? ഓർമ്മത്താളുകൾ ? [༻™തമ്പുരാൻ™༺] 1960

അമ്മേ.,.,..,

എന്തോ അത്ഭുതം എന്ന് പറയട്ടെ.,.,., അമ്മ എന്നെ കണ്ണു തുറന്നു നോക്കി..,.,.,

എന്നെ മനസ്സിലായില്ലെ..,.,.,

അമ്മ എന്നെ മനസ്സിലായി എന്ന അർത്ഥത്തിൽ എന്നെ നോക്കി തലയാട്ടി.,.,,. എനിക്ക് അമ്മയോട് സംസാരിക്കാൻ വാക്കുകളൊന്നും തന്നെ ലഭിക്കുന്നുണ്ടായിരുന്നില്ല..,,.,,

” അമ്മക്ക്.,., ഒന്നൂല്യ.,,., ഡോക്ടർ പറഞ്ഞു.,. നാളെ കഴിഞ്ഞ് വീട്ടിൽ പോകാമെന്ന്,..,.,

ഇതു മാത്രമാണ് എനിക്ക് അപ്പോൾ പറയാൻ തോന്നിയത്.,.,.,.അമ്മയ്ക്ക് എന്നോട് എന്തൊക്കെയോ പറയണം എന്നുണ്ട് പക്ഷേ.,.,.പക്ഷേ.,.,., വാ തുറന്നു ഒന്നും സംസാരിക്കാൻ സാധിക്കുന്നില്ല.,.,.,.

ഞാനെൻറെ വിറക്കുന്ന കൈകളാൽ  അമ്മയുടെ തലയിൽ പതിയെ തലോടി,…,., ഞാൻ വന്നു എന്ന് മനസ്സിൽ ആയിട്ടാണോ,..,,. അതോ എന്നെ കണ്ട സന്തോഷത്തിൽ ആണോ എന്നറിയില്ല അമ്മയുടെ കണ്ണുകളിൽ നിന്നും രണ്ടു തുള്ളി കണ്ണുനീർ ഒഴുകിയിറങ്ങി.,.,

അധികനേരം ആ കാഴ്ച കണ്ടു നിൽക്കാൻ എനിക്ക് സാധിച്ചില്ല.,.,., ഞാൻ പതിയെ പുറത്തേക്ക് ഇറങ്ങാൻ തുടങ്ങിയപ്പോൾ ഡോക്ടർ എന്നെയും അച്ഛനെയും അടുത്തേക്ക് വിളിച്ചു..,,.,.,

” ഞങ്ങൾക്ക് ചെയ്യാൻ കഴിയുന്നതിന് പരമാവധി എല്ലാം ചെയ്തിട്ടുണ്ട്.,.,.., പക്ഷേ  ഇപ്പോൾ യാതൊരു മരുന്നിനും റസ്പോൺസ് ചെയ്യുന്നില്ല.,…,, കരൾ പൂർണ്ണമായും നശിച്ചിരിക്കുന്നു.,.,.,

” ഡോക്ടർ.,.,.ഇനി.,.,.ഒന്നും ചെയ്യാൻ പറ്റില്ലേ.,.,

” ഇനി ആകെ ഉള്ള ഒരേയൊരു ചാൻസ് കരൾ മാറ്റി വയ്ക്കുക എന്നതാണ്,.,. പക്ഷേ അതിനു അതിനുള്ള  സമയവും അതിക്രമിച്ചിരിക്കുന്നു.,,.., ഇനി കരൾ മാറ്റിവച്ചാലും ഇതിൽനിന്നും റിക്കവർ ചെയ്യാനുള്ള സാധ്യത തീരെയില്ല.,..,.,

എനിക്കും അച്ഛനും അത് കേട്ടിട്ട് പറയാൻ യാതൊരുവിധ മറുപടിയും ഉണ്ടായിരുന്നില്ല.,..,,

” ഇനി നമുക്ക് ആകെ ചെയ്യാവുന്നത് വേണമെങ്കിൽ വെൻറിലേറ്ററിലേക്ക് ഷിഫ്റ്റ് ചെയ്യാമെന്നത് മാത്രമാണ്.,., പക്ഷേ ഞാൻ അത് സജസ്റ്റ് ചെയ്യില്ല.,..,, ഇതിൽ നിന്നും ഇനി ഒരു റിക്കവറി സാധ്യമല്ല..,..,., വെറുതെ അമ്മയുടെ വേദന കൂട്ടാം എന്നല്ലാതെ അതെ യാതൊരുവിധ ഉപകാരവും ഇല്ല.,.,.,

” ഡോക്ടർ രക്ഷപ്പെടുത്താൻ ഇനി യാതൊരു മാർഗവുമില്ലെ.,.,.,

” നമ്മൾ കഴിവിനെ പരമാവധി ശ്രമിച്ചു നോക്കൂ,.,,. മാൻ പ്രൊപ്പോസ് ഗോഡ് ഡിസ്പോസ്.,..

” ഡോക്ടർ ഞാൻ ഒന്നുകൂടി അമ്മയെ കയറി കണ്ടോട്ടെ.,..,,.

140 Comments

  1. എന്ത് പറയണം… ഒന്നും പറയാൻ കഴിയുന്നില്ല… കണ്ണു നിറഞ്ഞു… ഇത് എഴുതുമ്പോഴുള്ള താങ്കളുടെ അവസ്ഥ ഊഹിക്കാൻ പോലും ആകുന്നില്ല സഹോദരാ… അത്രയേറെ നെഞ്ച് വിങ്ങിപ്പോയി… അവസാന വരികൾ… ?

    1. ഇത് എഴുതി തീർത്തപ്പോൾ കണ്ണിൽ നിന്നും നീർച്ചാലുകൾ പുറപ്പെട്ടിരുന്നു..,
      സ്നേഹം.,.,??

  2. കൈലാസനാഥൻ

    തമ്പുരാൻ, എന്താ പറയേണ്ടത് എന്നറിയില്ല കണ്ണ് നനയിപ്പിച്ചു കളഞ്ഞു. സ്നേഹ നിധിയായ അമ്മയുടെ അവസാന ദിനരാത്രങ്ങൾ എഴുതി പിടിപ്പിക്കുക, വായനക്കാരനായ എന്റെ മനസ് ആകെ കലുഷിതമായി അപ്പോൾ താങ്കളുടെ അവസ്ഥ എന്തായിരിക്കുമെന്ന് നന്നായി ബോധ്യമുണ്ട്. ഇതേ സമാന അവസ്ഥ എന്റെ അച്ഛന്റെ ആശുപത്രിവാസം വെറും 6 ദിവസം മാത്രം പിന്നീട് സംസ്കാരവും കഴിഞ് സഞ്ചയനവും കഴിഞ്ഞാണ് ഞാൻ ഒന്ന് പൊട്ടിക്കരഞ്ഞ് എന്റെ സങ്കടം അല്പം ഇറക്കിവെച്ചത്. അമ്മയേക്കാൾ എനിക്ക് ഏറ്റവും പ്രിയം കർക്കശക്കാരനായ പിതാവായിരുന്നു. ഇവിടെ അച്ഛന്റെ വ്യഥ എന്റെ അമ്മ അനുഭവിക്കുന്നു. 76 വയസായി അല്ലലുകൾ ഇല്ലാതെ ഞാൻ നോക്കുന്നുണ്ട് പക്ഷേ അച്ഛന്റെ ചിതയെരിഞ്ഞ വീട് വിട്ട് കൂടെ വരില്ല അതാണ് ഏറ്റവും എന്നെ കുഴക്കുന്ന പശ്നം. ഇത് ഇന്നലെ രാത്രി വായിച്ചതാണ് പക്ഷേ എന്ത് കുറിക്കും അത്രയ്ക്കും മനസ്സ് അങ്ങ് മരവിച്ചു പോയി. ഇഷ്ടമായി എന്നോ ഇഷ്ടപ്പെടുന്നോ പറയാൻ പറ്റില്ലല്ലോ . ആ മാതാവിന്റെ തൃപ്പാദത്തിൽ ഒരു പിടി പനിനീർപ്പൂക്കൾ അർപ്പിക്കുന്നു. സ്നേഹാദരങ്ങളോടെ കൈലാസനാഥൻ

    1. ഇതേ അവസ്ഥ തന്നെയാണ് എനിക്കും.,.,
      ഈ കഥയ്ക്ക് ആളുകൾ എഴുതുന്ന കമൻറ്ന് ഞാൻ എന്തു മറുപടി പറയും എന്ന് എനിക്ക് തന്നെ അറിയില്ല.,., ഒത്തിരി സ്നേഹത്തോടെ.,.??

  3. D€ADL¥ CAPTAIN

    Thambu maama love u maama

  4. രണ്ടു തലമുറകളേയും കുടുംബങ്ങളേയും കൂട്ടിയിണക്കുന്ന അമൂല്യമായ രണ്ടു സ്നേഹസാഗരങ്ങളാണ് അമ്മയും അച്ഛനും. അതിലൊന്ന് നഷ്ടപ്പെടുമ്പോള്‍ മുന്‍തലമുറയിലേക്കുള്ള ചങ്ങലകണ്ണിയാണ് അറ്റ് പോകുന്നത്. അമൂല്യമായത് നഷ്ടപ്പെട്ടു പോയവര്‍ക്കറിയാം അതിന്റെ വില. പെറ്റമ്മയ്ക്ക് പകരമാവില്ലെങ്കിലും അത് പോലെ സ്നേഹിക്കുന്ന ഒരു അമ്മയെ ഉടനെ തന്നെ തമ്പുരാന് ലഭിക്കട്ടെ … ???

    തമ്പുരാന്‍റെ ലൈഫിലെ ബിഗ്ഗെസ്റ്റ് ആന്‍ഡ് ഹാര്‍ഡെസ്റ്റ് ചാലെഞ്ചായിരുന്നിരിക്കും 7 പേജുള്ള ഈ ഓര്‍മക്കുറിപ്പ് ഇങ്ങനെ എഴുതിത്തീര്‍ത്തത്. ഈ വിഷമഘട്ടം നമ്മളോട് ഇത്ര നന്നായി പങ്കുവെച്ച സ്ഥിതിക്ക് ഇതിനേക്കാള്‍ കൂടിയ ഒരു വെല്ലുവിളിയും ഇനി വരില്ല അല്ലെങ്കില്‍ ഇനിയുള്ളതൊക്കെ ഒരു വെല്ലുവിളി പോലുമല്ല. ??????

    മൂന്നാം കക്ഷിയുടെ വിഷമഘട്ടം എഴുതി ഫലിപ്പിക്കാന്‍ എളുപ്പമാണ്. എഴുതിയത് എത്ര വേണേലും വായിച്ചു തിരുത്താം. പക്ഷേ സ്വന്തം ജീവിതത്തിലെ ഏറ്റവും വിലപ്പെട്ട ഒരാളെ അകാലത്തില്‍ നഷ്ടപ്പെട്ട നിമിഷങ്ങള്‍ എഴുതുന്നത് അതികഠിനമാണെന്ന് ഇപ്പൊഴും ഒരമ്മക്കുട്ടിയായി ജീവിക്കുന്നത്കൊണ്ട് നല്ലോണമറിയാം. ?‍??‍??‍?

    ഒരുപാട് ദിവസത്തെ അധ്വാനഫലമായിട്ടാണ് ഇങ്ങനെയെങ്കിലും എഴുതി തീര്‍ക്കാന്‍ കഴിഞ്ഞതെന്നും അതിനായി അനുഭവിച്ച കടുത്ത മാനസിക വിഷമങ്ങളും സംഘര്‍ഷങ്ങളും എനിക്കു മനസിലാക്കാവുന്നതേയുള്ളൂ. ??? തമ്പുരാന്‍റെ ഹൃദയത്തില്‍ ഇപ്പൊഴും തുടിക്കുന്ന ഈ നിമിഷങ്ങള്‍ ഞാനും എന്‍റെ ഹൃദയത്തോട് ചേര്‍ത്ത് വെക്കുന്നു. ???


    [ Note: പഴയ കമന്‍റ് വീണ്ടും കണ്ടു ഞെട്ടണ്ട. കയ്യിലിരുപ്പിന്റെ ഗുണം കൊണ്ട് ഇന്നത്തെ കുറച്ചു കമന്റുകള്‍ നീക്കം ചെയ്യിക്കേണ്ടി വന്നു. അങ്ങിനെ പോയ കൂട്ടത്തില്‍ ഇവിടേയിട്ടതുമുണ്ടായിരുന്നു. അതുകൊണ്ട് വീണ്ടും ഇടേണ്ടി വന്നതാണ്, കൂടെ ചില കൂട്ടിച്ചേര്‍ക്കലും ഉണ്ട്]

    1. ഞാൻ പറഞ്ഞത് തന്നെ വീണ്ടും പറഞ്ഞു ബോറടിപ്പിക്കുന്നില്ല.,.,.
      വായിച്ചതിനും അതിന്റെ സത്ത പൂര്ണ്ണമായും ഉൾക്കൊണ്ടതിനും ഒത്തിരി സന്തോഷം.,.,.
      പിന്നെ ആ കമന്റ് ബോക്‌സിൽ നടന്ന പരിപാടി ഞാനും കണ്ടിരുന്നു.,.,.
      വന്ന് ഡയലോഗ് അടിക്കാം എന്ന് കരുതിയതാണ്.,.,
      പിന്നെ മുനി തന്നെ കൊടുക്കും എന്ന് കരുതി.,..,
      പിന്നെ നോക്കിയപ്പോൾ ഡിലീറ്റ് ആക്കാൻ പോണു എന്ന് കണ്ടു.,..,
      പിന്നെ ഞാനും കൂടി വന്നു അലമ്പാക്കണ്ട എന്ന് കരുതി.,.,??

  5. എന്റെ ഉള്ളിലെ വിഷമം ഇത്ര നന്നായി മനസ്സിലാക്കിയതിന് ആദ്യം തന്നെ ❤️.,.,
    ഇപ്പോഴും.,.,.എപ്പോഴും ഞാൻ അങ്ങനെ തന്നെയായിരിക്കും.,,അമ്മ., അച്ഛൻ.., അവരാണ് എല്ലാം.,.,.,.,.കണ്ണുനീർ പൊഴിച്ചുകൊണ്ടാണ് ഇതെഴുതി തീർത്തത്.,.
    സ്നേഹം.,.,
    ??

  6. തുമ്പി?

    Ashane❤ matram

  7. കൈപ്പുഴ കുഞ്ഞാപ്പൻ

    ???

    NJAN PATHIYE VAYIKKILLAYIRUNNO CHETTA
    ULLA URAKKAVUM POOYI ???

  8. Saho last enik manasilayilla ithu enthaaa

    പക്ഷെ.,.,.,അച്ഛനോ.,.,.,ആരുമില്ല.,.,. ഈ ഞാൻ പോലും,.,..,

    Sambhavam feeling Story heart touching one marakilla

    Ipo athre oke varunnullu

    1. അച്ഛന്റെ കൂടെ കഴിഞ്ഞ 30 വർഷം ഉണ്ടായിരുന്ന നല്ല പാതിയാണ് കൊഴിഞ്ഞു പോയത്.,.,..
      അത് പറഞ്ഞതാണ്.,.,.,
      ??

  9. karayippich kalanjallo?

  10. ❤️❤️

Comments are closed.