നിശബ്ദപ്രണയിനി 6 ❤❤❤ [ശങ്കർ പി ഇളയിടം] 145

അനു അവളോട്‌ നോട്സ് അടക്കുവാൻ ആവശ്യപ്പെട്ടു.അവൾ അതനുസരിച്ചു., എന്നിട്ട് കാര്യമെന്തെന്നറിയാൻ എന്റെ മുഖത്തേക്ക് നോക്കി പ്രിയയും കാര്യമറിയാനുള്ള  അങ്കലാപ്പിലായിരുന്നു..

അനു എന്റെ നേരെ നോക്കി വീണ്ടും ചോദിച്ചു.. ഇത്തവണ ചോദ്യങ്ങൾ കുറേക്കൂടി കണിശത നിറഞ്ഞതായിരുന്നു….

 

“ഞാൻ നിനക്ക് ബെസ്റ്റ് ഫ്രണ്ട് ആണെങ്കിൽ ഈ ദേവിക നിനക്കാരാണ്?…….”

 

ദേവിക അന്തം വിട്ട് എന്നെ നോക്കി…

ഞാനെന്തു മറുപടി ആണ് പറയുന്നതെന്നറിയാൻ മൂന്നുപേരും എന്റെ മുഖത്തേക്ക് നോക്കി..

 

????????????

 

തുടരും….

 

 

5 Comments

  1. Bakki eppo varum

  2. ❤️❤️❤️

  3. ❤❤

  4. ശങ്കരഭക്തൻ

    ❤️

Comments are closed.