ഒരു വേശ്യയുടെ കഥ – 28 3997

“”ഓ വലിയ ഒരു പൊങ്ങച്ചക്കാരി…..”

മനസിൽ മന്ത്രിച്ചുകൊണ്ടു മുഖം തിരിച്ചതും അയാൾ ലാപ്‌ടോപ്പിൽ നിന്നും മുഖമുയർത്തിയതും ഒരുമിച്ചായിരുന്നു…..!

ചുണ്ടുകൊണ്ടു പിറുപിറുക്കുന്നത് അയാൾ കണ്ടെന്നു വ്യക്തം…….!
അതുകൊണ്ട് ജാള്യതയോടെ വേഗം മുഖം കുനിച്ചു……!

“സോറി രേഷ്മ…..
പ്രതീക്ഷിക്കാത്ത ഒരു വഴിക്കായിപ്പോയി…….
ആന്റിയോട് പോലും പറയുവാൻ പറ്റിയില്ല…….
ദാ…..കാണുന്നില്ലേ അവലിൽ കുത്തിയ പഴം പോലെ മുഖവുമായിട്ടിരിക്കുന്നത്……”

തൊട്ടടുത്ത കാബിനിലെ മധ്യവയസ്‌ക്കയുടെ മുഖം തിരിച്ചുകൊണ്ടു അയാൾ പറയുന്നതുകേട്ടപ്പോൾ രേഷ്മ പെട്ടിച്ചിരിച്ചുപോയെങ്കിലും അവൾ മുഖമുയർത്തിയില്ല…….!

“ഇത്ര ഇളിക്കാൻ അത്ര വലിയ തമാശയൊന്നും പറയുന്നതു കേട്ടില്ലല്ലോ…….!”

താഴോട്ടുനോക്കിക്കൊണ്ടു പുതിയ ഫോണിൽ എന്തോ ഞെക്കിക്കളിക്കുന്നതിനിടെ അവൾ മനസിൽ വീണ്ടും പിറുപിറുത്തു.

“ആന്റിക്ക് ഇന്നലെ തന്നെ ദേഷ്യം വരുന്നുണ്ടായിരുന്നു…….
എന്നോടും കുറെ പറഞ്ഞു……
ഉപദേശിക്കണം നിയന്ത്രിക്കണം …..
നേരെ വഴിക്കു കൊണ്ടു വരണം എന്നൊക്കെ…..”

ചിരിയോടെ രേഷ്മ അയാളോട് പറയുന്നതുകേട്ടപ്പോൾ അവൾക്കു വീണ്ടും അസ്വസ്ഥത തോന്നി.

“ഓ …..വലിയ ഉപദേശി……
നന്നാക്കുന്നയാളെ കണ്ടാലറിയാം……”

തലയുയർത്തി രേഷ്മയെ ഒന്നു നോക്കിയശേഷം ചുണ്ടുകൊട്ടിക്കൊണ്ടു അവൾ വീണ്ടും മനസിൽ പറഞ്ഞു.

3 Comments

  1. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നൂ.

Comments are closed.