ഒരു വേശ്യയുടെ കഥ – 24 (Updated) 3990

അങ്ങനെ സുഖിക്കേണ്ട…
ഞാനിപ്പോൾ പറഞ്ഞശേഷം കൂടെ വരുവാൻ ഇറങ്ങിയത്തിന്റ് സൂക്കേട് എനിക്കു മനസ്സിലായി…..!
അങ്ങനെ സഹായിക്കേണ്ട……!
ഇവിടെ ഇരുന്നാൽ മതി……!
ഞാൻ വേഗം പോയി വരും…..”

രണ്ടു ചുവടുവച്ചതിനു ശേഷം തിരികെ ഓടിയെത്തി തന്നെ കാറിന്റെയുള്ളിൽതന്നെ ഇരുത്തിക്കൊണ്ടു അവൾ ഡോർ അടക്കുന്നതുകണ്ടപ്പോൾ ഊറിച്ചിരിച്ചുകൊണ്ടു അയാൾ മനസ്സിലോർത്തു……!

“ഇതാണ് പെണ്ണിന്റെ സ്വാർഥത…..
തന്റേതല്ലെങ്കിലും …..
തന്റേതായിരിക്കുന്ന കാലത്തോളം …..
തന്റേതു മാത്രമായിരിക്കണമെന്ന സ്നേഹത്തിന്റെ സ്വാർഥത……!”

തുടരും…..

5 Comments

  1. stories kollam pakshe kathayude title entho pole…

  2. ലക്ഷ്മി എന്ന ലച്ചു

    ഒരു പെണ്ണിന്റെ മനസ് ആ അവസാനത്തെ വരിയിൽ കാണിച്ചുതന്നു താങ്കൾ . അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

  3. Kidukki…

Comments are closed.