ഒരു വേശ്യയുടെ കഥ – 28 4079

“രേഷ്മയ്ക്ക് ഒരു പരസ്യകമ്പനിയിൽ കൈവച്ചു നോക്കിക്കൂടെ ശോഭിക്കാൻ സാധ്യതയുണ്ട്…”

“ആഗ്രഹമില്ലാതില്ല…….പക്ഷെ…
മാഷ് പാർട്ണറാകുമെങ്കിൽ ഞാൻ ധൈര്യത്തിൽ ഇറങ്ങാം….”

ബാഗിൽ സാധനങ്ങൾ അടുക്കുന്നതിനിടയിൽ കളിയായും കാര്യമായുമാണ് രേഷ്മയുടെ മറുപടിയെന്നവൾക്ക് തോന്നി.

“അങ്ങനെയെങ്കിൽ സാരിയുടെ മോഡലായി മായമ്മയെ കൂട്ടിക്കോളൂ…….
ഭംഗിയായി സാരിയുടുക്കും……
പക്ഷേ……
ചുവന്ന കോട്ടൻ സാരികളോടാണ് പഥ്യമെന്നുമാത്രം……”

തന്നെനോക്കി ചുണ്ടു കടിച്ചുപിടിച്ചുകൊണ്ടു ഒരു കള്ളച്ചിരിയോടെ അയാൾ പറയുന്നത് കേട്ടപ്പോൾ അവൾ ചൂളിപ്പോയി…..!

രേഷ്മയ്ക്ക് എന്തെങ്കിലും മനസിലായി കാണുമോയെന്ന പരിഭ്രമത്തോടെ അവളുടെ മുഖത്തേക്ക് നോക്കിയെങ്കിലും അവിടെ നിറഞ്ഞ ചിരിയല്ലാതെ മറ്റൊന്നുമുണ്ടായിരുന്നില്ല.

“അതിലൊന്നും നിങ്ങൾ ആണുങ്ങൾ അസൂയപ്പെട്ടിട്ടു യാതൊരു കാര്യവുമില്ല……
ഭംഗിയായി ഉടുക്കാനറിയാമെങ്കിൽ ഏതു ശരീരം പ്രകൃതമുള്ളവർക്കും നന്നായി ഇണങ്ങുന്ന വസ്ത്രമാണ് സാരി…..
അല്ലേ മായമ്മേ…….!”

രേഷ്മ തന്നെ പിന്തുണയ്ക്കുന്നതുകേട്ടപ്പോൾ അവൾക്ക് ആശ്വാസമായി.

“അതുശരിയാണ്…….
രേഷ്മയും വേണമെങ്കിൽ മായമ്മയുടെ ശിഷ്യത്ത്വം സ്വീകരിച്ചോളൂ…….
പക്ഷെ……….”

ചിരിയോടെ പറഞ്ഞുകൊണ്ട് അയാൾ അർദ്ധോക്തിയിൽ നിർത്തിയപ്പോൾ മൂർച്ചയോടെ അയാളെ നോക്കിയശേഷം അവൾ തലതാഴ്ത്തി.

“പിന്നെ മാഷേ…….
ഇനിയിങ്ങനെ മുങ്ങി നടക്കരുത് കെട്ടോ……

3 Comments

  1. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നൂ.

Comments are closed.