?നക്ഷത്ര കണ്ണുള്ള രാജകുമാരി ?_@khi_ 59

ഫുഡ് കഴിച്ചുകൊണ്ട് ഇരിക്കെ ഫുഡ് അവളുടെ നെറുകയിൽ
കയറിയപ്പോ അവൻ വേഗം വെള്ളം എടുത്ത് കൊടുത്തിട്ട്
തലയിൽ തട്ടി കൊടുത്തു.. അത് കണ്ടിട്ട് അവൾ അവനെ
നോക്കുക മാത്രം ചെയ്തു…

ഫുഡ് ഒകെ കഴിച്ചു കഴിഞ്ഞപ്പോ അവൻ അവളോട് യാത്ര
പറഞ്ഞിട്ട് ഇറങ്ങി… അവന്റെ കെയർ കാണുമ്പോൾ അവനെ
ഇങ്ങനെ അവോയ്ഡ് ചെയ്യുന്നതിൽ അവൾക്ക് വളരെ
വിഷമം തോന്നി..

പക്ഷെ അവോയ്ഡ് ചെയ്യാതെ വേറെ മാർഗം ഇല്ല..
എല്ലാം അവന്റെ കൂടെ നല്ലതിന് വേണ്ടി അല്ലെ..
അന്ന് അവൾ പോലും അറിയാതെ അവൾ നിദ്രയിലേക്ക്
വീണു…

______________

രാവിലെ ഒരു ഫോൺ കാൾ ആണ് അവളെ എണീപ്പിക്കുന്നത്…
unknown നമ്പർ ആയതിനാൽ അവൾ എടുത്തു…

” ഹലോ ഫെബി.. എണീറ്റില്ലേ.. ”

ആഷിയുടെ സൗണ്ട് കേട്ടപ്പോ അവൾ വേഗം കാൾ കട്ട്‌ ആക്കി
തന്റെ നമ്പർ എവിടെ നിന്ന കിട്ടിയത് എന്ന് മാത്രം അവൾക്ക്
അറിയില്ലായിരുന്നു… ഷാന കൊടുത്തതാകാം എന്ന്
അവൾ വിചാരിച്ചു…

എണീറ്റു നേരെ ചെന്ന് ഒരു കോഫീ ഇട്ട് കുടിച്ചു
വളരെ ചിട്ടയോടെ ജീവിച്ച അവളുടെ ജീവിതത്തിന്റെ
ചിട്ട എന്നോ തെറ്റിയിരുന്നു… ദൈവം എന്ന വിശ്വാസം
അവളിൽ നിന്ന് ഇല്ലാതെ ആയിരുന്നു….

കോഫീ കുടിച്ചോണ്ട് ഇരുന്ന അവൾ കപ്പ്‌ അടുക്കളയിൽ
വെച്ചിട്ട് ഓട്സ് എടുത്ത് പാൽ തിളപ്പിച്ച്‌ അതിലേക്ക് ഇട്ടിട്ട്
കഴിച്ചു…

അവളുടെ ഫോൺ റിങ് ചെയ്തിരുന്നു.. അവൾ അതെടുത്തു
ചെവിയോട് അടുപ്പിച്ചു

” ഹലോ ആരാ ”

” ഞാനാ ആഷി.. ബ്രേക്ഫാസ്റ് കഴിച്ചോ നീ ”

” മം ” എന്ന് മൂളിയിട്ട് അവൾ കാൾ കട്ട്‌ ആക്കി.. അവൾ
പത്രം കഴുകി വെച്ചിട്ട് ടീവി കണ്ടു സമയം കളഞ്ഞു….

ഉച്ചക്കും അവൾ കഴിച്ചോ എന്നൊക്കെ അവൻ വിളിച്ചു
ചോദിച്ചു… രാത്രി ആയപ്പോ പഴയ പോലെ അവൻ വന്നു
അവളുടെ കൂടെ ഇരുന്ന് അവളെ കഴിപ്പിച്ചു…

അവന്റെ സ്നഹീം കണ്ടിട്ട് അവളുടെ മനസിന് താൻ ചെയ്യുന്നത്
വളരെ വലിയ ഒരു തെറ്റാണ് എന്ന് തോന്നി.. ഇത്തരെയധികം
അവളെ സ്നേഹിക്കുന്ന ഒരുവനെ വീട്ടുകാരെ പേടിച്
തള്ളിക്കളയുന്നത് ശെരിയല്ല എന്ന് തോന്നി..

പിറ്റേ ദിവസം രാത്രി അവൻ വന്നിട്ട് പോകാൻ നേരം
അവൾ അവനെ പിടിച്ചു വെച്ച്…

” ആഷി എനിക്ക് നിന്നോട് സംസാരിക്കണം.. ”

അവൻ അവൾക്ക് ചിരിച്ചു കൊടുത്തിട്ട്
അവളുടെ കൂടെ ഇരുന്നു…

” ആഷി നിനക്ക് അറിയാമോ എന്റെ വീട്ടുകാരുടെ പ്രശ്നം
ഒക്കെ.. അവർ നമ്മളെ ജീവിക്കാൻ വിടും എന്ന് നിനക്ക്
തോന്നുന്നുണ്ടോ പറ… എന്റെ വീട്ടുകാരെ കൊന്ന പോലെ
അവർ നാമാലേം കൊന്നാൽ.. എനിക്ക് എന്റെ കാര്യം ഓർത്തു
വിഷമം ഇല്ല കാരണം എനിക്ക് ഇനി നഷ്ടപ്പെടാൻ ആരുമില്ല
പക്ഷെ നീ… നിനക്ക് എല്ലാരും ഉണ്ട്.. ഒരു ഫാമിലി തന്നർ ഉണ്ട് ”

ഇതെല്ലാം അവൾ പറഞ്ഞപ്പോളും അവൻ അവളെ നോക്കി
ചിരിക്കുക മാത്രം ആണ് ചെയ്തത്..

” നീ എന്താ ഒന്നും പറയാതെ.. ”

” ഫെബി.. ഞാൻ നിന്നെ സ്നഹേയ്ച്ചു.. 7 വർഷം ആയിട്ട്..
എനിക്ക് നിന്നെ മതി… നിന്റെ ആ പഴയ കുറുമ്പും വാശിയും
ഒക്കെ.. നിന്റെ വീട്ടുകാരെ പേടിച് നിന്നെ ഉപേക്ഷിക്കാൻ
എന്നെ കിട്ടില്ല… എനിക്ക് ഒന്നും സംഭവിക്കില്ല.. ഞാൻ
ജീവിച്ചു ഇരിക്കുന്നിടത്തോളം നിനക്കും.. ”

എന്ന് പറഞ്ഞിട്ട് അവൻ ഇറങ്ങി പോയി..
അന്ന് രാത്രി തന്നെ ഷാന അവളെ വിളിച്ചു..
കൊറേ റിക്വസ്റ്റ് ചെയ്തു.. അവനോട്‌ അവളുടെ ഇഷ്ട്ട
പറയണം എന്ന് പറഞ്ഞുകോണ്ട്…

അവളുടെ മനസ്സ് പറയുന്നത് കൂടെ കേട്ടുകൊണ്ട്
പിറ്റേദിവസം വന്ന അവനോട് അവൾ തന്റെ ഇഷ്ട്ടം
പറഞ്…

8 Comments

  1. Super!!!

  2. വിരഹ കാമുകൻ???

    ❤️❤️❤️

  3. ഒട്ടകം???

    Nalla theme

  4. Kadha ishtappettu.. ashiyum febiyum kollaam.. ennaalum kurachoode ezhuthaanullathokke undaarunnu ennu thonni..

  5. നല്ല കഥ

  6. നല്ല കഥ

  7. നന്നായിട്ടുണ്ട്..

Comments are closed.