Oh My Kadavule 1 [Ann_azaad] 151

Oh My Kadavule 1

Author :Ann_azaad

 

“ഡ്ഡീ…… “??????

ഒരു ടവ്വൽ  ഉടുത്തു നിൽക്കുന്ന അക്ഷിതിനെതന്നെ അന്തം വിട്ടോണ്ട് നോക്കി അവന്റെ pack കൗണ്ട് ചെയ്തോണ്ടിരുന്ന ഗൗതമി പെട്ടന്ന് കലിപ്പിലുള്ള അവന്റെ വിളി കേട്ടപ്പോ ഒന്ന് ഞെട്ടിപ്പോയി.

“എടീ വൃത്തികെട്ടവളേ……. ?
നാണമുണ്ടോടീ നിനക്ക്.
ഒരു ചെറുപ്പക്കാരൻ കുളിക്കിന്നിടത്തൊക്കെ വന്ന് ഒളിഞ്ഞുനോക്കാൻ. “????

“എവ്ടേ…….? “?

“എന്ത്? “?

“അല്ല ഇവിടെ ഏതോ ചെറുപ്പക്കാരൻ കുളിക്കുന്നെന്ന് പറഞ്ഞില്ലേ അതേ ,.
ഞാൻ നോക്കീട്ട് കുളിക്കാൻ പോകുന്നൊരു അപ്പാപ്പനെയാ കാണുന്നേ.”?

“എടീ… എടീ…. എടീ…….
നീ വല്ലാതെ ഓവർ ആവല്ലേ….. ??
ഞാൻ കുളിക്കിന്നിടത്തൊക്കെ വന്ന് ഒളിഞ്ഞു നോക്കിയതും പോരാഞ്ഞ് ഒരു ഉളുപ്പും ഇല്ലാതെ എങ്ങനെയാടീ മാറുതേ നിനക്ക് ഇങ്ങനൊക്കെ ഓവറാക്കാൻ കഴിയുന്നേ…… ??
അതെങ്ങനാ നാണോം മാനോം അടുത്തൂടെ പോവാത്ത ഇനമാണല്ലോ അല്ലേ….. “???

 

“ഓ പിന്നേ…. ബാത്റൂമിന്റെ ഡോറും തുറന്നിട്ടോണ്ടാണല്ലോ ല്ലേ കുളിക്കുന്നേ…?
ഇപ്പൊ മനസ്സിലായി ഇവിടെ ഏത് മലമ്പണ്ടാരത്തിനാ നാണോം മാനോം ഒന്നും ഇല്ലത്തെ എന്ന്.. “??

 

“അത്  ഞാൻ ഡോർ അടക്കാൻ  പോയപ്പഴല്ലേടീ ആനമറുതേ നീ വന്നൊളിഞ്ഞു നോക്കിയേ… ?
മലമ്പണ്ടാരം എന്നൊക്കെ നിന്റെ മറ്റവനെ പോയി വിളിക്കെടീ uneducated industry.. ????
വന്ന് ഒളിഞ്ഞു നോക്കിയതിന് പുറമെ നീയെന്റെ 6pack വരെ എണ്ണിയില്ലെടീ നാണമില്ലാത്തതേ…. “????

 

“എടോ താൻ വല്ല്യ ഭർത്താവ് ചമയല്ലേ ….. ??
എന്നെ കെട്ടീന്ന് കരുതി ഞാൻ തന്നെ എന്റെ മറ്റവനായൊന്നും ഏറ്റെടുത്തിട്ടില്ല… ???so I’m sorry mister എനിക്ക് നിങ്ങളെ ഏത് നേരോം മലമ്പണ്ടാരം എന്നൊന്നും വിളിച്ചു നടക്കാൻ പറ്റില്ല I’m really sorry. ☹️☹️☹️☹️
പിന്നെ തന്റെ ഈ zero body യിലെ എവിടുത്തെ pack ഞാൻ എണ്ണീന്നാഡോകോവർ കഴുതേ  താനീ  പറയുന്നേ….. ?
ആഹാ… അത് നല്ല കൂത്ത്.”

“എടീ….. നിന്റേതു പോലെ വെള്ളം കിട്ടാതെ ഒട്ടിപോയ  വയറാഡീ zero body.???
എന്റെ ഫിറ്റ്‌ ബോഡിയും 6പാക്കും നോക്കി വെള്ളം ഇറക്കീട്ടാ… അവൾടെ ഒരു ഓവറാക്കൽ. ????????
ഉളുപ്പ് വേണമെടീ.. ഉളുപ്പ്. ”

“എടോ വൃത്തികെട്ടവനേ തനിക്കല്ലെടോ ഉളുപ്പില്ലാത്തേ…..????
അപ്പൊ തന്റെ കണ്ണെന്റെ വയറിലാണല്ലേ……..???
ഓ മൈ കടവുളേ….. നീ എനിക്കിങ്ങനെ ഒരു വയറുനോക്കിയെ എന്തിനാ  ഭർത്താവായി തന്നേ…… ????

23 Comments

  1. ഇമോജി ഒരുപാടായി…. ഒഴിവാക്കി എഴുതിയാൽ വായനാസുഖം കൂടിയേനെ

  2. കൊള്ളാം waiting for nxt part

  3. തൃലോക്

    ?

  4. Super. Waiting 4 nxt part….

    1. Thnq❤️❤️

  5. പ്രിയ സുഹൃത്തേ,
    എഴുത്ത് രസമുണ്ടായിരുന്നു വായിക്കാൻ, നർമ്മത്തിൽ ഉള്ള എഴുത്തൊക്കെ വായിക്കാൻ രസമുണ്ട്.
    താങ്കൾ സീരിയസ് ആയി കഥ എഴുതുകയാണെങ്കിൽ ഇടയിലുള്ള ഇമോജി ഒക്കെ ഒഴിവാക്കുക .

    1. Dengzz❤️

  6. Chechiye at last ivdem ith ittu alle
    Thankssss

    1. Page kurachoode kooottamo

      1. Sathyam paranjaa enikkithine patti vallya dhaarana illa kuttee…
        Length koottanaano?

  7. ????

  8. Kollaammmm….????????

    1. Waiting next part…

  9. താങ്കൾ ഏതു നാട്ടുകാരൻ/നാട്ടുകാരി ആണ്.
    ചില വാക്കിന്റെ അർത്ഥം മനസിലാകുന്നില്ല.

    1. Tamil vadakk dheshathe malayalam ellam ond

    2. Sorry….
      Matte kutty paranja pole ellaam nd??

  10. Kollam adipoli next part ithe flowyilingu vegam vannotte

  11. Nannaayittunde. Vegam adutha part poratteeeee.❤️❤️page kurachoodi koottam kettooo

  12. Entertainment,???????

Comments are closed.