ഒരു വേശ്യയുടെ കഥ – 18 4096

രണ്ടു സ്ഥലത്തും തല ഉയർത്തിപ്പിടിച്ചുകൊണ്ടു മായ എന്റെ കൂടെ വരണം…….!
മായ എന്നെ വിവാഹം ചെയ്യുകയൊന്നും വേണ്ട പക്ഷെ നമ്മൾ പോകുന്ന രണ്ടു സ്ഥലത്തും ഞാൻ മായയെ പരിചയപ്പെടുത്തുന്നത് ഞാൻ കല്ല്യാണം കഴിക്കുവാൻ പോകുന്ന പെണ്ണായിട്ടായിരിക്കും കെട്ടോ……!
ചേതമില്ലാത്ത ഒരു ഉപകാരമല്ലേ എനിക്കുവേണ്ടി അതെങ്കിലും മായ സമ്മതിക്കണം…..!
സമ്മതിച്ചേ പറ്റൂ…..!
അതിനു ശേഷമേ നമ്മൾ നാട്ടിലേക്കൂ പോകൂ……..!

കർശനമായ രീതിയിൽ അയാൾ പറയുന്നതുകേട്ടപ്പോൾ എന്തിനാണെന്നും…….
എവിടെയാണെന്നും ……
എന്താണ് കാര്യമെന്നും മനസിലാകാതെ ആന്തലോടെ അവൾ അയാളുടെ മുഖത്തേക്ക് നോക്കുമ്പോഴേക്കും അയാൾ കുളിക്കുവാനുള്ള ഒരുക്കത്തിനായി തലയിലൂടെ സ്വന്തം ടീഷർട്ട് വലിച്ചൂരികൊണ്ടു മുഖം മറച്ചിരുന്നു.

തുടരും

6 Comments

  1. Please post next part ?

  2. Waiting aanu adutha bhakathinayi

  3. ithum super ayittundu

  4. പേജുകൾ പെട്ടെന്ന് തീർന്നുപോകുന്നു. കാത്തിരുപ്പ് സുഖമുള്ള വേദനയെങ്കിലും ചിലപ്പോൾ മടുപ്പിക്കുന്നു.അടുത്തഭാഗം വേഗം വരും എന്ന പ്രതീക്ഷയോടെ….. രാം

Comments are closed.