നീ ഒരു മഴയായ് ???? [നൗഫു] 4185

നീ ഒരു മഴയായ്

Nee Oru Mazhayayi | Author : Nafu

 

എടാ അബു എണീറ്റെ…ടാ…

അബു….

ഹ്മ്മ്..

ഇന്റെ ഉമ്മ ഞാനൊന്ന് ഉറങ്ങട്ടെ…

നേരം വെളുത്താൽ തുടങ്ങും കബു കബു…

ന്ന് വിളിച്ച്…

ടാ…

പോത്തേ…

നിനക്ക് എത്ര വയസ്സായി ന്ന് അറിയോ…

ചെക്കനെ കല്യാണം കഴിപ്പിക്കാൻ പ്രായം ആയി…

എന്നിട്ടും വാപ്പ കൊണ്ടു വരുന്നതും തിന്ന് നടക്കുകയാ…

നിന്നോട് വേഗം എഴുന്നേറ്റ് കടയിലേക്ക് ചെല്ലാൻ പറഞ്ഞു…
ഉപ്പ…

ഇതാ…

ഇപ്പോൾ വിളിച്ചു വെച്ചിട്ടേ ഉള്ളൂ…

ആ ഉമ്മ ഞാൻ പൊയ്ക്കോളാം…

അല്ലെങ്കിൽ ഞാൻ എന്തിനാ വേറെ പണിക്കു പോകുന്നത്…

ഒരു വിധം സമയമൊക്കെ ൻ ആ കടയിൽ തന്നെ ആണ്…

അതിനോ…

ശമ്പളം പോലും ഇല്ല…

എന്നിട്ടും…

ഞാൻ ഒരു പണിക്കും പോവാത്തവൻ…

ഞാൻ ഉമ്മ കേൾക്കാതെ മെല്ലെ മനസ്സിൽ പറഞ്ഞു…

കേട്ടാൽ പിന്നെ അത് മതി…

എന്റെ കബറടക്കം ഇന്ന് തന്നെ ഉമ്മ നടത്തും…

ഹി ഹി ഹി….

സുഹൃത്തുക്കളെ ഞാൻ അബൂബക്കർ…

എല്ലാരും എന്നെ അബു എന്ന് വിളിക്കും..
കൂടെ ഉള്ള ത് എന്റെ സ്വന്തം ഉമ്മ സൈനബ…

പിന്നെ എന്റെ ഉപ്പ…  ഖാദർ…

ഇനിയും ഉണ്ട് രണ്ടു സഹോദരിമാരും…

അവരുടെ മൂന്നു മക്കളും…

40 Comments

  1. കൈപ്പുഴ കുഞ്ഞാപ്പൻ

    ?

  2. ഖുറേഷി അബ്രഹാം

    അപ്പൊ എത്ര കഥയാടോ താൻ എഴുതുന്നെ. ഇതിനൊക്കെ എവിടുന്ന സമയം കിട്ടുന്നത് ഒന്ന് തീരുമ്പോളേക്കും അടുത്തത് വരുവാണല്ലോ. എന്തായാലും കഥ നൈസ് ആയിട്ടുണ്ട്.

    1. താങ്ക്യൂ ഖുറേഷി ???

  3. നന്നായിട്ടുണ്ട് ???

    1. താങ്ക്യൂ അജയ് ബ്രോ ???

  4. Noufu – Kumbidi ,elladithum indaavum

    1. നിങ്ങളൊക്കെ തന്നെ എല്ലേ എന്റെ കുത്തി കുരിക്കലുകൾ വായിക്കാൻ ഉള്ളൂ..

      Welcom ബ്രോ ???

  5. നല്ല തുടക്കം…. വീണ്ടും ഒരു നോവൽ… ഒരേ സമയം നിങ്ങൾ എത്ര എണ്ണം എഴുതും ?❤️❤️

    1. ഹ ഹ ഹ

      താങ്ക്യൂ ജിവാ ???

  6. കൊള്ളാം നല്ല തുടക്കം

    1. താങ്ക്യൂ ബ്രോ ???

  7. Adipoli..
    Thug umma..chekkanu 30 aayittum pennu kitteela..le.
    Avante monju kaaranamaavm..hihi
    Suku vinu kittiya thepp ariyan kathirikkunnu..love

    1. താങ്ക്യൂ അനസ് ???

  8. സുജീഷ് ശിവരാമൻ

    നല്ല തുടക്കം.. ഇഷ്ടായിട്ടോ… കാത്തിരിക്കുന്നു… ♥️♥️♥️??

    1. താങ്ക്യൂ സുജീഷ് ബ്രോ ???

  9. കറുപ്പിനെ പ്രണയിച്ചവൻ

    ഇഷ്ട്ടായി ബ്രോ ???

    1. താങ്ക്യൂ ബ്രോ ???

  10. തുടക്കം ഗംഭീരം…????

    1. താങ്ക്യൂ sidh ??

      നിന്റെ കഥക് വൈറ്റിംഗ് ആണ്

  11. ❤️

    1. താങ്ക്യൂ quinn??

  12. തുടക്കം നന്നായിട്ടുണ്ട്.. വെയ്റ്റിംഗ്…

    1. താങ്ക്യൂ shana??

  13. കൊള്ളാം നന്നായിട്ടുണ്ട് ??

    1. ഡേയ് ജോനു ???

  14. നൗഫു തുടക്കം നന്ന്,
    പ്രണയകഥ ഒന്ന് തുടങ്ങി വയ്ക്കാമായിരുന്നു. എന്തായാലും ബാക്കി ഉടൻ പ്രതീക്ഷിക്കുന്നു…

    1. ഒരാഴ്ച..

      വരും ജ്വാല ??

  15. ജീനാ_പ്പു

    നല്ല തുടക്കം നൗഫു അണ്ണാ ? വെയിറ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട് ….❣️❣️❣️❣️

    ഗുഡ് മോർണിംഗ് ☕❣️

    1. ഗുഡ്മോർണിംഗ് ജീനപ്പു..

      എന്റെ ബലൂൺ കച്ചവടം ഇന്ന് കുറവാണ്..

      നീ ഒന്ന് സഹായിക്കുമോ

      1. ജീനാ _അപ്പു

        പിന്നെന്താ ദാ വരുന്നു ??

  16. ജീനാ_പ്പു

    അതെന്താ ഇങ്ങനെ ? നിർത്തിയത് ആ പ്രണയകഥ പറഞ്ഞു നിർത്താമായിരുന്നു ….

    1. This ഫോർ തുടക്കം..

      വെറും ഒരു തുടക്കം മാത്രം..

      ?????

      1. ജീനാ _അപ്പു

        ഇന്ന് വൈകിട്ട് തന്നെ അടുത്ത പാർട്ട് തരില്ലെ ? വെയിറ്റിംഗ് ??

        1. ടാ ഇനി ഒരാഴ്ച കഴിയാതെ വരില്ല ??

          1. ജീനാ _അപ്പു

            അതൊന്നും പറഞ്ഞാൽ പറ്റില്ല ? നിങ്ങളാ മിഷൻ ഓൺ ചെയ്യ് മനുഷ്യാ ?

          2. ഞാൻ ഒരു പുതിയ കഥയിൽ ആണ്,, ???

          3. ജീനാ _അപ്പു

            ഓ ? സൂപ്പർ ? എന്താണ് തീം …???

          4. മരുഭൂമിയിലെ രാജകുമാരൻ ???

            ???

          5. ജീനാ _അപ്പു

            സൂപ്പർ ? ടൈറ്റിൽ ആത്മകഥ ആണോ ..?

            എനിവേ

            ഗുഡ് ലക്ക് ?❣️ &

            ആൾ ദി ബെസ്റ്റ് ?❣️

          6. ആത്മാവില്ലാത്ത എനിക്കെന്ത് ആത്മകഥ ???

Comments are closed.