ഒരു വേശ്യയുടെ കഥ – 28 4079

കൈവണ്ണകളിലും ബ്ലൗസിന്റെ പുറത്തു ഒത്തനടക്കും സ്വർണംവർണ്ണത്തിലുള്ള നൂലുകൾകൊണ്ടു കലാപരമായി ചെയ്തിരിക്കുന്ന ഭംഗിയുള്ള എംബ്രോഡറി വർക്കുകൾ…..!
ഹെന്നചെയ്തു ഷാമ്പുതേച്ച “”U”ഷേപ്പിൽ വെട്ടിയൊതുക്കിയിട്ടിരിക്കുന്ന മിനുസമുള്ള നേർത്ത തലമുടി ഇണചേരുന്ന പാമ്പുകളെപ്പോലെ അനുസരണയില്ലാതെ ഇളകിയാടുന്നുന്നുണ്ട്……!
ഫയൽ മാറോടടുക്കി പിടിച്ചിരിക്കുന്ന ഇടതുകൈവിരലുകളിലെ നീണ്ട നഖങ്ങൾക്ക് സാരിയുടെ അതേ നിറത്തിലുള്ള നെയിൽ പോളിഷ് ചെയ്തിരുന്നു……!
ത്രഡ് ചെയ്തിരിക്കുന്ന ഈർക്കിലിന്റെ വണ്ണത്തിലുള്ള നേർത്ത പുരികക്കൊടികൾ…..!
ഐലൈനറിന്റെ ധാരാളിത്തം പ്രകടമാകാത്ത കൺപീലികൾ…..!
നെറ്റിയിൽ ഒരു കടുകുമണിയോളംമാത്രം വലുപ്പമുള്ള കറുത്തപൊട്ട്…..!
സാരിയുടെ അതേ നിറത്തിലുള്ള വളകളും കമ്മലും……!
ആകർഷകമായ കണ്ണുകൾ……
മെലിഞ്ഞ ശരീരം…
പക്ഷെ…..
കഴുത്തിൽ തന്റേതുപോലെയുള്ള നേർത്ത സ്വർണ്ണചെയിൻ മാത്രം കണ്ടപ്പോൾ അവൾക്കു മനസ്സിൽ ചിരിപൊട്ടി…..!

ആർക്കും ഒറ്റനോട്ടത്തിൽ തന്നെ ഇഷ്ട്ടം തോന്നിപ്പോകുന്ന രേഷ്മയോട് അവൾക്കെന്തോ അകാരണമായ ദേഷ്യമാണ് തോന്നിയത്…..!

“തന്നെപ്പോലെ ദാരിദ്ര്യം പിടിച്ച ഏതോ എൽ ഐ സി ഏജന്റെ ആയിരിക്കും പക്ഷെ പൊങ്ങച്ചത്തിനു യാതൊരു കുറവുമില്ല …..”
അവൾ മനസിൽ കരുതി.

“അല്ല……. മാഷേ……
നിങ്ങൾ എവിടെയായിരുന്നു……
ബാക്കിയുള്ളവൾ ഇല്ലാത്ത സമായമുണ്ടാക്കി രണ്ടുമൂന്നു തവണയായി മടങ്ങിപ്പോകുന്നു……”

നിറഞ്ഞ ചിരിയോടെ ചോദിച്ചുകൊണ്ട് അകത്തേക്ക് കയറുന്നതിനിടെ അയാൾക്ക് എതിർവശത്തുള്ള കസേരയിലിരിക്കുകയായിരുന്ന തന്നെ കണ്ടതോടെ പെട്ടെന്നു നിർത്തിയതും മുഖം മങ്ങുന്നതും അവൾ ശ്രദ്ധിച്ചു.

3 Comments

  1. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നൂ.

Comments are closed.