ഒരു വേശ്യയുടെ കഥ – 7 3820

ഇന്നലെ മായയുമൊന്നിച്ചുകൂടിയ രാത്രിയോടുകൂടി എന്റെ ജീവിതത്തിലെ കുത്തഴിഞ്ഞ കാലഘട്ടം അവസാനിക്കുകയാണ്….”

അതുകേട്ടതും ഇതുവരെ അദ്ധ്യപികയെപ്പോലെ മുഖത്തുനോക്കി സംസാരിച്ചിരുന്ന അവളുടെ കണ്ണുകളിൽ പെട്ടെന്നൊരു പിടച്ചിൽ മിന്നിമറയുന്നതും…….
മുഖം കുനിക്കുന്നതും …..
മുഖം ചുവന്നുതുടുക്കുന്നതും…….
ചുണ്ടിന്റെ കോണിൽ നാണം കാലർന്ന ഭംഗിയുള്ളൊരു ചിരിവിടരുന്നതും കണ്ടു…..!

“ഇനി മുതൽ ഞാൻ വേറൊരു മനുഷ്യനായി ജീവിക്കാനാണ് തീരുമാനിച്ചത് …….
ഇതുപോലുള്ള കാര്യങ്ങൾ വ്യക്തമായി അറിയില്ലെങ്കിലും മദ്യപാനമൊക്കെ അമ്മയ്ക്ക് അറിയുമായിരുന്നു ……..
എങ്ങനെയെങ്കിലും ഏതെങ്കിലും ഒരു പെണ്ണ് വന്നാൽ നിന്റെ സ്വഭാവത്തെ മാറ്റിയെടുത്തുകൊള്ളുമെന്നു മദ്യപിച്ച് ലക്കുകെട്ടു നാലുകാലിൽ പോയപ്പോഴൊക്കെ അമ്മ മരിക്കുന്നതുവരെ പറയുമായിരുന്നു…….
അതെത്ര സത്യമാണ് …….!
മായയെ യാദൃശ്ചികമായി കണ്ടു……..
പരിചയപ്പെട്ടു ……
എന്തൊക്കെയോ ആയി ……
അവസാനം എൻറെ ജീവൻവരെ രക്ഷിച്ചു….! ഇപ്പോഴിതാ സ്വഭാവം പോലും മായ മാറ്റിയിരിക്കുന്നു …….!
അതുകൊണ്ട് ഇനിമേലിൽ …..
പറഞ്ഞുകഴിഞ്ഞതും അവളുടെ കൈത്തണ്ടയിൽ പിടിച്ചുവലിച്ചുകൊണ്ട് തലയിൽ കൈവച്ച് ഒന്നിച്ചായിരുന്നു…..!

അയാൾ ആദ്യം പറഞ്ഞിരുന്നത് കേട്ടത്തിന്റെ ലജ്ജയാൽ മുഖം കുനിച്ചിരുന്നുകൊണ്ടു കടകണ്ണാലെ അയാളെ വീക്ഷിച്ചുകൊണ്ടു അയാൾ പറയുന്നതു മുഴുവൻ ശ്രദ്ധയോടെ കേൾക്കുകയായിരുന്ന അവൾ അപ്രതീക്ഷിതമായ ബാലപ്രയോഗത്തിൽ നിലവിട്ട അവൾ അയാളുടെ നെഞ്ചിലേക്ക് തന്നെ മുഖമടച്ചു വീണു പോയി….!

പെട്ടെന്നു തന്നെ സ്ഥലകാലബോധം വീണ്ടെടുത്തുകൊണ്ടു തലയിൽനിന്നും അയാളുടെ എടുത്തുമാറ്റിയശേഷം അവൾ കട്ടിലിൽനിന്നും ചാടിയെഴുന്നേറ്റു അയാളുടെ മുഖാത്തേക്കുതന്നെ സൂക്ഷിച്ചുനോക്കി.

സംഭ്രമവും ഭയവുമൊക്കെ അവളുടെ മുഖവും പെട്ടെന്നുള്ള പരിഭ്രമത്തിൽ കരയിൽപ്പെട്ട മീനിനെപ്പോലെ പിടയ്ക്കുന്ന മിഴികളും കണ്ടപ്പോൾ എത്ര അടക്കിനിർത്തിയിട്ടും അവളെ നെഞ്ചോടടുക്കിപ്പിടിച്ചുകൊണ്ടു ഒരിക്കൽകൂടെ ചുംബിക്കണമെന്നു അയാൾക്ക് അദമ്യമായ ആഗ്രഹം തോന്നി.

തുടരും…..

2 Comments

Comments are closed.