നീ ഒരു മഴയായ് ???? [നൗഫു] 4262

എന്നിട്ടോ വിളിച്ചു വിളിച്ചു വെറുപ്പിച്ച് വേഗം ഭക്ഷണം കഴിക്കാൻ വീട്ടിൽ എത്തിക്കും…

പക്ഷെ വെറുതെ ഒന്നും അല്ലാട്ടോ…

ഞങൾ മൂന്നും ഉമ്മയുടെ ആലയിലെ കഴുതകൾ ആയിരുന്നു…

നല്ല വണ്ണം തീറ്റിക്കുക…

അതിനേക്കാൾ ഏറെ പണി തരിക…

ഞാൻ വേഗം ഫുഡും കഴിച്ചു…

കൈ കഴുകി…

റൂമിൽ പോയി ഒന്നും കൂടി ഒന്ന് ഒരുങ്ങി ഇറങ്ങിയോ…

ടാ നിന്നെ പെണ്ണ് കാണാൻ അല്ല പറഞ്ഞു വിടുന്നത്…

കടയിൽ പോയി ഇരിക്കാൻ ആണ്…

ഇനി നീയൊക്കെ എത്ര പൌഡർ ഇട്ടിട്ടും ഒരു കാര്യവും ഇല്ല…

ആ സുന്ദര മുഖം ഇനി വെളുക്കാൻ പോകുന്നില്ല മോനെ…

പിന്നെ ഉപ്പ പറഞ്ഞിട്ടുണ്ട്…

കഥയിൽ നിന്നും കുറേ ഏറെ കോസ്മെറ്റിക്സ് ഐറ്റംസ് കാണാതെ പോകുന്നുണ്ടെന്ന്…

നീ വന്നു പോയാൽ ആണ് ആ സാധനങ്ങൾ കാണാതെ ആവുന്നതെന്ന്….

കള്ളനെ ഒരിക്കൽ പൂട്ടുമെന്നാണ് ഉപ്പ പറയുന്നത് ട്ടോ…

സൂക്ഷിച്ചോ….

പിന്നെ എന്റെ കടയിൽ നിന്നും ഞാൻ എടുക്കുന്നത് എങ്ങനെയാ ഉമ്മ കളവ് ആകുന്നത്…

പിന്നെ എന്റെ സൗന്ദര്യം…

അതിൽ അസൂയ വെച്ചിട്ട് കാര്യമില്ല…

അതൊക്കെ പടച്ചോൻ അവന്റെ ഇഷ്ട്ടക്കാർക് വേണ്ടുവോളം  വാരി കോരി  കൊടുക്കും…

ഉമ്മയെ പോലുള്ളവർക്ക് മനസ്സ് പോലെ തന്നെ പുറത്തും കിട്ടും…

ഹി ഹി ഹി….
ടാ വേണ്ടാട്ടോ…

ടാ…

കണ്ണാ കഴിഞ്ഞില്ലേ…

വേഗം പോകാം…

നിൽക്കേടാ…

ഈ കുറ്റിയും കൂടി അകത്താക്കട്ടെ…

ഇനി ഉച്ചയാവേണ്ടേ എന്തെങ്കിലും കഴിക്കാൻ…

പിന്നെ…

സൂപ്പർ മാർകെറ്റിൽ നിന്നും ഇനി ഒന്നും കഴിക്കില്ലായിരിക്കും…

അത് പിന്നെ ഇടക്കിടെ എന്റെ വയറ്റിൽ ഒന്നും എത്തിയിട്ടില്ലെങ്കിൽ വല്ലാത്ത ഒരു അസ്വസ്ത്ഥത ആണ്…

ഹ്മ്മ്…
ഇന്നത്തെ കേക്കിന്റെ കാര്യത്തിൽ തീരുമാനം ആയി…

നീ എന്താ സുഹൈലെ മിണ്ടാത്തത്…

40 Comments

  1. കൈപ്പുഴ കുഞ്ഞാപ്പൻ

    ?

  2. ഖുറേഷി അബ്രഹാം

    അപ്പൊ എത്ര കഥയാടോ താൻ എഴുതുന്നെ. ഇതിനൊക്കെ എവിടുന്ന സമയം കിട്ടുന്നത് ഒന്ന് തീരുമ്പോളേക്കും അടുത്തത് വരുവാണല്ലോ. എന്തായാലും കഥ നൈസ് ആയിട്ടുണ്ട്.

    1. താങ്ക്യൂ ഖുറേഷി ???

  3. നന്നായിട്ടുണ്ട് ???

    1. താങ്ക്യൂ അജയ് ബ്രോ ???

  4. Noufu – Kumbidi ,elladithum indaavum

    1. നിങ്ങളൊക്കെ തന്നെ എല്ലേ എന്റെ കുത്തി കുരിക്കലുകൾ വായിക്കാൻ ഉള്ളൂ..

      Welcom ബ്രോ ???

  5. നല്ല തുടക്കം…. വീണ്ടും ഒരു നോവൽ… ഒരേ സമയം നിങ്ങൾ എത്ര എണ്ണം എഴുതും ?❤️❤️

    1. ഹ ഹ ഹ

      താങ്ക്യൂ ജിവാ ???

  6. കൊള്ളാം നല്ല തുടക്കം

    1. താങ്ക്യൂ ബ്രോ ???

  7. Adipoli..
    Thug umma..chekkanu 30 aayittum pennu kitteela..le.
    Avante monju kaaranamaavm..hihi
    Suku vinu kittiya thepp ariyan kathirikkunnu..love

    1. താങ്ക്യൂ അനസ് ???

  8. സുജീഷ് ശിവരാമൻ

    നല്ല തുടക്കം.. ഇഷ്ടായിട്ടോ… കാത്തിരിക്കുന്നു… ♥️♥️♥️??

    1. താങ്ക്യൂ സുജീഷ് ബ്രോ ???

  9. കറുപ്പിനെ പ്രണയിച്ചവൻ

    ഇഷ്ട്ടായി ബ്രോ ???

    1. താങ്ക്യൂ ബ്രോ ???

  10. തുടക്കം ഗംഭീരം…????

    1. താങ്ക്യൂ sidh ??

      നിന്റെ കഥക് വൈറ്റിംഗ് ആണ്

  11. ❤️

    1. താങ്ക്യൂ quinn??

  12. തുടക്കം നന്നായിട്ടുണ്ട്.. വെയ്റ്റിംഗ്…

    1. താങ്ക്യൂ shana??

  13. കൊള്ളാം നന്നായിട്ടുണ്ട് ??

    1. ഡേയ് ജോനു ???

  14. നൗഫു തുടക്കം നന്ന്,
    പ്രണയകഥ ഒന്ന് തുടങ്ങി വയ്ക്കാമായിരുന്നു. എന്തായാലും ബാക്കി ഉടൻ പ്രതീക്ഷിക്കുന്നു…

    1. ഒരാഴ്ച..

      വരും ജ്വാല ??

  15. ജീനാ_പ്പു

    നല്ല തുടക്കം നൗഫു അണ്ണാ ? വെയിറ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട് ….❣️❣️❣️❣️

    ഗുഡ് മോർണിംഗ് ☕❣️

    1. ഗുഡ്മോർണിംഗ് ജീനപ്പു..

      എന്റെ ബലൂൺ കച്ചവടം ഇന്ന് കുറവാണ്..

      നീ ഒന്ന് സഹായിക്കുമോ

      1. ജീനാ _അപ്പു

        പിന്നെന്താ ദാ വരുന്നു ??

  16. ജീനാ_പ്പു

    അതെന്താ ഇങ്ങനെ ? നിർത്തിയത് ആ പ്രണയകഥ പറഞ്ഞു നിർത്താമായിരുന്നു ….

    1. This ഫോർ തുടക്കം..

      വെറും ഒരു തുടക്കം മാത്രം..

      ?????

      1. ജീനാ _അപ്പു

        ഇന്ന് വൈകിട്ട് തന്നെ അടുത്ത പാർട്ട് തരില്ലെ ? വെയിറ്റിംഗ് ??

        1. ടാ ഇനി ഒരാഴ്ച കഴിയാതെ വരില്ല ??

          1. ജീനാ _അപ്പു

            അതൊന്നും പറഞ്ഞാൽ പറ്റില്ല ? നിങ്ങളാ മിഷൻ ഓൺ ചെയ്യ് മനുഷ്യാ ?

          2. ഞാൻ ഒരു പുതിയ കഥയിൽ ആണ്,, ???

          3. ജീനാ _അപ്പു

            ഓ ? സൂപ്പർ ? എന്താണ് തീം …???

          4. മരുഭൂമിയിലെ രാജകുമാരൻ ???

            ???

          5. ജീനാ _അപ്പു

            സൂപ്പർ ? ടൈറ്റിൽ ആത്മകഥ ആണോ ..?

            എനിവേ

            ഗുഡ് ലക്ക് ?❣️ &

            ആൾ ദി ബെസ്റ്റ് ?❣️

          6. ആത്മാവില്ലാത്ത എനിക്കെന്ത് ആത്മകഥ ???

Comments are closed.