” നീ ഇങ്ങനെ ടെൻഷൻ ആവല്ലേ.,., അമ്മയ്ക്ക് ഒന്നും വരില്ല.,.,
” എടാ എനിക്ക് നാട്ടിൽ പോണം.,.,.,
അവൻ ഉടൻ തന്നെ എൻറെ കൂടെ താമസിക്കുന്ന ഓഫീസ് സ്റ്റാഫ് ആയ വേറെ ഒരു ചങ്ങാതി ഉണ്ട്..,., അവനെ വിളിച്ചു അർബാബിനെ വിവരം അറിയിക്കാൻ പറഞ്ഞു.,..,
അപ്പോഴേക്കും ഇക്കാര്യമെല്ലാം എൻറെ കൂട്ടുകാർ അറിഞ്ഞിരുന്നു അവരെല്ലാവരും എൻറെ അപ്പാർട്ട്മെൻറ്ലേക്ക് എത്തി.,.,.,.
വെളുപ്പിന് മൂന്നു മണിക്ക് ഉള്ള ഫ്ലൈറ്റിൽ ടിക്കറ്റ് അവൈലബിലിറ്റി ഉണ്ടായിരുന്നു.,.,., ഉടൻതന്ന അവൻ ആ ടിക്കറ്റ് എനിക്ക് വേണ്ടി ബുക്ക് ചെയ്തു.,.,.
രാത്രി ഏകദേശം പതിനൊന്നരയോടെ കൂടി ഞാൻ അബുദാബി എയർപോർട്ടിൽ എത്തി.,..,,. മൂന്നരയ്ക്കാണ് ഫ്ലൈറ്റ് ടേക്ക് ഓഫ് ചെയ്യുന്നത്.,.. അത്രയും നേരം ഞാൻ അവിടെ ബോർഡിങ് എല്ലാം കഴിഞ്ഞു ഇരുന്നു,..,.,
*******************
ഏകദേശം നാട്ടിലെ ഒൻപതു മണിയോടുകൂടി ഫ്ലൈറ്റ് കൊച്ചിയിൽ ലാൻഡ് ചെയ്തു.,.,.,. എത്രയും പെട്ടെന്ന് പുറത്തിറങ്ങാനുള്ള വ്യഗ്രതയിലായിരുന്നു ഞാൻ.,.,.
ഞാൻ വേഗം തന്നെ ഫോണെടുത്ത് അച്ഛനെ വിളിച്ചു.,., ഇന്നലെ രാത്രി ഏകദേശം ഒരു രണ്ടു മണിയോടുകൂടി തന്നെ അവർ അമൃത ഹോസ്പിറ്റലിൽ എത്തിയിരുന്നു,..,.,.
ഫോൺ എടുത്തത് എൻറെ ചേട്ടൻ (അമ്മായിയുടെ മകൻ ) ആയിരുന്നു.,.,.,, അച്ഛൻ അമ്മയുടെ കൂടെ ക്യാഷ്വാലൈറ്റിയിൽ നിൽക്കുകയാണ്.,.,.,.
ഞാൻ വേഗം തന്നെ എയർപോർട്ടിന് അകത്തുള്ള പ്രീപെയ്ഡ് ടാക്സി സെന്ററിലേക്ക് ഓടി.,., അവിടെനിന്നും നിന്നും അമൃത ഹോസ്പിറ്റലിലേക്ക് പോകാനായി ഒരു ടാക്സി ബുക്ക് ചെയ്തു.,.,..
ഉദ്ദേശം പത്തര മണിയോടുകൂടി ഞാൻ ഹോസ്പിറ്റലിലേക്ക് എത്തി.,.,., നോക്കുമ്പോൾ എൻറെ അമ്മാവന്മാരും ചേട്ടന്മാരും (അമ്മായിയുടെ മക്കൾ) ഇളയച്ഛനും അവിടെ എത്തിയിട്ടുണ്ട്.,..,,
അവിടെ എത്തുന്നതു വരെ എൻറെ ഉള്ളിൽ അമ്മയ്ക്ക് കുഴപ്പമൊന്നും ഇല്ല എന്ന ഒരു പ്രതീക്ഷ ഉണ്ടായിരുന്നു.,.,., പക്ഷേ കാഷ്വാലിറ്റിയുടെ അകത്തു കയറി അമ്മയെ ഒരുനോക്ക് കണ്ടപ്പോൾ എന്നിലുണ്ടായിരുന്ന അവസാന പ്രതീക്ഷയും നഷ്ടപ്പെട്ടു,..,.,.,
എന്ത് പറയണം… ഒന്നും പറയാൻ കഴിയുന്നില്ല… കണ്ണു നിറഞ്ഞു… ഇത് എഴുതുമ്പോഴുള്ള താങ്കളുടെ അവസ്ഥ ഊഹിക്കാൻ പോലും ആകുന്നില്ല സഹോദരാ… അത്രയേറെ നെഞ്ച് വിങ്ങിപ്പോയി… അവസാന വരികൾ… ?
ഇത് എഴുതി തീർത്തപ്പോൾ കണ്ണിൽ നിന്നും നീർച്ചാലുകൾ പുറപ്പെട്ടിരുന്നു..,
സ്നേഹം.,.,??
തമ്പുരാൻ, എന്താ പറയേണ്ടത് എന്നറിയില്ല കണ്ണ് നനയിപ്പിച്ചു കളഞ്ഞു. സ്നേഹ നിധിയായ അമ്മയുടെ അവസാന ദിനരാത്രങ്ങൾ എഴുതി പിടിപ്പിക്കുക, വായനക്കാരനായ എന്റെ മനസ് ആകെ കലുഷിതമായി അപ്പോൾ താങ്കളുടെ അവസ്ഥ എന്തായിരിക്കുമെന്ന് നന്നായി ബോധ്യമുണ്ട്. ഇതേ സമാന അവസ്ഥ എന്റെ അച്ഛന്റെ ആശുപത്രിവാസം വെറും 6 ദിവസം മാത്രം പിന്നീട് സംസ്കാരവും കഴിഞ് സഞ്ചയനവും കഴിഞ്ഞാണ് ഞാൻ ഒന്ന് പൊട്ടിക്കരഞ്ഞ് എന്റെ സങ്കടം അല്പം ഇറക്കിവെച്ചത്. അമ്മയേക്കാൾ എനിക്ക് ഏറ്റവും പ്രിയം കർക്കശക്കാരനായ പിതാവായിരുന്നു. ഇവിടെ അച്ഛന്റെ വ്യഥ എന്റെ അമ്മ അനുഭവിക്കുന്നു. 76 വയസായി അല്ലലുകൾ ഇല്ലാതെ ഞാൻ നോക്കുന്നുണ്ട് പക്ഷേ അച്ഛന്റെ ചിതയെരിഞ്ഞ വീട് വിട്ട് കൂടെ വരില്ല അതാണ് ഏറ്റവും എന്നെ കുഴക്കുന്ന പശ്നം. ഇത് ഇന്നലെ രാത്രി വായിച്ചതാണ് പക്ഷേ എന്ത് കുറിക്കും അത്രയ്ക്കും മനസ്സ് അങ്ങ് മരവിച്ചു പോയി. ഇഷ്ടമായി എന്നോ ഇഷ്ടപ്പെടുന്നോ പറയാൻ പറ്റില്ലല്ലോ . ആ മാതാവിന്റെ തൃപ്പാദത്തിൽ ഒരു പിടി പനിനീർപ്പൂക്കൾ അർപ്പിക്കുന്നു. സ്നേഹാദരങ്ങളോടെ കൈലാസനാഥൻ
ഇതേ അവസ്ഥ തന്നെയാണ് എനിക്കും.,.,
ഈ കഥയ്ക്ക് ആളുകൾ എഴുതുന്ന കമൻറ്ന് ഞാൻ എന്തു മറുപടി പറയും എന്ന് എനിക്ക് തന്നെ അറിയില്ല.,., ഒത്തിരി സ്നേഹത്തോടെ.,.??
Thambu maama love u maama
???
രണ്ടു തലമുറകളേയും കുടുംബങ്ങളേയും കൂട്ടിയിണക്കുന്ന അമൂല്യമായ രണ്ടു സ്നേഹസാഗരങ്ങളാണ് അമ്മയും അച്ഛനും. അതിലൊന്ന് നഷ്ടപ്പെടുമ്പോള്‍ മുന്തലമുറയിലേക്കുള്ള ചങ്ങലകണ്ണിയാണ് അറ്റ് പോകുന്നത്. അമൂല്യമായത് നഷ്ടപ്പെട്ടു പോയവര്‍ക്കറിയാം അതിന്റെ വില. പെറ്റമ്മയ്ക്ക് പകരമാവില്ലെങ്കിലും അത് പോലെ സ്നേഹിക്കുന്ന ഒരു അമ്മയെ ഉടനെ തന്നെ തമ്പുരാന് ലഭിക്കട്ടെ … ???
തമ്പുരാന്റെ ലൈഫിലെ ബിഗ്ഗെസ്റ്റ് ആന്‍ഡ് ഹാര്‍ഡെസ്റ്റ് ചാലെഞ്ചായിരുന്നിരിക്കും 7 പേജുള്ള ഈ ഓര്‍മക്കുറിപ്പ് ഇങ്ങനെ എഴുതിത്തീര്‍ത്തത്. ഈ വിഷമഘട്ടം നമ്മളോട് ഇത്ര നന്നായി പങ്കുവെച്ച സ്ഥിതിക്ക് ഇതിനേക്കാള്‍ കൂടിയ ഒരു വെല്ലുവിളിയും ഇനി വരില്ല അല്ലെങ്കില്‍ ഇനിയുള്ളതൊക്കെ ഒരു വെല്ലുവിളി പോലുമല്ല. ??????
മൂന്നാം കക്ഷിയുടെ വിഷമഘട്ടം എഴുതി ഫലിപ്പിക്കാന്‍ എളുപ്പമാണ്. എഴുതിയത് എത്ര വേണേലും വായിച്ചു തിരുത്താം. പക്ഷേ സ്വന്തം ജീവിതത്തിലെ ഏറ്റവും വിലപ്പെട്ട ഒരാളെ അകാലത്തില്‍ നഷ്ടപ്പെട്ട നിമിഷങ്ങള്‍ എഴുതുന്നത് അതികഠിനമാണെന്ന് ഇപ്പൊഴും ഒരമ്മക്കുട്ടിയായി ജീവിക്കുന്നത്കൊണ്ട് നല്ലോണമറിയാം. ??????
ഒരുപാട് ദിവസത്തെ അധ്വാനഫലമായിട്ടാണ് ഇങ്ങനെയെങ്കിലും എഴുതി തീര്‍ക്കാന്‍ കഴിഞ്ഞതെന്നും അതിനായി അനുഭവിച്ച കടുത്ത മാനസിക വിഷമങ്ങളും സംഘര്‍ഷങ്ങളും എനിക്കു മനസിലാക്കാവുന്നതേയുള്ളൂ. ??? തമ്പുരാന്റെ ഹൃദയത്തില്‍ ഇപ്പൊഴും തുടിക്കുന്ന ഈ നിമിഷങ്ങള്‍ ഞാനും എന്റെ ഹൃദയത്തോട് ചേര്‍ത്ത് വെക്കുന്നു. ???
[ Note: പഴയ കമന്റ് വീണ്ടും കണ്ടു ഞെട്ടണ്ട. കയ്യിലിരുപ്പിന്റെ ഗുണം കൊണ്ട് ഇന്നത്തെ കുറച്ചു കമന്റുകള്‍ നീക്കം ചെയ്യിക്കേണ്ടി വന്നു. അങ്ങിനെ പോയ കൂട്ടത്തില്‍ ഇവിടേയിട്ടതുമുണ്ടായിരുന്നു. അതുകൊണ്ട് വീണ്ടും ഇടേണ്ടി വന്നതാണ്, കൂടെ ചില കൂട്ടിച്ചേര്‍ക്കലും ഉണ്ട്]
ഞാൻ പറഞ്ഞത് തന്നെ വീണ്ടും പറഞ്ഞു ബോറടിപ്പിക്കുന്നില്ല.,.,.
വായിച്ചതിനും അതിന്റെ സത്ത പൂര്‍ണ്ണമായും ഉൾക്കൊണ്ടതിനും ഒത്തിരി സന്തോഷം.,.,.
പിന്നെ ആ കമന്റ് ബോക്സിൽ നടന്ന പരിപാടി ഞാനും കണ്ടിരുന്നു.,.,.
വന്ന് ഡയലോഗ് അടിക്കാം എന്ന് കരുതിയതാണ്.,.,
പിന്നെ മുനി തന്നെ കൊടുക്കും എന്ന് കരുതി.,..,
പിന്നെ നോക്കിയപ്പോൾ ഡിലീറ്റ് ആക്കാൻ പോണു എന്ന് കണ്ടു.,..,
പിന്നെ ഞാനും കൂടി വന്നു അലമ്പാക്കണ്ട എന്ന് കരുതി.,.,??
എന്റെ ഉള്ളിലെ വിഷമം ഇത്ര നന്നായി മനസ്സിലാക്കിയതിന് ആദ്യം തന്നെ ❤️.,.,
ഇപ്പോഴും.,.,.എപ്പോഴും ഞാൻ അങ്ങനെ തന്നെയായിരിക്കും.,,അമ്മ., അച്ഛൻ.., അവരാണ് എല്ലാം.,.,.,.,.കണ്ണുനീർ പൊഴിച്ചുകൊണ്ടാണ് ഇതെഴുതി തീർത്തത്.,.
സ്നേഹം.,.,
??
?????
???
Ashane❤ matram
തിരിച്ചും???
???
NJAN PATHIYE VAYIKKILLAYIRUNNO CHETTA
ULLA URAKKAVUM POOYI ???
????
Saho last enik manasilayilla ithu enthaaa
പക്ഷെ.,.,.,അച്ഛനോ.,.,.,ആരുമില്ല.,.,. ഈ ഞാൻ പോലും,.,..,
Sambhavam feeling Story heart touching one marakilla
Ipo athre oke varunnullu
അച്ഛന്റെ കൂടെ കഴിഞ്ഞ 30 വർഷം ഉണ്ടായിരുന്ന നല്ല പാതിയാണ് കൊഴിഞ്ഞു പോയത്.,.,..
അത് പറഞ്ഞതാണ്.,.,.,
??
karayippich kalanjallo?
???
❤️❤️
??