നിർഭയം [AK] 360

അവളുടെ കണ്ണുകൾ അപ്പോഴും നിറയുകയായിരുന്നു… പക്ഷെ അത്‌ വേദന കൊണ്ടായിരുന്നില്ല..
എവിടെയോ ചെറിയൊരു പ്രതീക്ഷയുടെ വെട്ടം അവൾ കാണാൻ തുടങ്ങിയിരുന്നു…

നാളെ പത്രം ഇടാൻ വരുമ്പോ വിവേകേട്ടനെ കാണണം… ഞാൻ മാത്രേ അപ്പൊ ഉണരൂ… നിക്കെല്ലാം പറയണം… അറിഞ്ഞില്ലല്ലോ ഞാൻ ഏട്ടനാണെന്ന്… അറിഞ്ഞില്ലല്ലോ…

എന്തുകൊണ്ടോ അവളന്നാദ്യമായി പൊട്ടിക്കരഞ്ഞു.. മനസ്സിൽ ഒരുപാട് പ്രതീക്ഷയോടെ ഒരുപാട് തീരുമാനങ്ങൾ എടുത്തിരുന്നു..

***************************************

-തുടരും…

ആദ്യമായാണ് ഒരു തുടർക്കഥ എഴുതാൻ ഒരുങ്ങുന്നത്.. എത്രത്തോളം നന്നാവുമെന്ന് വല്ല്യ പിടിത്തമില്ല… എന്നാലും ശ്രമിക്കും.. അഭിപ്രായം പറയണേ..♥️

46 Comments

  1. കൈപ്പുഴ കുഞ്ഞാപ്പൻ

    powlich bro tudaruka ?

    1. വായിച്ചതിൽ സന്തോഷം ബ്രോ..3 ഭാഗങ്ങൾ വന്നിട്ടുണ്ട്…4th part loading…♥️

  2. ❤️❤️❤️❤️❤️

  3. *വിനോദ്കുമാർ G*

    കഥ സൂപ്പർ ആയിട്ടുണ്ട് ❤

  4. ഇപ്പോഴാണ് വായിക്കാൻ കഴിഞ്ഞത്… നന്നായിട്ടുണ്ട്… വളരെ ഇഷ്ട്ടപെട്ടു… തുടർന്ന് എഴുതുക.. നല്ല നല്ല കഥകൾ ഞങ്ങൾക്ക് തരണം…

    കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി…

    ♥️♥️♥️♥️♥️

    1. മനോഹരമായ വാക്കുകൾക്ക് വളരെ നന്ദി… ഒത്തിരി സ്നേഹം ♥️♥️.. അടുത്ത ഭാഗം അയച്ചിട്ടുണ്ട്…

  5. next part enthaayi?

    1. 2 ദിവസത്തിനുള്ളിൽ ഇടും ബ്രോ…

  6. തുടക്കം അടിപൊളിയായികുന്നു??
    പെട്ടന്ന് അടുത്ത ഭാഗം കിട്ടിയാൽ നന്നായിരുന്നു ??

  7. Thudakkam polichu…
    Nalla feel undaayirunnu vaayikkan

    1. ♥️♥️♥️

  8. തുടക്കം ഗംഭീരം….. തംതുനാനേന……..
    പിന്നെ ഇടക്ക് നിര്‍ത്തരുത്…. തുതനാനേന….

  9. വളരെ മനോഹരമായിരുന്നു.

  10. Broo sooper aayirunnu .. kurachu page koode ettu ezhuthiyirunnel kollamarunnu..

    1. താങ്ക്സ് ബ്രോ

  11. MRIDUL K APPUKKUTTAN

    ഞാൻ ഇപ്പോളാണ് വായിക്കുന്നത്

    കഥ സൂപ്പർ നല്ല തുടക്കം

    അടുത്ത പാർട്ട് ഉടൻ വരുമെന്ന് പ്രതീക്ഷിക്കുന്നു പേജുകൾ കൂട്ടൽ ശ്രമിക്കുക

  12. ഡ്രാക്കുള

    തുടക്കം നന്നായിട്ടുണ്ട് ബ്രോ???❤️❤️

    നല്ല അവതരണം അടുത്ത ഭാഗം കുറച്ച് കൂടി പേജുകൾ ഉൾപ്പെടുത്താൻ ശ്രമിക്കണേ ??????

    1. ഉറപ്പായും ശ്രമിക്കാം bro

  13. Ak,
    തുടക്കം നന്നായി, നല്ല ഒഴുക്കോടെ ഉള്ള എഴുത്തായിരുന്നു, വായിക്കാനും രസമുണ്ട്, പെട്ടന്ന് തീർന്നു പോയത് പോലെ, അടുത്ത ഭാഗം ഉടൻ വരുമെന്ന് പ്രതീക്ഷിക്കുന്നു…

  14. അടുത്ത പാർട്ട്‌ പെട്ടന്ന് പോസ്റ്റ്‌ ചെയ്യണേ….

    1. ശ്രമിക്കും bro..

  15. തൃശ്ശൂർക്കാരൻ ?

    ❤️

  16. എപ്പോഴാ അടുത്ത part ?

    1. അടിപൊളി ബ്രോ ? അടുത്ത പാർട്ട് പെട്ടന്ന് കിട്ടും എന്ന് കരുതുന്നു

      ♥️♥️♥️

    2. കഴിയുന്നതും പെട്ടെന്ന് ഇടാം bro

  17. ഇഷ്ടായി… നല്ല എഴുത്താണ്… എത്രയും പെട്ടന്ന് അടുത്ത ഭാഗം പ്രതീക്ഷിക്കുന്നു… ❤❤❤

Comments are closed.