കോഴിക്ക്? ഉണ്ടായവനെ നീ എന്നെ നാണം കെടുത്താനായിട് വന്നതാണോ……
അതിന് ഞാൻ എന്ത് ചെയ്തു?…..
ഒന്നും ചെയ്തില്ല…… എന്റെ കൂട്ടുകാരിയാ എനിക്ക് നിന്നെ കാണിച്ചുതന്നെ
എത് ആ മഞ്ഞ ചുരിദാർ ഇട്ട കൊച്ചാണോ????
ആ അവൾ തന്നെ… നോക്കടി ഒരു കോഴി ? നിന്ന് കൊതിപറിക്കുന്നു എന്നുപറഞ്ഞു നിന്നെ കാണിച്ചുതന്നു ….. മനുഷ്യനെ നാണം കെടുത്താനായിട്ട് ?
ഞാൻ തല കുനിച്ചു ഇരുന്ന്… ഒന്നും മിണ്ടാതെ വണ്ടി വീട്ടിലേക്ക് വിട്ടു
വീട്ടിൽ എത്തി അവൾ ബാഗും അടുത്ത് അകത്തേക്ക് പോയി
അകത്തുചെന്നപ്പോ മോളമ്മ ഒന്ന് ഇരുത്തിനോക്കി /അവൾ എല്ലാം പറഞ്ഞു / ഞാൻ ഒരു വളിച്ച ചിരിച്ചിരിച് റൂമിൽ പോയി
√ê©tô®.
ബെഡിൽ കെടന്ന് ഫോണിൽ കളിക്കുപ്പോ അവൾ വന്നു ഞാൻ മൈൻഡ് ചെയ്തില്ല
അതിന്റെ പ്രേതിഷേതം തീർത്തത് ഫോൺ തട്ടിപ്പറിച് ഞാൻ കളിച്ചോടിരുന്ന പബ്ജി ക്ലിയർ ചെയ്തായിരുന്നു
അത് എന്നെ കൊല്ലുന്നതിന് തുല്യമായിരുന്നു…
എന്ത് മാങ്ങയടി നിനക്ക് വേണ്ട…..
അതെ ഞാൻ ഒരു സാധനം വാങ്ങണം എന്നു പറഞ്ഞയിരുന്നു
അതിന്
കൊള്ളാം അടിപൊളി
?????????
പേജ് കൂട്ടി അക്ഷരത്തെറ്റ് മാറ്റി ഇട്.സെറ്റ് ആവും
Thanks bro
Athinane enni nokunnathe
സംഭവം കളറായി പക്ഷെ ഇതുവരെ കഥയുടെ ട്രാക്കിലേക്ക് കയറിയിട്ടില്ല, വായിക്കാൻ രസമുള്ള എഴുത്ത്, അടുത്ത ഭാഗം ഉടനെ വരട്ടെ…
Thanks jwala… travail eppo onnum ethulla time adukum
അടുത്ത ഭാഗം വന്നോട്ടെ ❤️❤️❤️. ഇടുന്നതിനു മുന്നേ ഒന്ന് വായിച്ചു നോക്കണേ ബ്രോ. എന്തോ ഒരു സ്പെല്ലിംഗ് mistake എവിടെയൊക്കെയോ .
thanks bro
Pinnem Thette varuthi anne paranju thannathinne nanni
Mwuthe ee partum poli?
Vayikkan nalla flow und
Nxt partin kathirikkunnu?
Snehathoode…..❤️
Thanks bro
Machane adipoli ❤️. Waiting for next part
Thanks bro thanks a lot
ഇനിയൊരു ആക്ഷൻ ഹീറോ ജോയെ കാണാലെ അപ്പോ? ❤
നമുക്ക് നോക്കാം
Adipoli
Thanks bro❤
കുറച്ചുകൂടി പേജ് കൂട്ടാമായിരുന്നു വായിച്ചു രസം വരുമ്പോൾ കഥ തീരും
നോക്കാം bro thudagi alleollu
Adipoli…??
Thanks bro
മുൻപ് പറഞ്ഞ problems clear ചെയ്യാൻ ശ്രെമിച്ചിരുന്നു എത്ര നന്നായി എന്ന് അറിയില്ല