Oh My Kadavule 1 [Ann_azaad] 151

അയ്യോ……. അയ്യോ…… അയ്യോ…….. എന്റെ ജീവിതം നായ നക്കിയേ……. “?????

ഗൗതമി എന്ന ഗോപു അവിടുന്ന് ഇല്ലാത്ത വിഷമോം അഭിനയിച്ച്‌ നെഞ്ചത്തടിച്ചു കരയാൻ തുടങ്ങി.  ?

“ഛീ……..നിർത്തെടീ…. നിന്റെ പ്രഹസനം. ?
ഇന്നലെ രാത്രി ആ എൻഗേജ്മെന്റ് പാർട്ടിക്ക് കെടന്നു തുള്ളുമ്പോ ഓർക്കണവായിരുന്നു ഇതൊക്കെ…… ?
ഫ്രീ ഷോ ആയിരുന്നല്ലോ…..
പിന്നെ ആ ഗൗരി കണ്ടപ്പോ തന്നെ വന്ന് ശരിയാക്കി തന്നോണ്ട് വേറാരും ആ കാഴ്ച കണ്ട് പേടിച്ചില്ല ഭാഗ്യം.” ?

അവൻ പറഞ്ഞത് കേട്ടപ്പോ അവളാകെ ശശിയായി പോയി. ?
പക്ഷേ അവളങ്ങനെ വിട്ടു കൊടുക്കാൻ തയ്യാറായിരുന്നില്ല. ?

“ഡയലോഗ് അടിക്കാതെ ഇറങ്ങിപ്പോടേയ് എന്റെ ബാത്റൂമീന്ന് “????

“എന്തോ….. ?
എങ്ങനെ….. നീയൊന്ന് പോടീ കോപ്പേ….? അവൾടെ ബാത്റൂമുപോലും. “?

എന്നും പറഞ്ഞ് അക്ഷിത് ബാത്റൂമിന്റെ ഡോർ അടക്കാൻ നോക്കിയപ്പോഴേക്കും അവൾ ബാത്റൂമിന്റെ അകത്തോട്ട് കയറിയിരുന്നു.

“എന്തോന്നാടീ…. വൃത്തികെട്ടവളേ നീയീ ചെയ്യുന്നേ… “?????

അക്ഷിത് എന്ന അക്കി ഗോപുവിന്റെ അടുത്തൂന്ന് കൊറച്ച് വിട്ടു നിന്നോണ്ട് ചോദിച്ചു.

“താനൊന്ന് പോയെടോ അവിടുന്ന്.
ഇതേ….. എന്റെ വീട്ടിലെ  എന്റെ റൂമിലെ  എന്റെ ബാത്റൂമാ. തനിക്ക് കുളിക്കണെങ്കിൽ താൻ വേറെ വല്ലിടത്തും പോയി കുളിക്കെടേയ്… ????
ഞാനേ…. മുഖ്യന്റെ ടീമാ….
So
കടക്ക് പുറത്ത്.”????

എന്നും പറഞ്ഞോണ്ട് ഗോപു ഒരൊറ്റ തള്ളായിരുന്നു അക്കിയെ ബാത്റൂമിന്റെ പുറത്തോട്ട്.

ആ തള്ളിന്റെ എഫക്ടിൽ വീഴാൻ പോയ ചെക്കൻ എങ്ങനേയിക്കെയോ ബാലൻസ് ചെയ്തു നിന്നിട്ട് തിരിഞ്ഞ് അവളെയൊന്നു നോക്കി എന്തോ പറയാൻ പോയ അവന്റെ കണ്ണുകൾ പെട്ടന്ന് റൂമിന്റെ ഡോറിന്റെ നേരെ ഓപ്പോസിറ്റ് ആയുള്ള കണ്ണാടിയിലേക്ക് പോയി. ?
നോക്കിയപ്പോ ദോ.. നിൽക്കുന്നു വാതിലിന്റെ മുന്നിൽ അന്തം വിട്ടു നിൽക്കുന്നു ഗോപുവിന്റെ അച്ഛനും അമ്മയും. ?(അതായത് അവന്റെ അച്ഛന്റെ പെങ്ങളും പെങ്ങടെ ഭർത്താവും. )
സംഭവം അവര് റൂമിലെ ബഹളം കേട്ട് വന്നതാണെന്ന് അക്കിക്ക് മനസ്സിലായി.

ഇനി ഇപ്പൊ എന്തോ ചെയ്യും എന്നാലോചിച്ച അവന്റെ തലക്കകത്ത് പെട്ടന്നൊരു ബൾബ് കത്തി. ?

അവൻ വേഗം ബാത്റൂമിന്റെ ഡോറിന്റെ അടുത്ത് നിന്ന് അവനെ നോക്കി കണ്ണുരുട്ടി ഖോഷ്ടി കാണിച്ചോണ്ട്  ഡോർ അടക്കാൻ പോയ ഗോപുവിനെ ഒരൊറ്റ വലിക്ക് അവന്റെ നെഞ്ചിലേക്കിട്ട് അവളുടെ ഇടുപ്പിൽ ചുറ്റിപിടിച്ചു. ?.
നിമിഷനേരം കൊണ്ടുള്ള അവന്റെ പ്രവർത്തിയിൽ അവളാകെ അമ്പരന്നു പോയിരുന്നു. ?

“താനെന്തുവാടോ….. കോഴിക്കാട്ടക്കൂറേ ഈ കാണിക്കുന്നേ…..? “???

അവന്റെ കൈയ്യിൽ കിടന്നു കുതറിക്കൊണ്ട് അവൾ പറഞ്ഞു.

“എടീ കാട്ടുമറുതേ….. കണ്ണുതുറന്ന് ആ ഡോറിന്റെ അടുത്തൊട്ടൊന്നു നോക്ക്. ”

സൗണ്ട് കൊറച്ച്കൊണ്ട് അക്കി പറഞ്ഞത് കേട്ട്  ഇടംകണ്ണിട്ട് ഡോർ ന്റെ അടുത്തേക്ക് നോക്കിയപ്പോഴാണ് തങ്ങളെ തന്നെ നോക്കി നിൽക്കുന്ന തന്റെ പിതാവ് ഗോപാലകൃഷ്ണനെയും മാതാവ് രാധികയെയും ഗോപു കാണുന്നേ… ?

“ഇതുവരെ ഇവിടെ നടന്നത് മുഴുവൻ അവര് കണ്ടൂന്നുള്ളെ ഉറപ്പാ….
നീ ഇപ്പൊ ഒന്ന് അടങ്ങി നിന്നാൽ with in seconds നമ്മള് തമ്മിലുള്ള വഴക്കിനെ പറ്റി  ഒന്നും അറിയാതെ അവരിവിടുന്നു പോവും.
ഇല്ലെങ്കിൽ what will be happend ന്ന് നിനക്ക് ഞാൻ പറയാതെ തന്നെ അറിയാലോ…. ”

അവൻ അവളുടെ ചെവിൽ പറഞ്ഞത് കേട്ടപ്പോ അവളുടെ ഉള്ളിൽ നേരിയ ഒരു ഭയം ഉടലെടുത്തിരുന്നു.

“എന്റെ സ്വീറ്റ് വൈഫിക്ക് അഭിനയിക്കാൻ ഒക്കെ അറിയാം അല്ലേ.., ?
അപ്പൊ എങ്ങനാ ഗോപൂസ് …നമ്മളിപ്പോ ചെയ്ത് ഈ drama തന്നെ ഫിക്സ് ചെയ്യുവല്ലേ അർഷിതയുടേം ഗൗതമിന്റേം marriage ഫങ്ഷന് … ”

ഒരു കൈ ഗോപുവിന്റെ ഇടുപ്പിൽ തന്നെ വച്ച് മറ്റേ കൈകൊണ്ട് അവളുടെ സ്‌ട്രെയ്റ്റ് ചെയ്ത് മുന്നിലേക്കിട്ടചെറിയ മുടിയിഴകളിലൂടെ വിരലോടിച്ചുകൊണ്ട് ഒരു കള്ളചിരിയോടെ അവൻ ചോദിച്ചു.

മറ്റുള്ളവർ കാണുമ്പോൾ തോന്നും ചെക്കനവളുടെ അടുത്ത് ഹിന്ദി സീരിയലിനെ കടത്തി വെട്ടിക്കൊണ്ട് റൊമാൻസ് ഇടുവാണെന്ന് .
സത്യം പറഞ്ഞാൽ ചെക്കൻ നൈസിൽ ഗോപൂന്റെ മുടി പിടിച്ചു വലിച്ച് വേദനയാക്കുവാണ്. ?

“എടാ….. കോഴിക്കാട്ടകൂറേ….. ???
എന്റെ മുടീന്ന് വിടെടാ……
എടാ കോപ്പേ നിന്നോടാ ഞാനീ പറയുന്നത്……… ???
എനിക്ക് വേദനിക്കുന്നുണ്ടേ……… ???
നീ വിട്ടില്ലെങ്കിൽ ഞാൻ നിന്റെം മുടിയും ഒന്നു തഴുകുവേ….. ???പിന്നെ ഇവിടെ കെടന്നു കാറീട്ട് കാര്യം ഉണ്ടാവൂല ട്ടോ……. ”

സൗണ്ട് കൊറച്ചുകൊണ്ട് ഗോപു പറയുന്നത് കേട്ടപ്പോ അക്കി വേഗം അവളുടെ മുടിയിലെ പിടിത്തം അങ്ങ് വിട്ടു.

23 Comments

  1. ഇമോജി ഒരുപാടായി…. ഒഴിവാക്കി എഴുതിയാൽ വായനാസുഖം കൂടിയേനെ

  2. കൊള്ളാം waiting for nxt part

  3. തൃലോക്

    ?

  4. Super. Waiting 4 nxt part….

    1. Thnq❤️❤️

  5. പ്രിയ സുഹൃത്തേ,
    എഴുത്ത് രസമുണ്ടായിരുന്നു വായിക്കാൻ, നർമ്മത്തിൽ ഉള്ള എഴുത്തൊക്കെ വായിക്കാൻ രസമുണ്ട്.
    താങ്കൾ സീരിയസ് ആയി കഥ എഴുതുകയാണെങ്കിൽ ഇടയിലുള്ള ഇമോജി ഒക്കെ ഒഴിവാക്കുക .

    1. Dengzz❤️

  6. Chechiye at last ivdem ith ittu alle
    Thankssss

    1. Page kurachoode kooottamo

      1. Sathyam paranjaa enikkithine patti vallya dhaarana illa kuttee…
        Length koottanaano?

  7. ????

  8. Kollaammmm….????????

    1. Waiting next part…

  9. താങ്കൾ ഏതു നാട്ടുകാരൻ/നാട്ടുകാരി ആണ്.
    ചില വാക്കിന്റെ അർത്ഥം മനസിലാകുന്നില്ല.

    1. Tamil vadakk dheshathe malayalam ellam ond

    2. Sorry….
      Matte kutty paranja pole ellaam nd??

  10. Kollam adipoli next part ithe flowyilingu vegam vannotte

  11. Nannaayittunde. Vegam adutha part poratteeeee.❤️❤️page kurachoodi koottam kettooo

  12. Entertainment,???????

Comments are closed.