The Mythic Murders ?️Part:1 Chapter :1(Vishnu) 340

“ എന്നാൽ നീ അതിനു പോയില്ല.. അപ്പോപ്പിന്നെ ഞാൻ കരുതി, പണ്ട് മുതലുള്ള എന്റെ ആഗ്രഹം അനുസരിച്ച് നീ ഇനി പോലീസ് ആകാൻ ഉള്ള തയ്യാറെടുപ്പ് ആയിരിക്കും എന്ന്.. പക്ഷേ എന്റെ ആ ആഗ്രഹവും മുളയിലേ തകർന്നു..

 

അവനു ഡിറ്റക്റ്റീവ് ആകണം പോലും….! എടാ നീ ഒരു എസ് . ഐ ആയി കാണാൻ ഞാൻ എത്ര ആഗ്രഹിച്ചതാണ് എന്നു നിനക്ക് അറിയുമോ..?”

 

“അച്ഛാ..! പണ്ടെ ഞാൻ പറഞ്ഞത് ആണ് ഞാൻ പോലീസിൽ ചേരില്ല എന്നു… എനിക്ക് എന്റെ ഇഷ്ടമുള്ള ഒരു ജോലി ചെയ്ത് ജീവിക്കാൻ ഉള്ള സ്വാതന്ത്രം പോലുമില്ലെ…..?”

 

അവനു ദേഷ്യം വരാൻ തുടങ്ങിയിരുന്നു…

 

“എടാ എവിടെയെങ്കിലും നീ കണ്ടിട്ടുണ്ടോ, ഡിറ്റക്റ്റീവ് ആയ ആരെങ്കിലും ജീവിതത്തിൽ പച്ച പിടിക്കുന്നത്…?”

 

“എനിക്ക് ഇഷ്ടമില്ലാത്ത ജോലി ചെയ്ത്‌ പച്ച പിടിച്ചിട്ട് എന്ത് കാര്യം… ഒരുപക്ഷേ ഞാനും അച്ഛനെപ്പോലെ, സ്വന്തം മക്കളുടെ ആഗ്രഹം നോക്കാതെ എന്റെ നടക്കാതെ പോയ ആഗ്രഹത്തെ അവരില്‍ അടിച്ച് ഏല്‍പ്പിക്കാൻ ശ്രമിക്കും

ഇങ്ങനെയാണോ നമ്മുടെ ഓരോ തലമുറയും വളരെണ്ടത്…? അതുകൊണ്ട് അച്ഛൻ എനിക്ക് കുറച്ചു സാവകാശം താ… ഒരു ഡിറ്റക്ടീവ് ആയി ഉയർന്ന നിലയില്‍ എത്തുന്നത് ഞാൻ കാണിച്ചു തരാം..” അവന്‍ കലിയിൽ പറഞ്ഞു.

 

അവന്റെ അച്ഛന്റെ മുഖം പെട്ടന്ന് മങ്ങി.

31 Comments

  1. കൊള്ളാം, കുറച്ചു മിസ്ററി പ്രതീക്ഷിക്കുന്നു.
    പോളിക്ക് ബ്രോ

  2. ഈ കഥഎങ്കിലും നീ പൂർത്തിയാക്കുവോടെ…ഇവിടെ താൻ എഴുതിയപല കഥകളും പാതിവഴിയിൽ കിടക്കുവാണ് അതുകൊണ്ട് ചോദിച്ചതാണ്…

    1. Njan aake ezhuthiyath 5 kadha aan including ith ..

      Ee kadha complete akki njan muzhuvan schedule cheythitund upcoming stories nokiyal kanam

      Pinne pending kidakunath oru kadha aan

      Ath njan vaikathe ezhuthi ittolam..pinne vere orupadu kadhakalde karyam ennod chodikunund ..athonum njan ezhuthiyath alla?

  3. Mad madam evide

    1. Ath entha sadhanam ?

    2. Kollam super
      Please send next part

  4. looks interesting.

  5. Very nice. Please continue

  6. crime,thriller movies ll usually kanunna story line pole thodakkam thoniyenkilum ..then later score cheythu.. nalla start kittiyittund..??❤️ expecting better and thrilling next part..???

  7. Bro good vvgood.

  8. Nice starting. Waiting for the next part

  9. Waiting for this story and previous story.

    1. Bro next part ഉടനെ varumo

      1. Ellam schedule cheythitund upcoming stories lu nokiya date kanam ?

  10. രുദ്രരാവണൻ

    Pwoli stori❤️❤️❤️

  11. ലക്ഷമി

    Waiting for the next part. Full support.❤

    1. ❤️❤️

  12. Kollaam nannayittundu bro?. Pakshe oru detectivinu venda qualities dhyaninu illathe pole thonni. Oru immatuarity feel cheythu. Inim thudarnnulla partil dhyaninu nalla charector development ondavumennu pratheekshikkunnu. ??? Hope you will done better.

    1. Thanks bro ❤️

      Oru origin story pole aan njan plan cheythath ath kondu aan aa immaturity thonunnath..next bhagangal aa prashnam maatan shramikkam ❤️?

  13. അസുരൻ എന്ന് വരും

    1. Varum ❤️

  14. Bro please complete asuran

  15. Vishnu bro ee kadha polichu ???
    Pathumengil asuran bakki koode ezhuthane

Comments are closed.