ഒരു വേശ്യയുടെ കഥ – 11 3805

ഉറക്കം വരാതെ കട്ടിലിൽ ഇരുന്നു കൊണ്ടാണു ഞാൻ നേരം വെളുപ്പിച്ചത് തന്നെ……
ഉറങ്ങാത്തതു കൊണ്ടു ഇന്നു ജോലിക്കു കയറേണ്ട വീട്ടിലേക്ക് പോയിക്കോളൂ എന്നു പറഞ്ഞുകൊണ്ട് അയാൾ തന്നെയാണ് എന്നെ റെയിൽവേ സ്റ്റേഷനിൽ കൊണ്ടുവിട്ടത്……”

‘പിന്നെയെങ്ങനെ ഫോട്ടോയെടുത്തെന്നാണ് മായ പറയുന്നത്……’

ഇത്തവണ അവളുടെ മറുപടി കേട്ടപ്പോൾ അയാൾക്ക് ചിരിയാണ് വന്നത്.

“മൊബൈലിലല്ല. …..’

ഇടറിയ ശബ്ദത്തിലുള്ള മറുപടികേട്ടു.

“പിന്നെ ……

മറുപടി കേട്ടതും അയാൾ സംശയത്തോടെ നെറ്റി ചുളിച്ചു.

“ഞാൻ അറിയാതെ അയാളവിടെ ക്യാമറ വച്ചിട്ടുണ്ടായിരുന്നു പോലും……”

പറഞ്ഞശേഷം അവൾ അയാളുടെ നേരെ മുഖമുയർത്തി .

“അങ്ങനെയെന്തെങ്കിലും മായ അവിടെ കണ്ടിരുന്നോ……”

അതിനു മറുപടിയായി അവൾ നിഷേധാർത്ഥത്തിൽ തല ചലിപ്പിച്ചു.

” അങ്ങനെയാണെങ്കിൽ അയാൾ പറഞ്ഞ പോലെ വീഡിയോയോ ഫോട്ടോയോ ഉണ്ടാകുവാൻ യാതൊരു സാധ്യതയുമില്ല…..”

അയാൾ ഉറപ്പിച്ചു പറഞ്ഞു.

“ഞാൻ മുറിയിൽ കയറുന്നതിനു മുന്നേ അയാളവിടെ ക്യാമറ ഫിറ്റ് ചെയ്തിട്ടുണ്ടായിരുന്നെന്നാണ് അയാളിപ്പോൾ പറഞ്ഞത് ……”

കണ്ണുകൾ തുടച്ചുകൊണ്ടു അവൾ വിശദീകരിച്ചു.

“അങ്ങനെയാണെങ്കിലും കുഴപ്പമില്ല ….. ”

അയാൾ അങ്ങനെ പറയുന്നതുകേട്ടതും അവൾ ഒരിക്കൽ കൂടെ അവിശ്വാസനീയതയോടെ അയാളെ നോക്കി …….!

“അവൻ കല്യാണം കഴിച്ചതാണോ …..”

അയാൾ വീണ്ടും തിരക്കി.

2 Comments

Comments are closed.