?? പറയാൻ മറന്നു 2 ?? [VECTOR] 147

ഒരു പാവം മിസ്സ്‌.. കാണാനും നല്ല ഐശ്വര്യം ഉള്ള മുഖം.. ആരെയും ആകർഷിക്കുന്ന പ്രകൃതി…. പുള്ളിക്കാരി ഒരു ലവ് ഫൈലിയർ കേസ് ആണ്?….. അതുകൊണ്ട് കല്യാണം കഴിച്ചിട്ടില്ല.. 25 വയസ്സ് ആയിട്ടോളൂലാസ്റ്റ് പീരിയഡ് ഡേവിഡ് എന്ന സാറിന്റെ ക്ലാസ്സ്‌ ആയിരുന്നു ഞാൻ ന്യൂ അഡ്മിഷൻ ആണന്നു അറിഞ്ഞ പുള്ളി എന്നിടും എന്നോട് ക്വസ്റ്റിൻ ചോദിച്ചു അറിയില്ല അന്ന് പറഞപ്പോ…തനിക്ക് പറ്റുന്ന പണിക്ക് നിന്ന പോരായിരുന്നോ അന്നൊക്കെ ചോദിച്ചു കളിയാക്കി…? സാറായിപ്പോയി…

ക്ലാസ്സ്‌ കഴിഞ്ഞു ഞാൻ പോകാൻ പാർക്കിങ്ങിൽ എതിയാപ്പോഴാണ് ശരണ്യ മിസ്സ്‌ പോകുന്നത് കണ്ടത് മിസ്സ്‌ മിസ്സിന്റെ പോളോ കാർ അടുത്ത് പോയി

വിഷ്ണു എന്റെ അടുത്ത് വന്നു

നീ നേരത്തെ പറഞ്ഞത് കാര്യം ആയിട്ടാണോ അതോ ഞങ്ങളെ തേച് ഒട്ടിക്കാൻ നോക്കുന്നതാണോ??

നായിന്റെ മോനെ നിന്നോട് ഞാൻ ഒന്ന് പറഞ്ഞു..?പിന്നേം നിനക്ക് ഒക്കെ എന്നെ വിശ്വാസം ഇല്ലക്കിൽ എനിക്ക് ഒരു കോപ്പും ഇല്ല കേട്ടോ!…..
(പെട്ടന്ന് എനിക്ക് ദേഷ്യം വന്നു )

സോറി… സോറി ഡാ…. ഞാൻ… പെട്ടന്ന് പറഞ്ഞുപോയതാ സോറി….
എടാ ഞാൻ പറഞ്ഞതലേ എനിക്ക് അവളെ പരിജയം ഇല്ല അതുകൊണ്ട് എനിക്ക് കുറച്ച് ടൈം തരണം എന്റെ വീടിന്റെ അടുത്ത് തന്നെയാ അവളുടെ വീട് ഞാൻ നാട്ടിൽ വന്നിട്ട് 3 ദിവസം ആയുള്ളൂ ഇത്തിരി ടൈം താ

ഇത് എല്ലാം കേട്ട വിഷ്ണു എന്തോപോലെയായി

എടാ ഞാൻ അതല്ല ഉദ്ദേശിച്ചത് ഞാൻ ചുമ്മാചോദിച്ചതാ സോറി

???????? ഒരു ചിരി അത് നൽകുന്ന സപ്പോർട് ഒന്ന് വേറെ തന്നെയാ
ഒരു ചിരിയിൽ ഒരു ചെറു പുചിരിയിൽ ആ പ്രശ്നം കഴിഞ്ഞു

അല്ല അജ്മൽ അവിടെ???

അവൻ എന്നോട് വഴക് കൂടി പോയി…

എന്തിന് ….

ഞാൻ തന്നോട് സംസാരിച്ചതിന്…

ഓഹ് അത് നമുക്ക് പിന്നെ റെഡിയാകാം…..

എന്ന ഞാൻ പോകോട്ടെ….
അല്ല താൻ എങ്ങനാ പോകുന്നെ വണ്ടി ഒണ്ടോ

ഇല്ല ബസിൽ പോകും

അന്നും ബസിനാണോ…?

അല്ല അജ്മലിന്റെ ബൈക്കിന്..

അപ്പൊ ഇന്ന് അവൻ തന്നെ തനിച്ചാകിലെ

അത് കൊഴപ്പില്ല അവൻ അങ്ങന പെട്ടന്ന് പിണങ്ങഉം
പിള്ളേരുടെ സ്വഭാവമാ.. നാളെ ഇങ്ങനെ ഒരു സംഭവം നടന്നതായി തോന്നില്ല അവന്റെ പെരുമാറ്റം കണ്ടാൽ

എന്നാ താൻ വാ ഞാൻ വീട്ടിൽ ആകാം…

അത് വേണ്ട ഞാൻ പൊക്കോളാം…

അതൊന്നും പറഞ്ഞ പറ്റില്ല വാ

ഞാൻ വിഷ്ണുവിന്റെ വീട്ടിലേക്ക് വണ്ടി പായിച്ചു

ചെറിയ ഒരു വീട് എന്നാലും കാണാൻ നല്ല രസമാ അവൻ വീട്ടിലേക്ക് ക്ഷണിച്ചേകിലും ഞാൻ അത് സ്നേഹപൂർവ്വം നിരസിച്ചു

Updated: May 23, 2021 — 8:03 am

20 Comments

  1. അറിവില്ലാത്തവൻ

    കൊള്ളാം അടിപൊളി

  2. പേജ് കൂട്ടി അക്ഷരത്തെറ്റ് മാറ്റി ഇട്.സെറ്റ് ആവും

    1. Thanks bro

      Athinane enni nokunnathe

  3. സംഭവം കളറായി പക്ഷെ ഇതുവരെ കഥയുടെ ട്രാക്കിലേക്ക് കയറിയിട്ടില്ല, വായിക്കാൻ രസമുള്ള എഴുത്ത്, അടുത്ത ഭാഗം ഉടനെ വരട്ടെ…

    1. Thanks jwala… travail eppo onnum ethulla time adukum

  4. അടുത്ത ഭാഗം വന്നോട്ടെ ❤️❤️❤️. ഇടുന്നതിനു മുന്നേ ഒന്ന് വായിച്ചു നോക്കണേ ബ്രോ. എന്തോ ഒരു സ്പെല്ലിംഗ് mistake എവിടെയൊക്കെയോ .

    1. thanks bro

      Pinnem Thette varuthi anne paranju thannathinne nanni

  5. Mwuthe ee partum poli?
    Vayikkan nalla flow und
    Nxt partin kathirikkunnu?
    Snehathoode…..❤️

  6. Machane adipoli ❤️. Waiting for next part

    1. Thanks bro thanks a lot

  7. ഇനിയൊരു ആക്ഷൻ ഹീറോ ജോയെ കാണാലെ അപ്പോ? ❤

    1. നമുക്ക് നോക്കാം

    1. Thanks bro❤

  8. വിരഹ കാമുകൻ???

    കുറച്ചുകൂടി പേജ് കൂട്ടാമായിരുന്നു വായിച്ചു രസം വരുമ്പോൾ കഥ തീരും

    1. നോക്കാം bro thudagi alleollu

    1. Thanks bro
      മുൻപ് പറഞ്ഞ problems clear ചെയ്യാൻ ശ്രെമിച്ചിരുന്നു എത്ര നന്നായി എന്ന് അറിയില്ല

Comments are closed.