ഒരു വേശ്യയുടെ കഥ – 28 4079

രേഷ്മ പുറത്തിറങ്ങി പോകുന്നതും നോക്കി തിരിഞ്ഞിരിക്കുന്നതിനിടയിൽ എന്തോ അപശബ്ദം കേട്ടപ്പോഴാണ് അയാൾ അത്ഭുതത്തോടെ അവളുടെ മുഖത്തേക്ക് നോക്കിയത്.
നടന്നുപോകുന്ന രേഷ്മയെത്തന്നെ നോക്കി ചുണ്ടും മുഖവും വക്രിച്ചുകൊണ്ടു രേഷ്മ പറഞ്ഞായിരുന്ന അതേ ശൈലിയിൽ അവൾ പരിഹസിച്ചു പറയുന്നതുകണ്ടപ്പോൾ അയാൾക്ക് അത്ഭുതമാണ് തോന്നിയത്…..!

“എന്തുപറ്റി മായേ….”

ചിരിയോടെയാണ് ചോദിച്ചത്.

“ഓ…. വലിയൊരു പൊങ്ങച്ചക്കാരി….”

ഈർഷ്യയോടെയാണ് മറുപടി.

“ആര്….. രേഷ്മയോ…..”

അയാൾക്ക് അമ്പരപ്പ് മാറിയില്ല.

“ഏതാണ് ആ ഗുസ്തിക്കാരി…..”

ഇഷ്ട്ടപ്പെടാത്ത രീതിയിലുള്ള അവളുടെ മറുചോദ്യം കേട്ടപ്പോൾ അയാൾക്ക് ചിരിയടക്കുവാൻ പറ്റിയില്ല…..!

“ഗുസ്തിക്കാരിയോ….?
അതാരാണ്…..?”

“ആ പോയവൾ തന്നെ…..
ആണുങ്ങളുടെ മുന്നിൽ നിൽക്കുമ്പോൾ കുറച്ചു അടക്കവും ഒതുക്കവുമൊക്കെ വേണം…..
വലപോലുള്ള സാരിയൊക്കെ താഴ്ത്തിയിട്ടുകൊണ്ടു ഒരു നാണവും മാനവുമില്ലാതെ ഗുസ്തിക്കാരിയെപ്പോലെ അവൾ നിൽക്കുന്നത് കണ്ടിട്ടില്ലേ…..
സാരിയുടെ മുന്താണി പിടിച്ചു പിറകിലോട്ടിടുവാൻ മലമറിക്കുന്ന പണിയൊന്നുമില്ലല്ലോ…..
വലപോലുള്ള സാരിയും അതിനൊത്ത നൂലുപോലുള്ള ബ്ലൗസും…..!
അല്ലെങ്കിലും അവളെന്തിനാണ് ആ ബ്ലൗസ് ധരിച്ചത്…..!

3 Comments

  1. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നൂ.

Comments are closed.