ഒരു വേശ്യയുടെ കഥ – 24 (Updated) 4072

അല്പനിമിഷത്തെ ആലോചനയ്ക്കു ശേഷം അനുനയത്തിൽ അവൾ പറയുന്നതുകേട്ടപ്പോൾ അതു ശരിയായിരിക്കുമെന്നു അയാൾക്കും തോന്നി.

“മായേ …..
ഞാൻ പറയുന്നത് അനുസരിക്കുവാൻ പറ്റുമെങ്കിൽ അനുസരിക്കൂ…..
അല്ലെങ്കിൽ വണ്ടിയിൽ കയറിക്കോ…..
നമുക്ക്‌ പോകാം സമയം വൈകുന്നു……”

എങ്കിലും ദേഷ്യത്തോടെയെന്നപോലെ അങ്ങനെയാണ് അയാൾ മറുപടി കൊടുത്തതും….

“ഓ….. ദേഷ്യപ്പെടേണ്ട….
ഞാൻ വേഗം കൊടുത്തിട്ട് വരാം…..”

പറഞ്ഞുകൊണ്ടവൾ തിരികെ നടന്നതും ഒരുമിച്ചായിരുന്നു……!

“മായേ……
അവിടെ നിൽക്കൂ…..
അങ്ങനെ മായയ്ക്ക് ഒറ്റയ്ക്ക് പോക്കുവാൻ മടിയുണ്ടെങ്കിൽ ഞാനും കൂടെ വരാം…..
എനിക്കും അവിടത്തെ സിസ്റ്റമൊക്കെ കണ്ടു പഠിക്കാമല്ലോ…….”

അവൾ നടന്നുതുടങ്ങിയ ശേഷമാണ് കാറിന്റെ ഡോർ തുറന്നുകൊണ്ടു അയാൾ പറഞ്ഞത്.

“അയ്യടാ…..മനമേ….

5 Comments

  1. stories kollam pakshe kathayude title entho pole…

  2. ലക്ഷ്മി എന്ന ലച്ചു

    ഒരു പെണ്ണിന്റെ മനസ് ആ അവസാനത്തെ വരിയിൽ കാണിച്ചുതന്നു താങ്കൾ . അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

  3. Kidukki…

Comments are closed.