ഒരു വേശ്യയുടെ കഥ – 24 (Updated) 4072

ഒഴിവാക്കണമെന്നും രക്ഷിക്കണമെന്നും അപേക്ഷിച്ചുകൊണ്ടു കാലുപിടിച്ചു പൊട്ടിക്കരയുന്ന താൻ……!

ധരിക്കാൻ മറന്നുപോയ സാരിയും മാറോടടുക്കി പിടിച്ചുകൊണ്ടു ഇന്നത്തെ ഒരു ദിവസമെങ്കിലും ഒഴിവാക്കണമെന്നും പിന്നൊരു ദിവസം എപ്പോൾ വേണമെങ്കിലും അയാൾ പറയുന്നത് അനുസരിക്കാമെന്നും കൈകൾ കൂപ്പിക്കൊണ്ടു താൻ യാചിക്കുമ്പോഴും ഒരക്ഷരം പ്രതികരിക്കാതെ നിസംഗതയോടെ നോക്കിനിൽക്കുന്ന പ്രലോഭിപ്പിച്ചും ഭീഷണിപ്പെടുത്തിയും തന്നെ മുറിയിലേക്ക് കൊണ്ടുവന്ന മാനേജർ……!

ഗത്യന്തരമില്ലാതെ പൊലീസുകാരനായി വന്ന അയാൾ പറഞ്ഞത് അനുസരിക്കേണ്ടി വന്നത്….!
വിശന്നു വളഞ്ഞ ചെന്നായയെപ്പോലെ അയാൾ കടിച്ചുകുടഞ്ഞുകൊണ്ട്
പേടിച്ചു വിറങ്ങലിച്ചു രക്തയോട്ടം നിലച്ചതു കാരണം മരവിപ്പിച്ചു പോയ തന്റെ ശരീരത്തെ ശവത്തെ ഭോഗിക്കുന്നതുപോലെ അയാൾ ഭോഗിച്ചത്…..!

ഭയം കൊണ്ടു തണുത്തു മരവിച്ചുപോയിരിക്കുന്ന രക്തത്തിനു ചൂടുപിടിക്കാത്തപ്പോൾ “ശവമെന്നു’ പകയോടെ അമറിക്കൊണ്ടു മാറിടത്തിൽ ആഴ്ന്നിറങ്ങിയ കഴുതപ്പുലിയുടെ കൂർത്ത കോമ്പല്ലുകളും ……
മുറിവേല്പിച്ച മൂർച്ചയുള്ള നഖങ്ങളും……!
തൊണ്ടയിൽ കുടുങ്ങിപ്പോയ നിലവിളി…..!
എല്ലാം നോക്കി ആസ്വദിച്ചു കൊണ്ടു മേശമേൽ ഇരുന്നു നിസ്സംഗതയോടെ സിഗരറ്റ് പുകയ്ക്കുന്ന മാനേജർ എന്ന കഴുകൻ…..!

എല്ലാറ്റിനും ഉപരിയായി മറ്റൊരാളുടെ സാമീപ്യത്തിൽ വേഴ്ച നടത്തുകയെന്ന ഒരു പെണ്ണിനു ചിന്തിക്കാൻ പോലും കഴിയാത്തതും
ജീവിതത്തിൽ ഒരിക്കലും മറക്കാൻ സാധിക്കാത്തതുമായ
നിസഹായകതയും ദയനീയതയും….!

അതോർത്തപ്പോൾ തന്നെ അവളുടെ കണ്ണുകൾ നിറഞ്ഞുതുളുമ്പി…..
അറിയാതെ തന്നെ കൈകൾ മാറിടത്തിനു വിലങ്ങനെ പിണച്ചുപിടിച്ചുപോയി….!

അയ്യേ…..
മായയെന്തിനാണ് കരയുന്നത്….ഞാൻ മായയെ കുറ്റപ്പെടുത്തിയതല്ല മായയുടെ അവസ്ഥയിൽ ആരായാലും അങ്ങനെയൊക്കെയേ ചെയ്യൂ……
ഇനിയെങ്കിലും ശ്രദ്ധിക്കുവാൻ വേണ്ടിയാണ് ഞാൻ ഇതൊക്കെ പറഞ്ഞുതരുന്നത് കെട്ടോ…..”

അവളുടെ പ്രതികരണമൊന്നും കേൾക്കുവാനില്ലല്ലോ എന്നാലോചിക്കുന്നതിനിടയിൽ മുന്നിലെ കണ്ണാടിയിൽ കണ്ണീരൊലിച്ചിറങ്ങുന്ന അവളുടെ മുഖം കണ്ടപ്പോഴാണ് ഡ്രൈവിങ്ങിനിടയിൽ ഇടതുകൈകൊണ്ടു അവളുടെ ചുമലിൽ തട്ടിയശേഷം അയാൾ ആശ്വസിപ്പിച്ചത്.

5 Comments

  1. stories kollam pakshe kathayude title entho pole…

  2. ലക്ഷ്മി എന്ന ലച്ചു

    ഒരു പെണ്ണിന്റെ മനസ് ആ അവസാനത്തെ വരിയിൽ കാണിച്ചുതന്നു താങ്കൾ . അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

  3. Kidukki…

Comments are closed.