Oh My Kadavule 1 [Ann_azaad] 152

റൂമിന്റെ ഡോറിൽ തുരുതുരാ മുട്ടിക്കൊണ്ട് അക്ഷിത് വിളിക്കുന്നത് കേട്ട് ഗൗതം വന്നു ഡോർ തുറന്നു.

“എന്താ.. അളിയാ…….”

അത് പറഞ്ഞു കഴിഞ്ഞപ്പോഴാണ് പെട്ടന്ന് ഗൗതം അക്കിയുടെ കോലം ശ്രദ്ധിക്കുന്നേ…

“അല്ല അളിയാ നീയെന്താടാ ടൗവ്വലും ഉടുത്തോണ്ട് നടക്കുന്നേ….. “?

അന്തം വിട്ടോണ്ട് ഗൗതം ചോദിച്ചു.

“അത് ഞാൻ കുളിക്കാൻ വന്നതാ അളിയോ… നീയൊന്നു  വഴിമാറിത്തന്നാൽ എനിക്കൊന്നു കുളിക്കാമായിരുന്നു. “?

“കുളിക്കാൻ നീ എന്തൊന്നിനാടാ ഇങ്ങോട്ട് വന്നേ…. ആ റൂമിൽ ബാത്റൂമില്ലേ……? ”

“ഓ… ആ റൂമിൽ ബാത്രൂം ഒക്കെ ഉണ്ട്. But booked ആണ് മോനൂസേ….. പിന്നേ നിനക്ക് കുളീം നനേം ഒന്നും ഇല്ലാത്തോണ്ട് ഈ റൂമിലെ ബാത്രൂം full time free ആണെന്ന് അറിയുന്നോണ്ടാ ഞാൻ ഇങ്ങോട്ട് വന്നേ അളിയാ….. “.??
ഇളിച്ചോണ്ട് അക്ഷിത് പറഞ്ഞു.

“ഓഹോ അപ്പൊ അളിയനെ പെങ്ങള് റൂമീന്നു ഗെറ്റ് ഔട്ട്‌ അടിച്ചതാണല്ലേ. ?
ആഹ് അവളെ പറഞ്ഞിട്ടും കാര്യമില്ല അജ്ജാതി അല്ലേ നിന്റെ നാക്ക്. ഏതായാലും കേറിപ്പോര്. ”

ഗൗതം അതും പറഞ്ഞോണ്ട് അക്കിക്ക് വഴിമാറി കൊടുത്തു. പക്ഷെ പെട്ടന്ന് അകത്തേക്ക് കടക്കാൻ പോയ അക്കീടെ മുന്നിലേക്ക് ഒന്ന് കേറി നിന്നു.

“പിന്നേ ….. അളിയോ… യൂ ലുക് സൊ ഹോട്ടെ” ?

സൈറ്റ് അടിച്ച് കീഴ്ചുണ്ടും കടിച്ച്‌ ഇല്ലാത്തൊരു expression ഉം ഇട്ടോണ്ട് ഗൗതം പറഞ്ഞു.

“പ്പാ……… തോന്നിവാസീ…. ഇറങ്ങിപ്പോടാ……പുറത്ത്.  ”

അക്കീടെ ആട്ടിന്റെ എഫക്ടിൽ സ്വന്തം റൂമീന്നാണ് ഇറങ്ങി പോവാൻ പറഞ്ഞേ എന്ന് പോലും ഓർക്കാതെ ഒരൊറ്റ ഓട്ടമായിരുന്നു ഗൗതം. ??

എങ്ങോട്ടോ നോക്കി ഓടിയ ഗൗതം അവന്റെ ഓപ്പോസിറ്റ് സൈഡീക്കൂടി  വന്ന സ്വന്തം പെങ്ങൾ  ഗൗരിയെയും ഇടിച്ചിട്ട് ഉരുണ്ട് പെരണ്ട് വീണത് ആരുടെയോ കാലിന്റെ ചോട്ടിൽ. ?
ആരാന്നു അറിയാൻ തല ഒന്ന് പയ്യെ പൊക്കി നോക്കിയപ്പോ ദേ ഘടോദ്ഘജനായി  നിൽക്കുന്നു സ്വന്തം പിതാവ് സാക്ഷാൽ ഗോപാല കൃഷ്ണൻ.? പിന്നെ ഗൗതം ഒന്നും നോക്കിയില്ല ഒരൊറ്റ പിടിത്തമായിരുന്നു അങ്ങേരുടെ കാലിൽ. ?

“അച്ഛാ…. അച്ഛൻ എന്നെ അനുഗ്രഹിക്കണം അച്ഛാ……. ”

 

▪️▪️▪️▪️▪️▪️▪️▪️▪️▪️▪️

തുടരും ……

 

23 Comments

  1. ഇമോജി ഒരുപാടായി…. ഒഴിവാക്കി എഴുതിയാൽ വായനാസുഖം കൂടിയേനെ

  2. കൊള്ളാം waiting for nxt part

  3. തൃലോക്

    ?

  4. Super. Waiting 4 nxt part….

    1. Thnq❤️❤️

  5. പ്രിയ സുഹൃത്തേ,
    എഴുത്ത് രസമുണ്ടായിരുന്നു വായിക്കാൻ, നർമ്മത്തിൽ ഉള്ള എഴുത്തൊക്കെ വായിക്കാൻ രസമുണ്ട്.
    താങ്കൾ സീരിയസ് ആയി കഥ എഴുതുകയാണെങ്കിൽ ഇടയിലുള്ള ഇമോജി ഒക്കെ ഒഴിവാക്കുക .

    1. Dengzz❤️

  6. Chechiye at last ivdem ith ittu alle
    Thankssss

    1. Page kurachoode kooottamo

      1. Sathyam paranjaa enikkithine patti vallya dhaarana illa kuttee…
        Length koottanaano?

  7. ????

  8. Kollaammmm….????????

    1. Waiting next part…

  9. താങ്കൾ ഏതു നാട്ടുകാരൻ/നാട്ടുകാരി ആണ്.
    ചില വാക്കിന്റെ അർത്ഥം മനസിലാകുന്നില്ല.

    1. Tamil vadakk dheshathe malayalam ellam ond

    2. Sorry….
      Matte kutty paranja pole ellaam nd??

  10. Kollam adipoli next part ithe flowyilingu vegam vannotte

  11. Nannaayittunde. Vegam adutha part poratteeeee.❤️❤️page kurachoodi koottam kettooo

  12. Entertainment,???????

Comments are closed.