അങ്ങനെ ആണെങ്കിൽ പിന്നെ ഒരു ഗ്ലാസ് കൂടി ഒഴിക്കട്ടെ ,,,,?
അതെന്ത് ചോദ്യമാണ് അമ്മേ , ഒന്നോ, രണ്ടോ ഒഴിച്ചൊളൂ ,,,,
അല്ലെങ്കിൽ തന്നെ നീ തന്നെയാണ് ഇത് കുടിക്കേണ്ടത് ,,,
ഇന്നാ മേനെ , അമ്മ ഒരു ഗ്ലാസ് പായസം കൂടി ഒഴിച്ചു തന്നു ,,,,
ഒരു കവിൾ കൂടി കുടിച്ചും കൊണ്ട് ഞാൻ വീണ്ടും ചോദിച്ചു ,
“എന്താണ് അമ്മെ ഇന്ന് വിശേഷം” അമ്മ ഇതുവരെ പറഞ്ഞില്ലല്ലോ ,,,,
ആ , പറയാം ഡാ
അമ്മയുടെ മറുപടി കേട്ട് , എന്റെ കിളി പറന്നു പോയി
വേറെ ഒന്നുമല്ല എന്റെ മുറി വൃത്തിയാക്കിയതിൻറെ സന്തോഷം ആണത്രേ
അറിയാതെ തന്നെ എന്നിൽ നിന്നും പെട്ടെന്ന് ഒരു ചുമ ഉണ്ടായി ,
വായിൽ നിന്നും പാൽപ്പായസം തെറിച്ചു പുറത്തേക്ക് പോയി
അമ്മ പതുക്കെ കുടിക്കെട , എന്നൊരു ഉപദ്ദേശവും
ഞാൻ അറിയാതെ പറഞ്ഞു പോയി , എന്നാലും എന്റെ അമ്മെ ,,,
“ഇത്രയും വേണ്ടായിരുന്നു ,,,”
എന്റെ പറച്ചിൽ കേട്ട് ചിരിച്ചുകൊണ്ട് അമ്മ ഒരു ഗ്ലാസ് പായസം കൂടി എടുക്കട്ടെ ഡാ ,,,
ഞാൻ , അയ്യോ വേണ്ടെ ,,,,
അങ്ങനെ ആദ്യമായി അമ്മ
എന്നെക്കൊണ്ട് പാൽപ്പായസം
വേണ്ടെന്ന് പറയിപ്പിച്ചു ,,,
ഗുഡ് ആഫ്റ്റർ ന്യൂൺ ❣️
ഗുഡ് ഈവനിംഗ് ☕❣️ ഫ്രെണ്ട്സ് ?
ഗുഡ് ആഫ്റ്റർ ന്യൂൺ ❣️ ഫ്രെണ്ട്സ് ?
പോയി പുതിയ കഥയുമായി വാ ജോനാപ്പി ??
റെഡ് റോസ് ? സബ്മിറ്റു ചെയ്തു കഴിഞ്ഞു…. നിങ്ങളും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്…
പിന്നെ ഇന്ന് രാത്രിയിൽ രണ്ടു കഥ എഴുതും …❣️?
ആ മേസീൻ ഒന്ന് തരുമോ ???
?? ഓസ്കർ ആക്ടിംഗ് ???
ഡേയ് എന്റെ ഇമേജിനു കോട്ടം തട്ടുമോ ?????
അതൊരിക്കലും ഉണ്ടാവില്ല ??????
????,
Good morning ☕ bro ?? Have a lovely day ahead….
ഏവർക്കും സന്തോഷം നിറഞ്ഞൊരു ശുഭരാത്രി ആശംസിക്കുന്നു ❣️ ഗുഡ് നൈറ്റ് ❤️?