അവനെ നന്നാക്കാൻ എനിക്ക് ഒരു ദിവസം തന്നാൽ മതിയാർന്നല്ലോ അമ്മേ.. എന്നോട് പറഞ്ഞാൽ പോരായിരുന്നോ.. ആ കുട്ടീടെ ജീവിതം നശിപ്പിച്ചതെന്തേ..
എത്ര ശ്രമിച്ചിട്ടും ഈ ചിന്താഗതിയോടുള്ള വിമ്മിഷ്ടം പ്രകടിപ്പിക്കാതിരിക്കാൻ എനിക്കായില്ല..
വീവി…
അമ്മയുടെ ശാസനയോടെയുള്ള വിളിയിൽ എനിക്ക് കീഴടങ്ങേണ്ടി വന്നു.. എന്തുകൊണ്ടൊക്കെയോ മനസ്സിനൊരു അസ്വസ്ഥത..ഉമ്മറത്തു പത്രം വായിക്കാനായി ഇരിക്കുമ്പോൾ ആയിരുന്നു രാമേട്ടന്റെ കോൾ വന്നത്..
ഹലോ..
ന്താ രാമേട്ടാ..
മോനെ.. മുല്ലശ്ശേരിക്കാരുമായി നീ ഉടക്കിയോ… നാളെ മുതൽ അവിടെ പത്രമിടണ്ടെന്നൊക്കെ പറയുന്നു..
ചെറുതായിട്ട്… അല്പം ജാള്യതയോടെ എനിക്കത് പറയേണ്ടി വന്നു..
നിന്നെ ഒഴിവാക്കിയാൽ അവിടെ പത്രമിടാമെന്ന് പറയുന്നെടാ… വേറെ ഏരിയയിൽ അവരുടെ കുടുംബക്കാരൊക്കെ ഉണ്ട്… അവർക്ക് നമ്മൾ ഇല്ലേലും വേറെ പത്രക്കാർ ഉണ്ടെന്നൊക്കെ പറയുന്നു…
ചേട്ടാ… എന്നെ പിരിച്ചു വിട്ടെന്ന് പറഞ്ഞോളൂ… പ്രശ്നമില്ല…
മറുപടി പറയാൻ എനിക്ക് അധികം താമസമുണ്ടായിരുന്നില്ല…
മോനെ അത്…
സാരമില്ല ഏട്ടാ…
മോനെ ഞാൻ ഒന്ന് കണ്ട് സംസാരിച്ചു നോക്കാം…
വേണ്ട ചേട്ടാ… ഞാനെന്തായാലും ഒഴിയാൻ നിൽക്കുവായിരുന്നു..
ശരി മോനെ… വൈന്നേരം കാണാം.. ഞാൻ വെക്കുവാ..
മ്മ്
കുറച്ചു നേരം എന്തൊക്കെയോ ആലോചിച്ചു ഇരുന്ന ശേഷം അമ്മയെ വിളിച്ചു…
അമ്മേ….. അമ്മേ..
ന്താടാ ചെക്കാ… ഇവിടെ നൂറു കൂട്ടം പണി ണ്ട്… അതിനെടേല്…
അമ്മേ.. അവളെ പേരെന്താ…
ആരെ..
ആ ശ്രീജിത്ത് കെട്ടിയ പെണ്ണിന്റെ…ആ നന്നാക്കാൻ വന്ന മൊതല്..
ഡാ…
പറ അമ്മേ..
ഓ മുല്ലശ്ശേരിലെ കുട്ടിയൊ… ഗ്രീഷ്മ എന്നാണെന്നു തോന്നുന്നു.. അമ്മു ന്നൊക്കെ വിളിക്കണത് കേൾക്കാം..
ആ പേര് നല്ല പരിചയമുള്ളതുപോലെ.. ആ കണ്ണുകളും ഇതിനു മുന്പും താൻ കണ്ടിട്ടുള്ളത് പോലെ…
powlich bro tudaruka ?
വായിച്ചതിൽ സന്തോഷം ബ്രോ..3 ഭാഗങ്ങൾ വന്നിട്ടുണ്ട്…4th part loading…♥️
❤️❤️❤️❤️❤️
♥️♥️
കഥ സൂപ്പർ ആയിട്ടുണ്ട് ❤
♥️
ഇപ്പോഴാണ് വായിക്കാൻ കഴിഞ്ഞത്… നന്നായിട്ടുണ്ട്… വളരെ ഇഷ്ട്ടപെട്ടു… തുടർന്ന് എഴുതുക.. നല്ല നല്ല കഥകൾ ഞങ്ങൾക്ക് തരണം…
കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി…
♥️♥️♥️♥️♥️
മനോഹരമായ വാക്കുകൾക്ക് വളരെ നന്ദി… ഒത്തിരി സ്നേഹം ♥️♥️.. അടുത്ത ഭാഗം അയച്ചിട്ടുണ്ട്…
next part enthaayi?
2 ദിവസത്തിനുള്ളിൽ ഇടും ബ്രോ…
Kollam continue
♥️
Nalla katha
♥️
തുടക്കം അടിപൊളിയായികുന്നു??
പെട്ടന്ന് അടുത്ത ഭാഗം കിട്ടിയാൽ നന്നായിരുന്നു ??
♥️
Thudakkam polichu…
Nalla feel undaayirunnu vaayikkan
♥️♥️♥️
തുടക്കം ഗംഭീരം….. തംതുനാനേന……..
പിന്നെ ഇടക്ക് നിര്‍ത്തരുത്…. തുതനാനേന….
?♥️
വളരെ മനോഹരമായിരുന്നു.
♥️♥️
Broo sooper aayirunnu .. kurachu page koode ettu ezhuthiyirunnel kollamarunnu..
താങ്ക്സ് ബ്രോ
ഞാൻ ഇപ്പോളാണ് വായിക്കുന്നത്
കഥ സൂപ്പർ നല്ല തുടക്കം
അടുത്ത പാർട്ട് ഉടൻ വരുമെന്ന് പ്രതീക്ഷിക്കുന്നു പേജുകൾ കൂട്ടൽ ശ്രമിക്കുക
♥️
തുടക്കം നന്നായിട്ടുണ്ട് ബ്രോ???❤️❤️
നല്ല അവതരണം അടുത്ത ഭാഗം കുറച്ച് കൂടി പേജുകൾ ഉൾപ്പെടുത്താൻ ശ്രമിക്കണേ ??????
ഉറപ്പായും ശ്രമിക്കാം bro
Ak,
തുടക്കം നന്നായി, നല്ല ഒഴുക്കോടെ ഉള്ള എഴുത്തായിരുന്നു, വായിക്കാനും രസമുണ്ട്, പെട്ടന്ന് തീർന്നു പോയത് പോലെ, അടുത്ത ഭാഗം ഉടൻ വരുമെന്ന് പ്രതീക്ഷിക്കുന്നു…
♥️
അടുത്ത പാർട്ട് പെട്ടന്ന് പോസ്റ്റ് ചെയ്യണേ….
ശ്രമിക്കും bro..
❤️
♥️
എപ്പോഴാ അടുത്ത part ?
അടിപൊളി ബ്രോ ? അടുത്ത പാർട്ട് പെട്ടന്ന് കിട്ടും എന്ന് കരുതുന്നു
♥️♥️♥️
♥️
Good bro
♥️
കഴിയുന്നതും പെട്ടെന്ന് ഇടാം bro
ഇഷ്ടായി… നല്ല എഴുത്താണ്… എത്രയും പെട്ടന്ന് അടുത്ത ഭാഗം പ്രതീക്ഷിക്കുന്നു… ❤❤❤
Thanks bro
♥️
♥️
❤️
♥️