മെയിൻ റോഡില്‍ നിന്ന് വെറും മുപ്പത് മീറ്റർ മാറിയാണ് അഭിയുടെ തരക്കേടില്ലാത്ത രണ്ട് നില വീട്.
ധ്യാന്‍ നടന്ന് ഗേറ്റും തുറന്ന് അകത്ത് കേറി…
മുറ്റത്ത് രണ്ട് വശങ്ങളിലായി നില്ക്കുന്ന ചെടികള്‍ക്ക് ഹോസിൽ നിന്നും വെള്ളം ഒഴിച്ചു കൊണ്ടിരുന്ന നന്ദന ഗേറ്റ് തുറന്ന ശബ്ദം കേട്ട് തിരിഞ്ഞ് നോക്കി.
ധ്യാന്‍ ആണെന്ന് കണ്ടതും ചിരിച്ചുകൊണ്ട് അവൾ ഹോസ് കുത്തിയിരുന്ന പൈപ്പ് അടച്ചിട്ട് അവന്റടുത്ത് ഓടിയെത്തി…
“മാസങ്ങൾ എത്ര ആയടാ നിന്നെ കണ്ടിട്ട്….! നിന്റെ അച്ഛനോട് തല്ലു കൂടിയിട്ടാണെങ്കിലും അവസാനം ഇങ്ങോട്ട് വരാൻ തോന്നിയല്ലോ…”
അവന്റെ തോളില്‍ വലിച്ചൊരു അടിയും കൊടുത്തിട്ട്, അവന്റെ തോളില്‍ കിടന്ന ബാഗ് പിടിച്ചു പറിക്കുന്നതിനിടെ അവള് പറഞ്ഞു.
“നി പോടി… നിനക്കെന്ത് നോക്കണം. നിന്റെ സ്വപ്നം അഭി ആയിരുന്നു – അവനെ നിനക്ക് കിട്ടി…! അഭിയുടെ സ്വപ്നം സോഫ്റ്റ്വെയര് എഞ്ചിനീയര്‍ ആയിരുന്നു – അവന്റെ സ്വപ്നവും ഫലിച്ചു. പക്ഷേ എന്റെ സ്വപ്നം ഇത്രയും കാലം വെറും സ്വപ്നം മാത്രമായിരുനല്ലൊ… അവസാനം അച്ഛനോട് തല്ലു കൂടിയിട്ടാണെങ്കിലും ഞാൻ അത് ആകാൻ പോകുവാണ് നന്ദു….” അവന് വെളുക്കെ ചിരിച്ചു.
കൊള്ളാം, കുറച്ചു മിസ്ററി പ്രതീക്ഷിക്കുന്നു.
പോളിക്ക് ബ്രോ
ഈ കഥഎങ്കിലും നീ പൂർത്തിയാക്കുവോടെ…ഇവിടെ താൻ എഴുതിയപല കഥകളും പാതിവഴിയിൽ കിടക്കുവാണ് അതുകൊണ്ട് ചോദിച്ചതാണ്…
Njan aake ezhuthiyath 5 kadha aan including ith ..
Ee kadha complete akki njan muzhuvan schedule cheythitund upcoming stories nokiyal kanam
Pinne pending kidakunath oru kadha aan
Ath njan vaikathe ezhuthi ittolam..pinne vere orupadu kadhakalde karyam ennod chodikunund ..athonum njan ezhuthiyath alla?
Mad madam evide
Ath entha sadhanam ?
Kollam super
Please send next part
looks interesting.
Very nice. Please continue
crime,thriller movies ll usually kanunna story line pole thodakkam thoniyenkilum ..then later score cheythu.. nalla start kittiyittund..??❤️ expecting better and thrilling next part..???
❤️
Bro good vvgood.
❤️
Nice starting. Waiting for the next part
❤️
Waiting for this story and previous story.
Bro next part ഉടനെ varumo
Ellam schedule cheythitund upcoming stories lu nokiya date kanam ?
Pwoli stori❤️❤️❤️
❤️
Waiting for the next part. Full support.❤
❤️❤️
Kollaam nannayittundu bro?. Pakshe oru detectivinu venda qualities dhyaninu illathe pole thonni. Oru immatuarity feel cheythu. Inim thudarnnulla partil dhyaninu nalla charector development ondavumennu pratheekshikkunnu. ??? Hope you will done better.
Thanks bro ❤️
Oru origin story pole aan njan plan cheythath ath kondu aan aa immaturity thonunnath..next bhagangal aa prashnam maatan shramikkam ❤️?
അസുരൻ എന്ന് വരും
Varum ❤️
Bro please complete asuran
❤️
Vishnu bro ee kadha polichu ???
Pathumengil asuran bakki koode ezhuthane
❤️
??
❤️