പറഞ്ഞിട്ടെന്താ സുമേച്ചി… നാട്ടിലെ പിള്ളേർക്കൊന്നും പണിക്ക് പോണ്ട.. കിട്ടാത്തതാവും… വിവേക് മോനെ തന്നെ ഒന്ന് നോക്കിയേ… പിജി കഴിഞ്ഞിട്ട് പണിയൊന്നും കിട്ടാതെ ഇപ്പൊ പത്രമിട്ട് നടക്കുന്നു..
അമ്മ അവരെ നോക്കി ഒന്നു ചിരിച്ചുവെങ്കിലും ആ ചിരിക്കുള്ളിലെ വേദന ഞാൻ അറിഞ്ഞിരുന്നു… ഓന്തിനെ വലിച്ചു കേറ്റി ഭിത്തിയിൽ ഒട്ടിക്കാനാണ് ആദ്യം തോന്നിയെ… പിന്നെ ഇവർക്കൊക്കെ മറുപടി എന്റെ കയ്യിൽ തന്നെ ഉണ്ടല്ലോ… കൊടുത്തോളാം..
ഒന്ന് പയ്യെ ചിരിച്ചിട്ട് റൂം അടച്ചു അകത്തു കയറി…
പിന്നെ കുറച്ചു നേരം കോളേജിൽ കൂടെ പഠിച്ചിരുന്നവരൊക്കെ ആയി ഒരു വീഡിയോ കോളും കഴിഞ്ഞു ഭക്ഷണം കഴിക്കാനിരുന്നപ്പോൾ ആയിരുന്നു അമ്മയുടെ ഇൻഫർമേഷൻ പാസ്സിങ്… ഇപ്പൊ ഓന്ത് കൊടുത്ത ഫ്രഷ് ന്യൂസ്… എന്തോ പറയുന്നതൊക്കെ കേട്ടു.. പിന്നെ പരദൂഷണം പറയുന്നത് കേൾക്കാൻ വല്ല്യ താല്പര്യം ഇല്ലാത്തതിനാൽ മെല്ലെ എണീറ്റു… ഇടയിൽ വെച്ച് എപ്പോഴോ മുല്ലശ്ശേരി എന്ന് കേട്ടപ്പോൾ അറിയാതെ ഒന്നു നിന്നു…പിന്നെ എന്തോ ആവട്ടെ എന്ന് കരുതി….
ആ വീട്ടുപേര് അങ്ങനെ ഒന്നും മറക്കില്ലല്ലോ… ഒന്നുവില്ലേലും വീടിനു മുന്നിൽ രണ്ട് ഓഡി കാർ.. പിന്നെ ഒരു ബുള്ളറ്റും ഒരു ഡ്യൂക്കാട്ടി ബൈക്കും.. പോരാത്തേന് ആറു പത്രമാണ് ആ വീട്ടിലേക്ക് മാത്രമിടുന്നത്… കാശു മൂത്ത് പ്രാന്തായ ടീംസ് എന്നാണ് പൊതുവെ പറയപ്പെടുന്നത്… നമ്മളു പിന്നെ ആ ഏരിയയിലേക്ക് മൈൻഡ് ചെയ്യാറില്ല… അസൂയ മൂത്തും ആളുകൾ എന്തേലും പറയുന്നുണ്ടാകാം…4-5 മാസം മുന്നേ അവിടെ ഗ്രാൻഡ് ആയ ഒരു കല്യാണം ഉണ്ടായിരുന്നു… ഞാൻ പിന്നെ ഇപ്പൊ ഫങ്ക്ഷൻസ് നൊന്നും ഇപ്പൊ പങ്കെടുക്കാറില്ല… ഏത്… നമ്മളും വി ഐ പി അല്ലേ…അത് പിന്നെ കോളേജ് ലൈഫ് കഴിഞ്ഞ് വീട്ടിൽ വെറുതെ ഇരിക്കുന്ന മിക്ക മഹാന്മാരും അങ്ങനൊക്കെ തന്നാവും..
രാത്രി കിടക്കാൻ പതിവിലും നേരം വൈകിയതിനാൽ ആകാം അലാറം കേട്ടില്ല.. ഞെട്ടിയേണീറ്റ് സമയം നോക്കിയപ്പോ ആറു കഴിഞ്ഞിരുന്നു… ഫോണിൽ രാമേട്ടന്റെ അഞ്ചാറു മിസ്സ്ഡ് കാൾസ് കിടക്കുന്നു.. പെട്ടെന്ന് തന്നെ എടുപ്പിടീന്ന് റെഡി ആയി പത്രം എടുക്കാനായി പോയി… പോകുന്ന വഴി രാമേട്ടനെ വിളിക്കുകയും ചെയ്തിരുന്നു… അങ്ങേരവിടെ പത്രം തയ്യാറാക്കി വച്ചത് എടുത്ത് സുരക്ഷിതമായി വെച്ചു… നേരം പുലർന്നിരിക്കുന്നു… എന്റെ റൂട്ടിൽ മുന്നേ പത്രം ഇട്ടിരുന്നവർ ഇതിലും നേരം വൈകി പോയിരുന്നവർ ആയത് കൊണ്ട് വല്ല്യ കുഴപ്പമില്ല… മിക്ക വീടുകളും ഉണർന്നു കഴിഞ്ഞിരുന്നു… പലരും ഓഫർ ചെയ്ത ചായ സ്നേഹപൂർവ്വം നിരസിച്ചു…
മുല്ലശ്ശേരി
എത്തിയപ്പോൾ ഒരു സുന്ദരിക്കുട്ടി അടിച്ചു വാരുന്നത് കണ്ടായിരുന്നു..മുഖം കണ്ടില്ല… പിന്നെ സമയമില്ലാത്തത് കൊണ്ട് വേഗം മുറ്റത്തേക്ക് സൈക്കിൾ കയറ്റി പത്രം സിറ്റ് ഔട്ടിൽ ഇട്ട് തിരിഞ്ഞപ്പോൾ പിന്നിൽ നിന്നും അത്യാവശ്യം ഘട്ടാൽഘടിയൻ ആയ ഒരുത്തൻ വിളിച്ചിരുന്നു…
നില്ലെടാ അവിടെ…
അവന്റെ ടോൺ ചെറുതായി ഒന്ന് റോങ്ങ് അടിച്ചത് കൊണ്ട് തന്നെ വിളി കേൾക്കാതെ തിരിച്ചു പോവാൻ നോക്കുകയായിരുന്നു… പെട്ടെന്ന് തന്നെ അവൻ സൈക്കിളിൽ പിടിത്തമിട്ടു…
powlich bro tudaruka ?
വായിച്ചതിൽ സന്തോഷം ബ്രോ..3 ഭാഗങ്ങൾ വന്നിട്ടുണ്ട്…4th part loading…♥️
❤️❤️❤️❤️❤️
♥️♥️
കഥ സൂപ്പർ ആയിട്ടുണ്ട് ❤
♥️
ഇപ്പോഴാണ് വായിക്കാൻ കഴിഞ്ഞത്… നന്നായിട്ടുണ്ട്… വളരെ ഇഷ്ട്ടപെട്ടു… തുടർന്ന് എഴുതുക.. നല്ല നല്ല കഥകൾ ഞങ്ങൾക്ക് തരണം…
കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി…
♥️♥️♥️♥️♥️
മനോഹരമായ വാക്കുകൾക്ക് വളരെ നന്ദി… ഒത്തിരി സ്നേഹം ♥️♥️.. അടുത്ത ഭാഗം അയച്ചിട്ടുണ്ട്…
next part enthaayi?
2 ദിവസത്തിനുള്ളിൽ ഇടും ബ്രോ…
Kollam continue
♥️
Nalla katha
♥️
തുടക്കം അടിപൊളിയായികുന്നു??
പെട്ടന്ന് അടുത്ത ഭാഗം കിട്ടിയാൽ നന്നായിരുന്നു ??
♥️
Thudakkam polichu…
Nalla feel undaayirunnu vaayikkan
♥️♥️♥️
തുടക്കം ഗംഭീരം….. തംതുനാനേന……..
പിന്നെ ഇടക്ക് നിര്‍ത്തരുത്…. തുതനാനേന….
?♥️
വളരെ മനോഹരമായിരുന്നു.
♥️♥️
Broo sooper aayirunnu .. kurachu page koode ettu ezhuthiyirunnel kollamarunnu..
താങ്ക്സ് ബ്രോ
ഞാൻ ഇപ്പോളാണ് വായിക്കുന്നത്
കഥ സൂപ്പർ നല്ല തുടക്കം
അടുത്ത പാർട്ട് ഉടൻ വരുമെന്ന് പ്രതീക്ഷിക്കുന്നു പേജുകൾ കൂട്ടൽ ശ്രമിക്കുക
♥️
തുടക്കം നന്നായിട്ടുണ്ട് ബ്രോ???❤️❤️
നല്ല അവതരണം അടുത്ത ഭാഗം കുറച്ച് കൂടി പേജുകൾ ഉൾപ്പെടുത്താൻ ശ്രമിക്കണേ ??????
ഉറപ്പായും ശ്രമിക്കാം bro
Ak,
തുടക്കം നന്നായി, നല്ല ഒഴുക്കോടെ ഉള്ള എഴുത്തായിരുന്നു, വായിക്കാനും രസമുണ്ട്, പെട്ടന്ന് തീർന്നു പോയത് പോലെ, അടുത്ത ഭാഗം ഉടൻ വരുമെന്ന് പ്രതീക്ഷിക്കുന്നു…
♥️
അടുത്ത പാർട്ട് പെട്ടന്ന് പോസ്റ്റ് ചെയ്യണേ….
ശ്രമിക്കും bro..
❤️
♥️
എപ്പോഴാ അടുത്ത part ?
അടിപൊളി ബ്രോ ? അടുത്ത പാർട്ട് പെട്ടന്ന് കിട്ടും എന്ന് കരുതുന്നു
♥️♥️♥️
♥️
Good bro
♥️
കഴിയുന്നതും പെട്ടെന്ന് ഇടാം bro
ഇഷ്ടായി… നല്ല എഴുത്താണ്… എത്രയും പെട്ടന്ന് അടുത്ത ഭാഗം പ്രതീക്ഷിക്കുന്നു… ❤❤❤
Thanks bro
♥️
♥️
❤️
♥️