? ഓർമ്മത്താളുകൾ ? [༻™തമ്പുരാൻ™༺] 1960

ഞാൻ മെല്ലെ അമ്മയുടെ അടുത്തേക്ക് ചെന്നു.,., എന്നിട്ട് അമ്മയുടെ കൈകൾ ഞാൻ മെല്ലെ കോരിയെടുത്തു.,..,

എൻറെ കൈകൾ വിറക്കുന്നുണ്ടായിരുന്നു.,.,.,, ഒരു രാത്രി കൊണ്ട് ഒരാൾ ഇത്രയധികം ക്ഷീണിച്ചു പോകുന്നത് ഞാൻ ആദ്യമായിട്ടാണ് കാണുന്നത്.,.,.,

എൻറെ കണ്ണുകൾ നിറഞ്ഞൊഴുകി.,.,. അത് അച്ഛൻ കാണാതിരിക്കാനായി ഞാൻ വളരെ വേഗത്തിൽ തന്നെ കൈകൾ കൊണ്ട് കണ്ണുനീർ തുടച്ചു മാറ്റി.,.,,

എന്നിട്ട് പതിയെ അമ്മയെ ഒന്ന് വിളിച്ചു..,,.,.

അമ്മേ.,.,.,.

എത്രയൊക്കെ ശ്രമിച്ചിട്ടും ആ വിളിയിൽ എൻറെ ശബ്ദം ഇടറി പോയിരുന്നു..,,.,. പക്ഷേ അമ്മ മെല്ലെ കണ്ണുകൾ തുറന്നു.,.,.,.

ഞാനാണമ്മേ.,,. പ്രഭി..,., എന്നെ മനസ്സിലായോ.,.,.

പക്ഷേ ആ മുഖത്ത് വെറുമൊരു നിസഹായ അവസ്ഥ മാത്രമാണുണ്ടായിരുന്നത്.,.,. എന്നെ പോലും മനസ്സിലാക്കാൻ സാധിക്കുന്നില്ല,..,.,

എനിക്ക് കൂടുതൽ നേരം ആ കാഴ്ച കണ്ട് നിൽക്കാൻ സാധിച്ചില്ല ഞാൻ വേഗം തന്നെ പുറത്തേക്കിറങ്ങി.,.., അപ്പോഴേക്കും ഡോക്ടർ അങ്ങോട്ടേക്ക് വന്നു അമ്മയെ എം ഐ സി യു വിലേക്ക് മാറ്റി.,.,.,

വേഗം തന്നെ അവിടെ തൊട്ടടുത്ത കണ്ട റസ്റ്റ് റൂമിലേക്ക് ഓടിക്കയറി.,.,.,,. അടക്കിവെച്ച കണ്ണുനീരെല്ലാം എൻറെ കണ്ണിൽ നിന്നും ധാരധാരയായി ഒഴുകി.,,.., ഏകദേശം അഞ്ച് മിനിറ്റ് കഴിഞ്ഞു ഞാൻ മുഖം എല്ലാം കഴുകി പുറത്തേക്കിറങ്ങി,.,..

******************

എം ഐ സി യു വിൻറെ അകത്തേക്ക് ദിവസത്തിൽ രണ്ട് തവണ മാത്രമാണ് ആളുകളെ കയറ്റുക.,., അതും ഒരാൾക്ക് മാത്രമാണ് കാണാൻ സാധിക്കുക.,,..,

നാലുദിവസം.,.,.,.,. നാല് ദിവസം അമ്മ ഐസിയു വിൽ കിടന്നു,..,, ഈ നാല് ദിവസത്തിലൊരിക്കൽ പോലും അമ്മയെ അകത്തുകയറി കാണാൻ എന്റെ മനസ്സ് അനുവദിച്ചില്ല.,..,

പക്ഷേ എന്തോ നാലാമത്തെ ദിവസം മാത്രം അച്ഛൻ എന്നെ നിർബന്ധിച്ചു അകത്ത് കയറ്റി..,,.,. ഞാൻ മെല്ലെ അമ്മയുടെ അടുത്തേക്ക് ചെന്നു.,.., എന്നിട്ട് പതിയെ അമ്മയെ വിളിച്ചു…,,

140 Comments

  1. എന്ത് പറയണം… ഒന്നും പറയാൻ കഴിയുന്നില്ല… കണ്ണു നിറഞ്ഞു… ഇത് എഴുതുമ്പോഴുള്ള താങ്കളുടെ അവസ്ഥ ഊഹിക്കാൻ പോലും ആകുന്നില്ല സഹോദരാ… അത്രയേറെ നെഞ്ച് വിങ്ങിപ്പോയി… അവസാന വരികൾ… ?

    1. ഇത് എഴുതി തീർത്തപ്പോൾ കണ്ണിൽ നിന്നും നീർച്ചാലുകൾ പുറപ്പെട്ടിരുന്നു..,
      സ്നേഹം.,.,??

  2. കൈലാസനാഥൻ

    തമ്പുരാൻ, എന്താ പറയേണ്ടത് എന്നറിയില്ല കണ്ണ് നനയിപ്പിച്ചു കളഞ്ഞു. സ്നേഹ നിധിയായ അമ്മയുടെ അവസാന ദിനരാത്രങ്ങൾ എഴുതി പിടിപ്പിക്കുക, വായനക്കാരനായ എന്റെ മനസ് ആകെ കലുഷിതമായി അപ്പോൾ താങ്കളുടെ അവസ്ഥ എന്തായിരിക്കുമെന്ന് നന്നായി ബോധ്യമുണ്ട്. ഇതേ സമാന അവസ്ഥ എന്റെ അച്ഛന്റെ ആശുപത്രിവാസം വെറും 6 ദിവസം മാത്രം പിന്നീട് സംസ്കാരവും കഴിഞ് സഞ്ചയനവും കഴിഞ്ഞാണ് ഞാൻ ഒന്ന് പൊട്ടിക്കരഞ്ഞ് എന്റെ സങ്കടം അല്പം ഇറക്കിവെച്ചത്. അമ്മയേക്കാൾ എനിക്ക് ഏറ്റവും പ്രിയം കർക്കശക്കാരനായ പിതാവായിരുന്നു. ഇവിടെ അച്ഛന്റെ വ്യഥ എന്റെ അമ്മ അനുഭവിക്കുന്നു. 76 വയസായി അല്ലലുകൾ ഇല്ലാതെ ഞാൻ നോക്കുന്നുണ്ട് പക്ഷേ അച്ഛന്റെ ചിതയെരിഞ്ഞ വീട് വിട്ട് കൂടെ വരില്ല അതാണ് ഏറ്റവും എന്നെ കുഴക്കുന്ന പശ്നം. ഇത് ഇന്നലെ രാത്രി വായിച്ചതാണ് പക്ഷേ എന്ത് കുറിക്കും അത്രയ്ക്കും മനസ്സ് അങ്ങ് മരവിച്ചു പോയി. ഇഷ്ടമായി എന്നോ ഇഷ്ടപ്പെടുന്നോ പറയാൻ പറ്റില്ലല്ലോ . ആ മാതാവിന്റെ തൃപ്പാദത്തിൽ ഒരു പിടി പനിനീർപ്പൂക്കൾ അർപ്പിക്കുന്നു. സ്നേഹാദരങ്ങളോടെ കൈലാസനാഥൻ

    1. ഇതേ അവസ്ഥ തന്നെയാണ് എനിക്കും.,.,
      ഈ കഥയ്ക്ക് ആളുകൾ എഴുതുന്ന കമൻറ്ന് ഞാൻ എന്തു മറുപടി പറയും എന്ന് എനിക്ക് തന്നെ അറിയില്ല.,., ഒത്തിരി സ്നേഹത്തോടെ.,.??

  3. D€ADL¥ CAPTAIN

    Thambu maama love u maama

  4. രണ്ടു തലമുറകളേയും കുടുംബങ്ങളേയും കൂട്ടിയിണക്കുന്ന അമൂല്യമായ രണ്ടു സ്നേഹസാഗരങ്ങളാണ് അമ്മയും അച്ഛനും. അതിലൊന്ന് നഷ്ടപ്പെടുമ്പോള്‍ മുന്‍തലമുറയിലേക്കുള്ള ചങ്ങലകണ്ണിയാണ് അറ്റ് പോകുന്നത്. അമൂല്യമായത് നഷ്ടപ്പെട്ടു പോയവര്‍ക്കറിയാം അതിന്റെ വില. പെറ്റമ്മയ്ക്ക് പകരമാവില്ലെങ്കിലും അത് പോലെ സ്നേഹിക്കുന്ന ഒരു അമ്മയെ ഉടനെ തന്നെ തമ്പുരാന് ലഭിക്കട്ടെ … ???

    തമ്പുരാന്‍റെ ലൈഫിലെ ബിഗ്ഗെസ്റ്റ് ആന്‍ഡ് ഹാര്‍ഡെസ്റ്റ് ചാലെഞ്ചായിരുന്നിരിക്കും 7 പേജുള്ള ഈ ഓര്‍മക്കുറിപ്പ് ഇങ്ങനെ എഴുതിത്തീര്‍ത്തത്. ഈ വിഷമഘട്ടം നമ്മളോട് ഇത്ര നന്നായി പങ്കുവെച്ച സ്ഥിതിക്ക് ഇതിനേക്കാള്‍ കൂടിയ ഒരു വെല്ലുവിളിയും ഇനി വരില്ല അല്ലെങ്കില്‍ ഇനിയുള്ളതൊക്കെ ഒരു വെല്ലുവിളി പോലുമല്ല. ??????

    മൂന്നാം കക്ഷിയുടെ വിഷമഘട്ടം എഴുതി ഫലിപ്പിക്കാന്‍ എളുപ്പമാണ്. എഴുതിയത് എത്ര വേണേലും വായിച്ചു തിരുത്താം. പക്ഷേ സ്വന്തം ജീവിതത്തിലെ ഏറ്റവും വിലപ്പെട്ട ഒരാളെ അകാലത്തില്‍ നഷ്ടപ്പെട്ട നിമിഷങ്ങള്‍ എഴുതുന്നത് അതികഠിനമാണെന്ന് ഇപ്പൊഴും ഒരമ്മക്കുട്ടിയായി ജീവിക്കുന്നത്കൊണ്ട് നല്ലോണമറിയാം. ?‍??‍??‍?

    ഒരുപാട് ദിവസത്തെ അധ്വാനഫലമായിട്ടാണ് ഇങ്ങനെയെങ്കിലും എഴുതി തീര്‍ക്കാന്‍ കഴിഞ്ഞതെന്നും അതിനായി അനുഭവിച്ച കടുത്ത മാനസിക വിഷമങ്ങളും സംഘര്‍ഷങ്ങളും എനിക്കു മനസിലാക്കാവുന്നതേയുള്ളൂ. ??? തമ്പുരാന്‍റെ ഹൃദയത്തില്‍ ഇപ്പൊഴും തുടിക്കുന്ന ഈ നിമിഷങ്ങള്‍ ഞാനും എന്‍റെ ഹൃദയത്തോട് ചേര്‍ത്ത് വെക്കുന്നു. ???


    [ Note: പഴയ കമന്‍റ് വീണ്ടും കണ്ടു ഞെട്ടണ്ട. കയ്യിലിരുപ്പിന്റെ ഗുണം കൊണ്ട് ഇന്നത്തെ കുറച്ചു കമന്റുകള്‍ നീക്കം ചെയ്യിക്കേണ്ടി വന്നു. അങ്ങിനെ പോയ കൂട്ടത്തില്‍ ഇവിടേയിട്ടതുമുണ്ടായിരുന്നു. അതുകൊണ്ട് വീണ്ടും ഇടേണ്ടി വന്നതാണ്, കൂടെ ചില കൂട്ടിച്ചേര്‍ക്കലും ഉണ്ട്]

    1. ഞാൻ പറഞ്ഞത് തന്നെ വീണ്ടും പറഞ്ഞു ബോറടിപ്പിക്കുന്നില്ല.,.,.
      വായിച്ചതിനും അതിന്റെ സത്ത പൂര്ണ്ണമായും ഉൾക്കൊണ്ടതിനും ഒത്തിരി സന്തോഷം.,.,.
      പിന്നെ ആ കമന്റ് ബോക്‌സിൽ നടന്ന പരിപാടി ഞാനും കണ്ടിരുന്നു.,.,.
      വന്ന് ഡയലോഗ് അടിക്കാം എന്ന് കരുതിയതാണ്.,.,
      പിന്നെ മുനി തന്നെ കൊടുക്കും എന്ന് കരുതി.,..,
      പിന്നെ നോക്കിയപ്പോൾ ഡിലീറ്റ് ആക്കാൻ പോണു എന്ന് കണ്ടു.,..,
      പിന്നെ ഞാനും കൂടി വന്നു അലമ്പാക്കണ്ട എന്ന് കരുതി.,.,??

  5. എന്റെ ഉള്ളിലെ വിഷമം ഇത്ര നന്നായി മനസ്സിലാക്കിയതിന് ആദ്യം തന്നെ ❤️.,.,
    ഇപ്പോഴും.,.,.എപ്പോഴും ഞാൻ അങ്ങനെ തന്നെയായിരിക്കും.,,അമ്മ., അച്ഛൻ.., അവരാണ് എല്ലാം.,.,.,.,.കണ്ണുനീർ പൊഴിച്ചുകൊണ്ടാണ് ഇതെഴുതി തീർത്തത്.,.
    സ്നേഹം.,.,
    ??

  6. തുമ്പി?

    Ashane❤ matram

  7. കൈപ്പുഴ കുഞ്ഞാപ്പൻ

    ???

    NJAN PATHIYE VAYIKKILLAYIRUNNO CHETTA
    ULLA URAKKAVUM POOYI ???

  8. Saho last enik manasilayilla ithu enthaaa

    പക്ഷെ.,.,.,അച്ഛനോ.,.,.,ആരുമില്ല.,.,. ഈ ഞാൻ പോലും,.,..,

    Sambhavam feeling Story heart touching one marakilla

    Ipo athre oke varunnullu

    1. അച്ഛന്റെ കൂടെ കഴിഞ്ഞ 30 വർഷം ഉണ്ടായിരുന്ന നല്ല പാതിയാണ് കൊഴിഞ്ഞു പോയത്.,.,..
      അത് പറഞ്ഞതാണ്.,.,.,
      ??

  9. karayippich kalanjallo?

  10. ❤️❤️

Comments are closed.