“എന്റെ പൊന്നു ഭർത്തൂ…… നിങ്ങടെ പൊണ്ടാട്ടി ആയ ഞാൻ ഇത്രയെങ്കിലും അഭിനയിച്ചില്ലെങ്കിലേ ചോദിക്കാനുള്ളൂ……
ഇതൊക്കെ വെറും ടീസർ അല്ലേ അക്കിയേട്ടാ അവരുടെ കല്യാണത്തിന്റെ അന്ന് നമ്മക്ക് സിനിമ തന്നെ റിലീസ് ആക്കാമെന്നേ…… ”
അവന്റെ കഴുത്തിലൂടെ കൈ ചുറ്റിക്കൊണ്ട് അവൾ പറയുന്നത് കേട്ടപ്പോ വാതിലിന്റെ അടുത്തുണ്ടായിരുന്ന ഗോപാലകൃഷ്ണനും രാധികയും ചിരിച്ചോണ്ട് റൂമിന്റെ വാതിൽ പുറത്തൂന്ന് ചാരിയിട്ടു.
“ഓ…. ഈ ചെറുക്കനും പെണ്ണിനും ഒരു ബോധവും ഇല്ലല്ലോ എന്റെ ഭഗവാനേ…… എന്നാൽ ആ വാതിലെങ്കിലും അടച്ചിട്ടൂടെ ഇതുങ്ങൾക്. “?
“എന്റെ രാധൂ അവര് കല്യാണം കഴിഞ്ഞിട്ട് 1മാസം അല്ലേ ആയിട്ടുള്ളൂ…. കൊറച്ചു കഴിഞ്ഞാൽ അതൊക്കെ മാറിക്കോളുമെടീ . ഞാൻ പറഞ്ഞത് നിനക്ക് മനസ്സിലായോ….? ?
“ഇല്ല മനസ്സിലായില്ല. “?
അന്തംവിട്ടുകൊണ്ട് രാധിക ഗോപാലകൃഷ്ണനെ നോക്കി ചോദിച്ച്.
“എന്റെ രാധൂ…… അവരുടെ പോക്കിങ്ങാനാണെങ്കിൽ നമ്മള് രണ്ടുപേരും വേഗം ഒരു അമ്മമ്മേം അമ്മച്ഛനും ആവുമെന്ന് ……”??
ലെ എഴുത്തുകാരി *ആവും ആവും ഇപ്പൊ ആവും നോക്കി ഇരുന്നോ….
“എന്റെ ഗോപേട്ടാ നിങ്ങളുടെ ഒരു കാര്യം. ശ്ശോ.”
അവര് രണ്ടുപേരും റൂമിന്റെ അടുത്തൂന്ന് പോയെന്നു കണ്ടപ്പോ അതുവരെ ഒട്ടി നിന്നിരുന്ന ഗോപൂം അക്കിയും വിട്ടു മാറി റൂമിന്റെ രണ്ട് ദ്രുവങ്ങളിൽ പോയി നിന്നു.
“ഇനി എന്തും നോക്കി നില്കുവാടേയ്….. ?
ഇറങ്ങി പോഡേയ് എന്റെ റൂമീന്ന്. “??
ഗോപു അക്കിയോട് ആട്ടം പൊളിക്കുന്ന സൗണ്ടിൽ പറയുന്നത് കേട്ട് സ്റ്റെപ്പിന്റെ അടുത്തെത്തിയ ഗോപാല കൃഷ്ണനും രാധികയും ഒന്ന് നിന്നു. എന്നിട്ട് രണ്ടും ഒന്ന് മുഖത്തോട് മുഖം നോക്കി.
“ഓ…. നാടകത്തിന്റെ പ്രാക്റ്റീസ് പിന്നേം തുടങ്ങീന്നാ തോന്നുന്നേ…… നമ്മളെന്തിനാ രാധൂ ഇപ്പൊ ഇവിടെ നിക്കുന്നെ അവര് പ്രാക്റ്റീസ് ചെയ്യട്ടെ. നീ വന്നേ… ”
എന്നും പറഞ്ഞോണ്ട് ഗോപാലകൃഷ്ണൻ രാധികയെ താഴോട്ട് പറഞ്ഞു വിട്ടു.
▪️▪️▪️▪️▪️▪️
“എടീ നീ എന്തോന്നെടീ ഇങ്ങനെ…
ഒരു മാസം നീ എന്റെ വീട്ടിലുണ്ടായിരുന്നിട്ടും നിന്നോട് ഞാൻ എന്നെങ്കിലും ഇമ്മാതിരി ചെറ്റത്തരം ചെയ്തിട്ടുണ്ടോ…… “???
“നിങ്ങള് എന്നെക്കൊണ്ടൊന്നും പറയിക്കരുത്.? താനെന്നെ കെട്ടിയതേ…. ചെറ്റത്തരം പറഞ്ഞല്ലേടോ……പരനാറീ.
അപ്പൊ എന്റടുത്തൂന്ന് ഇത്രയൊക്കെ പ്രതീക്ഷിച്ചാൽ മതി മിസ്റ്റർ. അക്ഷിത് ദയാനന്ദ്. ”
“ഓ……. അന്ന് ചെറ്റത്തരം കാണിച്ചത് നീയല്ലെടീ ചെറ്റേ….. ??
എന്നിട്ടിപ്പോ അന്നങ്ങനൊക്കെ പറഞ്ഞ എനിക്കാണോടീ കുറ്റം. ??
ഞാനതൊന്നും മറന്നിട്ടൊന്നും ഇല്ലെടീ…. ??
ഈ കല്യാണം ഒന്ന് കഴിഞ്ഞോട്ടെ. എന്നിട്ട് നീ എന്റെ വീട്ടിൽ എന്റെ റൂമിലോട്ട് തന്നല്ലേടീ… വരുന്നേ…. അപ്പോ എടുത്തോളാടീ ശവമേ ഞാൻ നിന്നെ. ”
എന്നും പറഞ്ഞോണ്ട് അക്കി മാറ്റാനുള്ള ഡ്രെസ്സും എടുത്തോണ്ട് റൂമീന്നു വെളിയിലേക്കിറങ്ങി.
“ഓ…..നമുക്ക് കാണാം… “?
എന്ന് പറഞ്ഞവൾ വാതിൽ വലിച്ചടച്ചു.
???????????????
അവിടുന്ന് അക്ഷിത് നേരെ പോയത് ആ റൂമിന്റെ നേരെ ഓപ്പോസിറ്റ് ഉള്ള ഗൗതമിന്റെ റൂമിലേക്കായിരുന്നു.
“അളിയാ…… ഗൗതമേ വാതില് തൊറക്കെടാ
…..അളിയോയ്…… പൂയ്……. “
ഇമോജി ഒരുപാടായി…. ഒഴിവാക്കി എഴുതിയാൽ വായനാസുഖം കൂടിയേനെ
Thnq
Super
കൊള്ളാം waiting for nxt part
?
Super. Waiting 4 nxt part….
Thnq❤️❤️
പ്രിയ സുഹൃത്തേ,
എഴുത്ത് രസമുണ്ടായിരുന്നു വായിക്കാൻ, നർമ്മത്തിൽ ഉള്ള എഴുത്തൊക്കെ വായിക്കാൻ രസമുണ്ട്.
താങ്കൾ സീരിയസ് ആയി കഥ എഴുതുകയാണെങ്കിൽ ഇടയിലുള്ള ഇമോജി ഒക്കെ ഒഴിവാക്കുക .
Dengzz❤️
Chechiye at last ivdem ith ittu alle
Thankssss
Page kurachoode kooottamo
Sathyam paranjaa enikkithine patti vallya dhaarana illa kuttee…
Length koottanaano?
????
Kollaammmm….????????
Waiting next part…
Denku??
താങ്കൾ ഏതു നാട്ടുകാരൻ/നാട്ടുകാരി ആണ്.
ചില വാക്കിന്റെ അർത്ഥം മനസിലാകുന്നില്ല.
Tamil vadakk dheshathe malayalam ellam ond
Sorry….
Matte kutty paranja pole ellaam nd??
Kollam adipoli next part ithe flowyilingu vegam vannotte
Thnq??
Nannaayittunde. Vegam adutha part poratteeeee.❤️❤️page kurachoodi koottam kettooo
Entertainment,???????