മൃദുല [നൗഫു] 4158

മൃദുല

Mridula | Author : Nofu

 

ആ രാത്രിയിൽ കൂരാ കൂരിരുട്ടിൽ ആ വീട്ടിൽ നിന്നും ഇറങ്ങി ഓടുമ്പോൾ ജീവൻ മാത്രമായിരുന്നു കയ്യിൽ ഉണ്ടായിരുന്നത്…എത്ര ഓടി എന്നറിയില്ല അവസാനം ഞാൻ തളർന്ന് വീഴുമേന്നായപ്പോൾ ഒരു വെളിച്ചം എന്റെ കണ്മുന്നിലേക് ഒഴുകി വരുവാൻ തുടങ്ങി…

ഞാൻ എന്റെ കൈകൾ വിടർത്തി ആ വണ്ടിക്കു മുമ്പിൽ നിന്നു…

▪️▪️▪️

അമ്മേ എന്റെ വാച്ച് എവിടെ…

എനിക്ക് കോളജിൽ പോകുവാൻ സമയമായി…

നിന്റെ സാധനങ്ങൾ നീ എല്ലേ സൂക്ഷിക്കാറുള്ളത്… എന്നോട് ചോദിച്ചിട്ടെന്താ കാര്യം…

ഡി.. നീ എന്റെ വാച്ച് എടുത്തോ… എനിക്കെന്തിനാ ചേച്ചി യുടെ വാച്ച്…

മൃദുലാ… അവളോട് തല്ലുകൂടേണ്ട…

ഇനി അവൾ എടുത്തിട്ടുണ്ടെങ്കിൽ അവളുടെ അച്ഛൻ കൊണ്ടുവന്നതല്ലേ..

നിനക്ക് മാത്രമല്ലല്ലോ അതിൽ അവകാശം..

അവളോട് രണ്ടു കുടം വെള്ളം കൂടി കൊണ്ട് വരാൻ പറഞ്ഞപ്പോൾ കോളേജ് കുമാരിക്ക് ക്ലാസ്സിൽ പോകുവാൻ സമയം ആയന്ന്…

ഞാൻ ഒന്നും മിണ്ടാതെ എന്റെ ഭാഗ്‌മെടുത്തു വീട്ടിൽ നിന്നും ഇറങ്ങി…

എന്റെ കണ്ണിൽ നിന്നും കണ്ണുനീർ ഒലിക്കുന്നുണ്ട്…

എന്റെ അച്ഛനോട്…

ഞാൻ എന്റെ കൂട്ടുകാരികളുടെ കയ്യിലൊക്കെ കാണുന്ന വാച്ച് കണ്ടു..

കൊതികൊണ്ട് ചോദിച്ചതായിരുന്ന ഒരു വാച്ച്..

അച്ഛൻ വാച്ച് കൊണ്ട് വന്നപ്പോൾ തന്നെ മൂന്നെണ്ണം ഉണ്ടായിരുന്നു..

മൂന്നും എനിക്കായി വേടിച്ചതായിരുന്നു…

ഓരോ കളറിൽ…

അതിൽ രണ്ടെണ്ണം അവൾ അന്ന് തന്നെ കൈകലക്കി…

അവൾക് വേറെ ഉണ്ടായിരുന്നു അതിനേക്കാൾ വില കൂടിയത്..

അവസാനം അതിൽ ഒരു കറുത്ത പട്ടയുള്ള വാച്ച് മാത്രം എനിക്ക് കിട്ടി..

അതാണിപ്പോൾ അവൾ കൈകലക്കിയത്…

എന്റെ വിധി….

ആ അമ്മയുടെ മകൾ തന്നെ അല്ലെ ഞാനും..

പക്ഷെ എന്നേക്കാൾ ഒരു വയസ്സിനു ഇളയവളായ അമൃതയെ ആയിരുന്നു അമ്മക്കെന്നും ഇഷ്ട്ടം..

അവളിടെ ഇഷ്ട്ടത്തിനായിരുന്നു ഭക്ഷണം പോലും ഉണ്ടാക്കിയിരുന്നത്…

അവളായിരുന്നു ഈ വീട്ടിലെ രാജകുമാരി…

61 Comments

  1. കൊള്ളാം നന്നായിട്ടുണ്ട് ❤

    1. താങ്ക്യൂ അജയ്

  2. പെരുത്ത് ഇഷ്ടമായി…..

    1. താങ്ക്യൂ ??paappan

  3. വിരഹ കാമുകൻ???

    ❤️❤️❤️

  4. ഇതും പൊളി.മെഷീനിന് വിശ്രമമില്ല അല്ലെ. കേട് ആവാതെ നോക്കിക്കോ

  5. Nikhilhttps://i.imgur.com/c15zEOd.jpg

    കൊള്ളാം ബ്രോ നല്ല ഒരു ഫീൽഗുഡ് സ്റ്റോറി

    1. താങ്ക്യൂ ??

  6. ഡ്രാക്കുള

    കൊള്ളാം നൗഫൂ??????????

    തെരുവിൻറെ മകൻ,മരുതൻമല ,ഇതിൻറെ അടുത്ത ഭാഗം എന്ന് വരും ബ്രോ കൂടുതൽ വൈകാതെ തരണേ??????

    1. തരാം ബ്രോ..

      എഴുതുന്നുണ്ട്

  7. സംഭവം കലക്കി.. നല്ല അവതരണം.. ഏറെയിഷ്ടം പുള്ളെ.. ആശംസകൾ?

    1. താങ്ക്യൂ മനൂസ് ??

  8. നൗഫു അണ്ണാ…,,
    സംഭവം അടിപൊളി…❣️❣️❣️❣️

    1. താങ്ക്യൂ അഖിൽ

  9. നെപ്പോളിയൻ

    ❤️❤️❤️

    1. സഫ്‌വാൻ ??

  10. നഫു അണ്ണോയ്….

    പൊളി man…. മൃദുലയെ എത്ര ദ്രൊഹിച്ചു അവർ…..

    അതിന് പറ്റിയ നല്ല ഒരു തിരിചടി തന്നെ കിട്ടീ…..?

    ഇങനെയും ഉണ്ടോ അമ്മമാർ…?

    ക്ലൈമാക്സ്‌ പൊളിച്ചു….. മൃദുലയുടെ സങ്കടങ്ങൾ മാറിയല്ലോ…..?
    ❤❤❤

    1. താങ്ക്യൂ സിദ്ധു ???

  11. ഇക്കാ നല്ല മനോഹരമായ ഒരു സിനിമ കാണുന്ന പോലെ വായിച്ച് തീർക്കാൻ പറ്റി ഒരു തുള്ളി കണ്ണീരിൻ്റെ നനവ് ഇലാതെ വായിച്ച് തീർക്കാൻ കഴിഞ്ഞില്ല അമ്മയുടെ സ്വഭാവം കണ്ടപ്പോൾ തന്നെ ആ ബന്ധത്തിൽ ഒരു കല്ല് കടി തോന്നിയിരുന്നു എന്തായാലും എല്ലാ പ്രശ്നങ്ങളും തീർന്നു രാഹുലിന് മൃദുലയെ കിട്ടിയല്ലോ ❤️❤️❤️

    1. നിന്നെ ഓർത്തിട്ടാണ് ഞാൻ ഇതിലെ പേജ് ചുരുക്കിയത്…

      ഹ ഹ ഹ

      ???

      1. കുറച്ച് പ്രണയ നിമിഷങ്ങൾ പ്രതീക്ഷിച്ചു

        1. അത് ഇതിൽ വേണ്ടെന്ന് കരുതി..

          നമുക്ക് വേറെ എഴുതാം..

          നിന്റെ പരീക്ഷ കഴിയട്ടെ ??

          1. ആയിക്കോട്ടെ അങ്ങനെ ആണെങ്കിൽ 20 കഴിഞ്ഞ് പാക്കലാം ✌️

  12. അടിപൊളി…

    1. താങ്ക്യൂ fanfiction???

  13. Super!!!!

    1. താങ്ക്യൂ സുജിത് ???

  14. നൗഫു ഭായി പൊളിച്ചുട്ടോ !!!,
    എഴുത്തിന്റെ ശൈലിയിൽ കഥ വളരെ ഉഷാർ ആയി.
    വ്രണപ്പെട്ടിരുന്ന വികാരങ്ങൾ സഹിക്കാൻ കഴിയാതെ പൊട്ടിത്തെറിക്കും ആ അച്ഛനും സംഭവിച്ചത് അതാണ്. കഥ ശുഭപര്യയയായി അവസാനിച്ചല്ലോ, സന്തോഷം…
    ആശംസകൾ…

    1. താങ്ക്യൂ ജ്വാല ???

  15. ഇയോരു ജിന്നാടോ ❤️❤️❤️

    1. കുപ്പിയിൽ നിന്നും വന്നതാ ?‍♂️?‍♂️?‍♂️

  16. സംഭവം പൊളിച്ചുട്ടോ. ഇഷ്ടായി???.
    ക്ലൈമാക്സ്‌ എത്തുന്നത് വരെ ഇനി അച്ഛന്റെ മാത്രം മകളായിരിക്കുമെന്നാ വിചാരിച്ചത്. സ്വന്തം അമ്മയ്ക് ഇങ്ങനെ ചെയ്യാൻ കഴിയോ എന്നതിന് സ്വന്തം കുഞ്ഞിനെ തലയടിച്ചു കൊന്ന കാലത്തിൽ അപ്രസക്തമാണ്.
    അച്ഛൻ ഇത്രേം കാലം കാത്തിരിക്കേണ്ടായിരുന്നു ചെയ്യേണ്ട കാര്യങ്ങൾ ചെയ്യേണ്ട സമയത്ത് ചെയ്യേണ്ട പോലെ ചെയ്യണം എന്നാണല്ലോ
    നഷ്ടപെട്ട പലതും ഒരിക്കലും തിരിച്ചുകിട്ടില്ല ആഗ്രഹിച്ച കരിയറടക്കം എന്നാലും കെട്ട്യോന് ഓളോട് ആദ്യമേ ഇഷ്ടമുള്ള കാര്യം പ്രതീക്ഷിച്ചിരുന്നില്ല.karma is boomeraang എന്നതുപോലെ തന്നെ ഓരോ വേദനക്കപ്പുറവും ഒരു സന്തോഷമുണ്ടാകും.

    ഈയിടെ pl യിൽ നിന്നും വായിച്ച ഇനിയെന്നും നിനക്കായി എന്ന കഥ്യാണ് ഇതിലെ അമ്മയെയും സഹോദരിയെയും കണ്ടപ്പോൾ ഓർമ വന്നത് അതിലുമുണ്ട് ഇത്പോലെ വെട്ടി തുണ്ടമാക്കാൻ തോന്നുന്ന ചില അവരാധികൾ.
    ഒറ്റപ്പാർട്ടിൽ തീരുമെന്ന് വിചാരിച്ചിരുന്നില്ല.ഒരുപാട് ഇഷ്ടായി ❣️❣️❣️❣️❣️

    1. താങ്ക്യൂ yk ???

  17. നൗഫു.,.,.,
    പൊളിച്ചൂട്ടോ..,.,
    ??

    1. ഇതിനായി 20 വർഷം കാത്തിരിക്കേണ്ട കാര്യം ഉണ്ടായിരുന്നോ.,.,.

      1. എന്റെ നായിക ഉണ്ടാവില്ല..

        കഥ കുറഞ്ഞു പോകും തമ്പുരാൻ ?????

        1. നായിക ഉണ്ടാവില്ല.,.,.??
          ബട്ട് വൈ.,.,.,

  18. അടിപൊളി കഥ ??? പൊളി സസ്പെൻസ് ??? മൃദുല ❤️❤️❤️ ബട്ട്‌ അച്ഛന് നേരത്തെ ആകരുന്നു ഇതൊക്കെ… സ്വന്തം മോൾ അല്ലേ കഷ്ടപ്പെടുന്നെ ???

    1. ?മേനോൻ കുട്ടി?

      *ഓരോന്നിനും അതിന്റെതായ സമയമുണ്ട് ദാസാ!

      1. അതാണ്…

    2. താങ്ക്യൂ ജീവാ, ???

  19. ?മേനോൻ കുട്ടി?

    നൗഫു ഇക്ക വളരെ മനോഹരമായി ???

    രുദ്രയുടെ” ഇളംതെന്നൽ പോലെ “എന്ന കഥയും ആയി സ്വല്പം സാമ്യം തോന്നുന്നതൊഴിച്ചാൽ ബാക്കി എല്ലാം വെറൈറ്റി ആയിരുന്നു.സത്യം പറഞ്ഞാൽ മൃദുല യുടെ ജീവിതം ആലോചിക്കുമ്പോൾ വളരെ വിഷമം തോനുന്നു, സ്വന്തം അമ്മ തന്നെ ‘ ചുടുവെള്ളം മുഖത്തു ഒഴിക്കും ‘ എന്ന് പറയുമ്പോൾ ഒരു മകൾക്ക് / മകന് അത്‌ മരണ തുല്യം ആയ അനുഭവം തന്നെ ആണ്‌. അങ്ങിനെ ഉള്ള സ്ത്രീകൾ പൊതു സ്ത്രീ സമൂഹത്തിന് തന്നെ അപമാനകരം അല്ലേ?ഇത്തരം വിഷങ്ങളെ സ്പോട്ടിൽ വെടിവച്ചു കൊല്ലണം???

    അച്ഛൻ കഥാപാത്രത്തിന്റെ മൗനം,ആദ്യം എനിക്ക് പുള്ളിയോട് വെറുപ്പ് ആണ് തോന്നിയത്… പിന്നീട് ക്ലൈമാക്സിൽ കൊണ്ടുവന്ന ട്വിസ്റ്റ്‌ പുള്ളിയെ ബഹുമാനിക്കാൻ കാരണമാക്കി ??? അവസാനം പുള്ളി ചെയ്തത് തന്നെ ആണ്‌ ശരി… പക്ഷെ അല്പം നേരത്തെ ആകാമായിരുന്നു എന്നെ ഉള്ളു ???

    മുൻപ് ഞാൻ താങ്കളുടെ കഥകൾ വായിക്കാൻ ആഗ്രഹിച്ചിരുന്നു എങ്കിലും മടി കാരണം നീണ്ടു പോയി, പക്ഷെ ഈ കഥ വായിച്ചു തീർത്തപ്പോൾ ആണ് നഷ്ടബോധം വന്നത്… ഇനി എന്തായാലും മടി എല്ലാം മാറ്റി വച്ചു എല്ലാ കഥകളും വായിക്കണം!

    എന്നാലും ഇങ്ങിനെ മനസിൽ പതിയുന്ന കഥ എഴുതുന്ന മെഷീനും ഇറങ്ങിയിട്ടുണ്ടോ ????

    സ്നേഹപൂർവ്വം മേനോൻ കുട്ടി ???

    1. ⌨️⌨️⌨️

  20. ഇരിഞ്ഞാലക്കുടക്കാരൻ

    ട്വിസ്റ്റ്‌ ട്വിസ്റ്റ്‌. പ്രതികാരം പൊളിച്ചു. ആ @###₹₹ മോൾക് അത് തന്നെ വേണമായിരുന്നു…
    എനിവേ കഥ നന്നായിരുന്നു. ഇനിയും എഴുതണം. നല്ല കഥകളും ആയി വരാൻ നോക്കണം ??

    1. ⌨️⌨️⌨️താങ്ക്യൂ ???

  21. നൗഫു കുറച്ച് തിരക്കിൽ ആണ്, വെകിട്ട് വായിച്ചിട്ട് കമന്റ് ഇടാം…

  22. ഇക്കൂസെ വൈകിട്ട് വായിച്ച് അഭിപ്രായം പറയാട്ടോ ❤️

  23. നൗഫു അച്ഛന്റെ പ്രതികാരം പൊളിച്ചു…. നന്നായിട്ടുണ്ട്.. നല്ല ഒഴുക്കോടെയുള്ള എഴുത്ത്…

    1. താങ്ക്യൂ shana, ???

  24. 2nd കമന്റ് 3rd ലൈക് ഞാൻ ?

    1. ഇക്കാ..

      അടിപൊളി ❤️

      നല്ല തീം ആയിരുന്നു..

      ആ തള്ളയെ എങ്ങാനും എന്റെ അടുത്ത് കിട്ടിയാൽ ചവിട്ടി കൂട്ടും. — മോള്.

      അച്ഛന്റെ പ്രതികാരം അടിപൊളി ആയി.എല്ലാം അറിഞിട്ടും സമയം വരുന്നത് നോക്കി ഇരുന്ന് മർമ്മത്തിൽ തന്നെ കൊടുത്തു.

      മൃദുലകൾ നമുക്ക് ചുറ്റും ഒരുപാട് ഉണ്ട്. ആരും സഹായിക്കാനില്ലാതെ ജീവിതം തള്ളി നീക്കുന്നവർ.

      നന്നായി തന്നെ എഴുതി.

      സ്നേഹത്തോടെ
      ZAYED ❤️

      1. താങ്ക്യൂ zayed???

  25. ആദ്യ like ആദ്യ കമെന്റ് എന്റെ വക…

    മു…ഹു…ഹ ഹ ഹ …..???

    1. ???

      ???

      ⚒️⚒️⚒️

Comments are closed.