എന്താടാ ചെവി കേട്ടൂടെ നായെ…ഇന്നെന്താടാ നേരത്തിനും കാലത്തും പത്രവിടാത്തെ..
അവിടെ നിന്ന് കൊണ്ട് തന്നെ അവൻ ചൊറിഞ്ഞു…ഇതൊരു മാതിരി രാവിലെ തന്നെ… എത്ര അടക്കി വെച്ചാലും തന്നെ നിയന്ത്രിക്കാനാവില്ലെന്ന് അറിയാം.. ന്നാലും… അവന്റെ അടിനാഭി നോക്കി ഒരു പിടിത്തമങ്ങു പിടിച്ചു…
എടാ പോടാ നായെ ന്നൊക്കെ നിന്റെ അപ്പനെ പോയി വിളിയെടാ #€¥#**& മോനെ…
അവന്റെ കണ്ണിൽ നിന്ന് പൊന്നീച്ച പാറുന്നത് കാണാൻ കഴിയുന്നുണ്ടായിരുന്നു… മെല്ലെ പിടുത്തം വിട്ടതിനു ശേഷം അവിടെ നിന്നും വണ്ടി എടുക്കുന്നതിനു മുന്നേ കുറ്റിച്ചൂലും പിടിച്ചു നിൽക്കുന്നവളെ നോക്കിയപ്പോൾ അവളുടെ സിന്ദൂരവും ആ നിറഞ്ഞ കണ്ണുകളും കാണുവാനിടയായി.. അധികനേരം നിൽക്കാതെ മെല്ലെ വണ്ടി ചവിട്ടി വിട്ടു…
കോപ്പ്… വേണ്ടായിരുന്നു… കണ്ട്രോൾ പോയി…
ഈ സ്വഭാവം മാറ്റാൻ കുറെ ആയി പാടു പെടുന്നു… കുറച്ച് കാലമായി വലിയ പ്രശ്നമൊന്നും ഇല്ലാരുന്നു… സമാധാനത്തിന്റെ വെള്ളരിപ്രാവായി താൻ മാറിയെന്നു എല്ലാവരെയും വിശ്വസിപ്പിച്ചിരുന്നു… ഇനി ഇതിന്റെ പേരിൽ എന്തൊക്കെ ഉണ്ടാകുമോ ന്തോ…
വീട്ടിൽ കേറിയപ്പോഴും ആ നിറഞ്ഞ കണ്ണുകൾ മനസ്സിലുണ്ടായിരുന്നു… താൻ കാരണം ഒരുവൾ വേദനിച്ചിരിക്കുന്നു… ഓ പിന്നെ… അവനു വേണമായിരുന്നു… ആവശ്യമില്ലാതെ ഇങ്ങോട്ടു കേറി വന്നതല്ലേ…
അമ്മയെ ചുറ്റി അടുക്കളയിൽ ചുമ്മാ നിന്നപ്പോൾ തന്നെ പുള്ളിക്കാരത്തിക്ക് എന്തോ ഡൌട്ട് അടിച്ചെന്ന് തോന്നുന്നു… എന്തെങ്കിലും ചോദിക്കുന്നതിനു മുന്നേ അങ്ങോട്ട് ചോദിച്ചു..
അമ്മേ… ഇന്നലെ മുല്ലശ്ശേരി വീടിനെ കുറിച്ച് എന്തോ പറയുന്നുണ്ടായിരുന്നല്ലോ.. ന്താ അത്..
ചെറിയൊരു സംശയത്തോടെ അമ്മ എന്നെ നോക്കി…
അത് അവിടത്തെ ചെക്കനേം ഭാര്യേം കുറിച്ചാണ്.. ആ പെൺകുട്ടീടെ കാര്യം കഷ്ടണത്രെ…
ന്താണാവോ ഇത്ര കഷ്ടം…
ആ കൊച്ച് നല്ലോണം അനുഭവിക്കാനൊണ്ടത്രേ… ആ ചെക്കൻ കള്ളും കഞ്ചാവും ഒക്കെ ണ്ടെന്നാ കേട്ടത്.. ദിവസോം ആ കുട്ടീനെ ഉപദ്രവിക്കും ന്നാണ് രാജി ഇന്നലെ പറഞ്ഞെ… ഏതോ പാവം കുട്ടിയാണ്.. തിരിച്ചൊന്നും പറയെ ചെയ്യേ ഇല്ലെന്ന് .. അവൻ നന്നാവാൻ വേണ്ടീട്ട് വീട്ടുകാര് നല്ലൊരു കൊച്ചിനെ കണ്ടുപിടിച്ചതാ… പക്ഷെ ഏതോ കഷ്ടപാടുള്ള വീട്ടിലെ കുട്ടിയാണ്… അവളുടെ ജീവിതം പോയി…നിന്നെക്കാൾ രണ്ടു മൂന്ന് വയസ്സിനു എളേതാണ് ആ കൊച്ചെന്ന് പറയണ കേട്ടു…
അവനെ നന്നാക്കാൻ അവളെന്താ വല്ല… വാക്കുകൾ മുഴുവനാക്കാതെ നിർത്തേണ്ടിവന്നു..
powlich bro tudaruka ?
വായിച്ചതിൽ സന്തോഷം ബ്രോ..3 ഭാഗങ്ങൾ വന്നിട്ടുണ്ട്…4th part loading…♥️
❤️❤️❤️❤️❤️
♥️♥️
കഥ സൂപ്പർ ആയിട്ടുണ്ട് ❤
♥️
ഇപ്പോഴാണ് വായിക്കാൻ കഴിഞ്ഞത്… നന്നായിട്ടുണ്ട്… വളരെ ഇഷ്ട്ടപെട്ടു… തുടർന്ന് എഴുതുക.. നല്ല നല്ല കഥകൾ ഞങ്ങൾക്ക് തരണം…
കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി…
♥️♥️♥️♥️♥️
മനോഹരമായ വാക്കുകൾക്ക് വളരെ നന്ദി… ഒത്തിരി സ്നേഹം ♥️♥️.. അടുത്ത ഭാഗം അയച്ചിട്ടുണ്ട്…
next part enthaayi?
2 ദിവസത്തിനുള്ളിൽ ഇടും ബ്രോ…
Kollam continue
♥️
Nalla katha
♥️
തുടക്കം അടിപൊളിയായികുന്നു??
പെട്ടന്ന് അടുത്ത ഭാഗം കിട്ടിയാൽ നന്നായിരുന്നു ??
♥️
Thudakkam polichu…
Nalla feel undaayirunnu vaayikkan
♥️♥️♥️
തുടക്കം ഗംഭീരം….. തംതുനാനേന……..
പിന്നെ ഇടക്ക് നിര്‍ത്തരുത്…. തുതനാനേന….
?♥️
വളരെ മനോഹരമായിരുന്നു.
♥️♥️
Broo sooper aayirunnu .. kurachu page koode ettu ezhuthiyirunnel kollamarunnu..
താങ്ക്സ് ബ്രോ
ഞാൻ ഇപ്പോളാണ് വായിക്കുന്നത്
കഥ സൂപ്പർ നല്ല തുടക്കം
അടുത്ത പാർട്ട് ഉടൻ വരുമെന്ന് പ്രതീക്ഷിക്കുന്നു പേജുകൾ കൂട്ടൽ ശ്രമിക്കുക
♥️
തുടക്കം നന്നായിട്ടുണ്ട് ബ്രോ???❤️❤️
നല്ല അവതരണം അടുത്ത ഭാഗം കുറച്ച് കൂടി പേജുകൾ ഉൾപ്പെടുത്താൻ ശ്രമിക്കണേ ??????
ഉറപ്പായും ശ്രമിക്കാം bro
Ak,
തുടക്കം നന്നായി, നല്ല ഒഴുക്കോടെ ഉള്ള എഴുത്തായിരുന്നു, വായിക്കാനും രസമുണ്ട്, പെട്ടന്ന് തീർന്നു പോയത് പോലെ, അടുത്ത ഭാഗം ഉടൻ വരുമെന്ന് പ്രതീക്ഷിക്കുന്നു…
♥️
അടുത്ത പാർട്ട് പെട്ടന്ന് പോസ്റ്റ് ചെയ്യണേ….
ശ്രമിക്കും bro..
❤️
♥️
എപ്പോഴാ അടുത്ത part ?
അടിപൊളി ബ്രോ ? അടുത്ത പാർട്ട് പെട്ടന്ന് കിട്ടും എന്ന് കരുതുന്നു
♥️♥️♥️
♥️
Good bro
♥️
കഴിയുന്നതും പെട്ടെന്ന് ഇടാം bro
ഇഷ്ടായി… നല്ല എഴുത്താണ്… എത്രയും പെട്ടന്ന് അടുത്ത ഭാഗം പ്രതീക്ഷിക്കുന്നു… ❤❤❤
Thanks bro
♥️
♥️
❤️
♥️