നീ ഒരു മഴയായ് ???? [നൗഫു] 4262

ഉമ്മയെ പറഞ്ഞിട്ട് കാര്യമില്ല…

കൊല്ലം മുപ്പത്തോളം ആയല്ലോ എനിക്കൊക്കെ ഭക്ഷണം തരാൻ തുടങ്ങിയിട്ട്…

ഞാൻ വേഗം പുട്ടും പഴവും പപ്പടവും ഒന്ന് കൂട്ടി കുഴച് ഓരോ ഉരുളകളായി എന്റെ വായയിലേക് കുത്തി കയറ്റി കൊണ്ടിരുന്നു…

ടാ…

പയ്യെ തിന്നാൽ മതി…

ഉപ്പാക് വലിയങ്ങാടിയിൽ പോകാൻ ഉള്ളതാ….

ഇനി നിന്റെ അണ്ണാക്കിൽ പുട്ട് കുടുങ്ങിയിട്ട് നിന്നെ കൊണ്ടുപോകുവാൻ വരേണ്ടി വരും…

ഇന്നാ…

ഈ… ചായ കുടിക്കു….

അല്ലെങ്കിലും ഉമ്മാക് ഈയിടെ ആയിട്ട് എന്നോട് ഒരു സ്നേഹവും ഇല്ല…

വേണ്ട വേണ്ട സോപ്പിങ് ഒന്നും വേണ്ട…

വേഗം പോവാൻ നോക്ക്..

പെട്ടെന്ന് അവിടെ എത്തണം..

കൂടെ വരുന്ന രണ്ടും പുറത്ത് എത്തിയോ..

എന്തോ ശബ്ദം കേൾക്കുന്നുണ്ട്…

ഓഹ്…

വന്നല്ലോ ചങ്കുകൾ…

ടാ….

പുട്ടെടുക്കട്ടെ…

അതെന്തു ചോദ്യമാണ് ഉമ്മ…

ഏതെങ്കിലും നേരത്തെ ഫുഡ്‌ കഴിക്കുന്ന സമയം നമ്മൾ ഇവിടെ എത്തിയാൽ അത് കഴിക്കുക എന്നത് ഞങളുടെ ഉത്തരവാദിത്തം അല്ലെ…

അതൊക്കെ ശരിയാ…

പക്ഷെ നിങ്ങൾ രണ്ടു പേരും മൂന്നു നേരവും ഇവിടുന്നാണ് കഴിക്കുന്നതെന്ന് മാത്രം…

അതിന് കറക്റ്റായി ഇവിടെ എത്തുകയും ചെയ്യും..

നിങ്ങൾ വീട്ടിലെ കാർഡിൽ നിന്നും പേര്  വെട്ടിയോ മക്കളെ…

ഉമ്മ അവരോ ഒന്ന് ആക്കി ചോദിച്ചു…

ഏയ്‌ അതൊന്നും ഉണ്ടാവില്ല…

അല്ല ഇനി ഉണ്ടാവുമോ…

ആഹ്….

ആർക്കറിയാം…

ഇതാണ് എന്റെ ബെസ്റ്റ് ഫ്രണ്ട്‌സ്…

കണ്ണനും, സുഹൈലും ….

ഉമ്മ പറയുന്നത് കേട്ടിട്ട് ഒന്നും തോന്നണ്ട..

ഇവിടെ എന്നും അവർക്ക് രണ്ടു പേർക്കും ഉള്ളത് ഉമ്മ ഉണ്ടാക്കിയിട്ടുണ്ടാവും…

അവർ ആ നേരത്ത് ഇവിടെ എത്തിയിട്ടില്ലെങ്കിൽ അത് മാറ്റിയും വെക്കും….

40 Comments

  1. കൈപ്പുഴ കുഞ്ഞാപ്പൻ

    ?

  2. ഖുറേഷി അബ്രഹാം

    അപ്പൊ എത്ര കഥയാടോ താൻ എഴുതുന്നെ. ഇതിനൊക്കെ എവിടുന്ന സമയം കിട്ടുന്നത് ഒന്ന് തീരുമ്പോളേക്കും അടുത്തത് വരുവാണല്ലോ. എന്തായാലും കഥ നൈസ് ആയിട്ടുണ്ട്.

    1. താങ്ക്യൂ ഖുറേഷി ???

  3. നന്നായിട്ടുണ്ട് ???

    1. താങ്ക്യൂ അജയ് ബ്രോ ???

  4. Noufu – Kumbidi ,elladithum indaavum

    1. നിങ്ങളൊക്കെ തന്നെ എല്ലേ എന്റെ കുത്തി കുരിക്കലുകൾ വായിക്കാൻ ഉള്ളൂ..

      Welcom ബ്രോ ???

  5. നല്ല തുടക്കം…. വീണ്ടും ഒരു നോവൽ… ഒരേ സമയം നിങ്ങൾ എത്ര എണ്ണം എഴുതും ?❤️❤️

    1. ഹ ഹ ഹ

      താങ്ക്യൂ ജിവാ ???

  6. കൊള്ളാം നല്ല തുടക്കം

    1. താങ്ക്യൂ ബ്രോ ???

  7. Adipoli..
    Thug umma..chekkanu 30 aayittum pennu kitteela..le.
    Avante monju kaaranamaavm..hihi
    Suku vinu kittiya thepp ariyan kathirikkunnu..love

    1. താങ്ക്യൂ അനസ് ???

  8. സുജീഷ് ശിവരാമൻ

    നല്ല തുടക്കം.. ഇഷ്ടായിട്ടോ… കാത്തിരിക്കുന്നു… ♥️♥️♥️??

    1. താങ്ക്യൂ സുജീഷ് ബ്രോ ???

  9. കറുപ്പിനെ പ്രണയിച്ചവൻ

    ഇഷ്ട്ടായി ബ്രോ ???

    1. താങ്ക്യൂ ബ്രോ ???

  10. തുടക്കം ഗംഭീരം…????

    1. താങ്ക്യൂ sidh ??

      നിന്റെ കഥക് വൈറ്റിംഗ് ആണ്

  11. ❤️

    1. താങ്ക്യൂ quinn??

  12. തുടക്കം നന്നായിട്ടുണ്ട്.. വെയ്റ്റിംഗ്…

    1. താങ്ക്യൂ shana??

  13. കൊള്ളാം നന്നായിട്ടുണ്ട് ??

    1. ഡേയ് ജോനു ???

  14. നൗഫു തുടക്കം നന്ന്,
    പ്രണയകഥ ഒന്ന് തുടങ്ങി വയ്ക്കാമായിരുന്നു. എന്തായാലും ബാക്കി ഉടൻ പ്രതീക്ഷിക്കുന്നു…

    1. ഒരാഴ്ച..

      വരും ജ്വാല ??

  15. ജീനാ_പ്പു

    നല്ല തുടക്കം നൗഫു അണ്ണാ ? വെയിറ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട് ….❣️❣️❣️❣️

    ഗുഡ് മോർണിംഗ് ☕❣️

    1. ഗുഡ്മോർണിംഗ് ജീനപ്പു..

      എന്റെ ബലൂൺ കച്ചവടം ഇന്ന് കുറവാണ്..

      നീ ഒന്ന് സഹായിക്കുമോ

      1. ജീനാ _അപ്പു

        പിന്നെന്താ ദാ വരുന്നു ??

  16. ജീനാ_പ്പു

    അതെന്താ ഇങ്ങനെ ? നിർത്തിയത് ആ പ്രണയകഥ പറഞ്ഞു നിർത്താമായിരുന്നു ….

    1. This ഫോർ തുടക്കം..

      വെറും ഒരു തുടക്കം മാത്രം..

      ?????

      1. ജീനാ _അപ്പു

        ഇന്ന് വൈകിട്ട് തന്നെ അടുത്ത പാർട്ട് തരില്ലെ ? വെയിറ്റിംഗ് ??

        1. ടാ ഇനി ഒരാഴ്ച കഴിയാതെ വരില്ല ??

          1. ജീനാ _അപ്പു

            അതൊന്നും പറഞ്ഞാൽ പറ്റില്ല ? നിങ്ങളാ മിഷൻ ഓൺ ചെയ്യ് മനുഷ്യാ ?

          2. ഞാൻ ഒരു പുതിയ കഥയിൽ ആണ്,, ???

          3. ജീനാ _അപ്പു

            ഓ ? സൂപ്പർ ? എന്താണ് തീം …???

          4. മരുഭൂമിയിലെ രാജകുമാരൻ ???

            ???

          5. ജീനാ _അപ്പു

            സൂപ്പർ ? ടൈറ്റിൽ ആത്മകഥ ആണോ ..?

            എനിവേ

            ഗുഡ് ലക്ക് ?❣️ &

            ആൾ ദി ബെസ്റ്റ് ?❣️

          6. ആത്മാവില്ലാത്ത എനിക്കെന്ത് ആത്മകഥ ???

Comments are closed.