നീ ഒരു മഴയായ് ???? [നൗഫു] 4185

രണ്ടു അളിയൻ മാരും….

അവരെ ഒക്കെ നമുക്ക് വഴിയേ പരിചയപ്പെടാം…

ഞാൻ ഇപ്പോൾ നോക്കുന്നത് കോഴിക്കോട് ജില്ല യിൽ ആണുട്ടോ..

അത് തന്നെ ആണ് എന്റെ ജന്മ സ്ഥലവും…

എന്റെ ചങ്ക് സ്ഥലവും…

കോഴിക്കോട് ജില്ലയിലെ മലയോര ഗ്രാമം…

വയനാടൻ മല നിരകളുടെ അടിവാരത് സ്ഥിതി ചെയ്യുന്ന ഒരു കുഞ്ഞ് ഗ്രാമം…

നമ്മുടെ കട എന്ന് പറയുന്നത് ഒരു സൂപ്പർ മാർക്കറ്റ് ആണുട്ടോ…

ആ… കട ഈ ഗ്രാമത്തിൽ അല്ലാ..

അത് തൊട്ടടുത്ത ടൗണിൽ ആണ്…

പത്തു പതിനഞ്ചു പണിക്കാരും പിന്നെ മൊതലാളി ആയി എന്റെ ഉപ്പയും…

കൂടെ ശമ്പളം കൊടുക്കേണ്ടാത്ത ഒരു അടിമയായി ഞാനും..

വെറുതെ പറഞ്ഞതാണ് ട്ടോ എന്റെ ഉപ്പ മനസ് നിറയെ സ്നേഹം ഉള്ളവർ ആണ്..

അത് ഒരു പിശുക്കും കാണിക്കാതെ എന്റെ ഉമ്മക്കും… ഞങൾ മക്കൾക്കും തരാർ ഉണ്ട്…

പക്ഷെ ഇങ്ങനെ ഓരോ പണി ഇടയ്ക്കു കിട്ടും…

അഹ്..

ഇന്നും പുട്ടാണല്ലെ…

പിന്നെ മോന് വെറൈറ്റി ഫുഡ്‌ കൊണ്ട് വന്ന് തരാൻ ആരെയെങ്കിലും ഇവിടെ ഏൽപ്പിച്ചിട്ടുണ്ടോ…

വേണമെങ്കിൽ നക്കിയിട്ട് പോകാൻ നോക്കടാ…
ഉമ്മ ഒരു വാക്ക് പറഞ്ഞാൽ മതി ഞാൻ എത്ര എണ്ണം വേണമെങ്കിലും കൊണ്ട് തരാം…

പക്ഷെ ഉമ്മാക്…

ഞാൻ ഇപ്പോഴും മുലകുടി മാറാത്ത കുട്ടിയല്ലേ…

എന്റെ വിധി..

അപ്പുറത്തെ സർഫു ഇരുപത്തി ഒന്ന് തികഞ്ഞില്ല അന്ന് തന്നെ ഒന്നിനെയും കൂട്ടി വന്നു…

ആഹ്…

അതുകൊണ്ടാണ് പറഞ്ഞത് നിനക്ക് കുറച്ച് ബുദ്ധിയും വിവേകവും ഉണ്ടായിട്ടേ നിന്നെ ഞാൻ കെട്ടിക്കു…

അല്ലെങ്കിൽ അവനെ പോലെ കെട്ടി ഒരു മാസം കഴിയുന്നതിന് മുമ്പേ മൊഴി ചെല്ലിച്ചു പെണ്ണിന്റെ വീട്ടുകാർ വന്നു കൊണ്ട് പോകും…

എന്റെ വീട്ടിൽ കയറി വരുന്ന കുട്ടിയുടെ കണ്ണിൽ നിന്നും ഒരു തുള്ളി കണ്ണുനീർ ഈ മുറ്റത്തു വീഴത്താൻ ഞാൻ സമ്മതിക്കില്ല…

അത് വരെ ഞാൻ എന്ത്‌ ഉണ്ടാക്കുന്നോ അത് തിന്നിട്ടു പൊയ്ക്കോണം ബാപ്പയും മോനും…

ഹും…

40 Comments

  1. കൈപ്പുഴ കുഞ്ഞാപ്പൻ

    ?

  2. ഖുറേഷി അബ്രഹാം

    അപ്പൊ എത്ര കഥയാടോ താൻ എഴുതുന്നെ. ഇതിനൊക്കെ എവിടുന്ന സമയം കിട്ടുന്നത് ഒന്ന് തീരുമ്പോളേക്കും അടുത്തത് വരുവാണല്ലോ. എന്തായാലും കഥ നൈസ് ആയിട്ടുണ്ട്.

    1. താങ്ക്യൂ ഖുറേഷി ???

  3. നന്നായിട്ടുണ്ട് ???

    1. താങ്ക്യൂ അജയ് ബ്രോ ???

  4. Noufu – Kumbidi ,elladithum indaavum

    1. നിങ്ങളൊക്കെ തന്നെ എല്ലേ എന്റെ കുത്തി കുരിക്കലുകൾ വായിക്കാൻ ഉള്ളൂ..

      Welcom ബ്രോ ???

  5. നല്ല തുടക്കം…. വീണ്ടും ഒരു നോവൽ… ഒരേ സമയം നിങ്ങൾ എത്ര എണ്ണം എഴുതും ?❤️❤️

    1. ഹ ഹ ഹ

      താങ്ക്യൂ ജിവാ ???

  6. കൊള്ളാം നല്ല തുടക്കം

    1. താങ്ക്യൂ ബ്രോ ???

  7. Adipoli..
    Thug umma..chekkanu 30 aayittum pennu kitteela..le.
    Avante monju kaaranamaavm..hihi
    Suku vinu kittiya thepp ariyan kathirikkunnu..love

    1. താങ്ക്യൂ അനസ് ???

  8. സുജീഷ് ശിവരാമൻ

    നല്ല തുടക്കം.. ഇഷ്ടായിട്ടോ… കാത്തിരിക്കുന്നു… ♥️♥️♥️??

    1. താങ്ക്യൂ സുജീഷ് ബ്രോ ???

  9. കറുപ്പിനെ പ്രണയിച്ചവൻ

    ഇഷ്ട്ടായി ബ്രോ ???

    1. താങ്ക്യൂ ബ്രോ ???

  10. തുടക്കം ഗംഭീരം…????

    1. താങ്ക്യൂ sidh ??

      നിന്റെ കഥക് വൈറ്റിംഗ് ആണ്

  11. ❤️

    1. താങ്ക്യൂ quinn??

  12. തുടക്കം നന്നായിട്ടുണ്ട്.. വെയ്റ്റിംഗ്…

    1. താങ്ക്യൂ shana??

  13. കൊള്ളാം നന്നായിട്ടുണ്ട് ??

    1. ഡേയ് ജോനു ???

  14. നൗഫു തുടക്കം നന്ന്,
    പ്രണയകഥ ഒന്ന് തുടങ്ങി വയ്ക്കാമായിരുന്നു. എന്തായാലും ബാക്കി ഉടൻ പ്രതീക്ഷിക്കുന്നു…

    1. ഒരാഴ്ച..

      വരും ജ്വാല ??

  15. ജീനാ_പ്പു

    നല്ല തുടക്കം നൗഫു അണ്ണാ ? വെയിറ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട് ….❣️❣️❣️❣️

    ഗുഡ് മോർണിംഗ് ☕❣️

    1. ഗുഡ്മോർണിംഗ് ജീനപ്പു..

      എന്റെ ബലൂൺ കച്ചവടം ഇന്ന് കുറവാണ്..

      നീ ഒന്ന് സഹായിക്കുമോ

      1. ജീനാ _അപ്പു

        പിന്നെന്താ ദാ വരുന്നു ??

  16. ജീനാ_പ്പു

    അതെന്താ ഇങ്ങനെ ? നിർത്തിയത് ആ പ്രണയകഥ പറഞ്ഞു നിർത്താമായിരുന്നു ….

    1. This ഫോർ തുടക്കം..

      വെറും ഒരു തുടക്കം മാത്രം..

      ?????

      1. ജീനാ _അപ്പു

        ഇന്ന് വൈകിട്ട് തന്നെ അടുത്ത പാർട്ട് തരില്ലെ ? വെയിറ്റിംഗ് ??

        1. ടാ ഇനി ഒരാഴ്ച കഴിയാതെ വരില്ല ??

          1. ജീനാ _അപ്പു

            അതൊന്നും പറഞ്ഞാൽ പറ്റില്ല ? നിങ്ങളാ മിഷൻ ഓൺ ചെയ്യ് മനുഷ്യാ ?

          2. ഞാൻ ഒരു പുതിയ കഥയിൽ ആണ്,, ???

          3. ജീനാ _അപ്പു

            ഓ ? സൂപ്പർ ? എന്താണ് തീം …???

          4. മരുഭൂമിയിലെ രാജകുമാരൻ ???

            ???

          5. ജീനാ _അപ്പു

            സൂപ്പർ ? ടൈറ്റിൽ ആത്മകഥ ആണോ ..?

            എനിവേ

            ഗുഡ് ലക്ക് ?❣️ &

            ആൾ ദി ബെസ്റ്റ് ?❣️

          6. ആത്മാവില്ലാത്ത എനിക്കെന്ത് ആത്മകഥ ???

Comments are closed.