തന്റെ കൊച്ചു മക്കളോടും, അയല്‍ വീടുകളിലുള്ള ചെറിയ കുട്ടികളോടും, പിന്നെ കാണുന്ന എല്ലാ കൊച്ചു കുട്ടികളോടും എപ്പോഴും ഉത്സാഹത്തോടെ കളിക്കാന്‍ ആഗ്രഹിക്കുന്ന തന്റെ നായ ഓടി പോകുന്നത് എങ്ങോട്ടാണെന്ന് അറിയാതെ അയാൾ അതിനെ പിന്തുടര്ന്നു.
നായ ഓടി ഒരു ചവറ്റുകുഴി യുടെ അടുത്തുപോയി നിന്നുകൊണ്ട് ദുഃഖത്തോടെ മൂളി…ആ പ്രദേശത്തെ വേസ്റ്റ് എല്ലാം ഇടുന്ന ഒരു കുഴി ആയിരുന്നു അത്..
നായ അവിടെ ഇരുന്നു കുഴിയിലേക്ക് നോക്കി കുരയ്ക്കാൻ തുടങ്ങി..
അപ്പോൾ മറ്റുള്ള ആളുകളും ആ നായയെ ശ്രദ്ധിക്കാന്‍ തുടങ്ങി.
ഇടക്ക് ആ നായ അങ്ങോട്ടും ഇങ്ങോട്ടും വിരണ്ടു കൊണ്ട് പിന്നെയും ശക്തിയോടെ കുരച്ചു.
അപ്പോഴാണ് രാമകൃഷ്ണന് കിതച്ചു കൊണ്ട് തന്റെ നായയുടെ അടുത്ത് എത്തിപ്പെട്ടത്…. നായയുടെ വെപ്രാളം കണ്ട് അയാൾ ആ കുഴിയിലേക്ക് നോക്കി…
പെട്ടന്ന് അയാളുടെ ശരീരം വെട്ടി വിറച്ചു… അയാളുടെ കണ്ണ് രണ്ടും പുറത്തേക്ക് തള്ളി…. ഉടനെ അയാളുടെ ശരീരത്തിലെ എല്ലാ ശക്തിയും ചോര്‍ന്നുപോയി…. അയാൾ ഉറക്കെ ബഹളം വെച്ചുകൊണ്ട് തറയില്‍ മുട്ടുകുത്തി വീണു.
അയാൾ ബഹളം വെക്കുന്നത് കേട്ട് ആളുകൾ അയാൾക്കടുത്ത് ഓടിയെത്തി..
കൊള്ളാം, കുറച്ചു മിസ്ററി പ്രതീക്ഷിക്കുന്നു.
പോളിക്ക് ബ്രോ
ഈ കഥഎങ്കിലും നീ പൂർത്തിയാക്കുവോടെ…ഇവിടെ താൻ എഴുതിയപല കഥകളും പാതിവഴിയിൽ കിടക്കുവാണ് അതുകൊണ്ട് ചോദിച്ചതാണ്…
Njan aake ezhuthiyath 5 kadha aan including ith ..
Ee kadha complete akki njan muzhuvan schedule cheythitund upcoming stories nokiyal kanam
Pinne pending kidakunath oru kadha aan
Ath njan vaikathe ezhuthi ittolam..pinne vere orupadu kadhakalde karyam ennod chodikunund ..athonum njan ezhuthiyath alla?
Mad madam evide
Ath entha sadhanam ?
Kollam super
Please send next part
looks interesting.
Very nice. Please continue
crime,thriller movies ll usually kanunna story line pole thodakkam thoniyenkilum ..then later score cheythu.. nalla start kittiyittund..??❤️ expecting better and thrilling next part..???
❤️
Bro good vvgood.
❤️
Nice starting. Waiting for the next part
❤️
Waiting for this story and previous story.
Bro next part ഉടനെ varumo
Ellam schedule cheythitund upcoming stories lu nokiya date kanam ?
Pwoli stori❤️❤️❤️
❤️
Waiting for the next part. Full support.❤
❤️❤️
Kollaam nannayittundu bro?. Pakshe oru detectivinu venda qualities dhyaninu illathe pole thonni. Oru immatuarity feel cheythu. Inim thudarnnulla partil dhyaninu nalla charector development ondavumennu pratheekshikkunnu. ??? Hope you will done better.
Thanks bro ❤️
Oru origin story pole aan njan plan cheythath ath kondu aan aa immaturity thonunnath..next bhagangal aa prashnam maatan shramikkam ❤️?
അസുരൻ എന്ന് വരും
Varum ❤️
Bro please complete asuran
❤️
Vishnu bro ee kadha polichu ???
Pathumengil asuran bakki koode ezhuthane
❤️
??
❤️