മാവേലി വന്നേ [JA] 1535

മാവേലി വന്നേ

 Maveli Vanne | Author : JA

 

ഇതെന്റെ കുട്ടിക്കാലത്തെ ചില ഓർമ്മകൾ നിങ്ങളോടൊപ്പം പങ്ക് വയ്ക്കുകയാണ്…

വലിയ സംഭവം ഒന്നും തന്നെ ഉണ്ടാവില്ല… സദയം ക്ഷമിക്കുക..? ഏവർക്കും  എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ ❣️❣️

 

അമ്മേ ,,,,,,, അമ്മേ,,,,, 

 

“പതിവിലും വളരെ സന്തോഷത്തോടെ തന്റെ ജേഷ്ഠൻ അപ്പുവിന്റെ കൂടെ സ്കൂളിൽ നിന്നും വീട്ടിലേക്ക് തന്റെ അമ്മ മിനിമോളെ വിളിച്ചു കൊണ്ട് ഓടി വരുകയാണ്. ആദിത്യന്റെയും, മിനി മോളുടെയും രണ്ടാമത്തെ പുത്രനും, ഒന്നാം ക്ലാസ് വിദ്യാർത്ഥിയുംമായ ഉണ്ണിക്കുട്ടൻ…” 

 

സ്കൂളിൽ പോകുന്ന കാര്യം പുള്ളിക്കാരന് കൊല്ലാൻ കൊണ്ട് പോകുന്നത് പോലെയാണ്.

 

“ഉണ്ണിയെ സ്കൂളിൽ കൊണ്ട് പോകുന്ന ജോലി. അവന്റെ ജേഷ്ഠൻ അപ്പുവിന്റെ ഭഗീരഥപ്രക്ത്നം തന്നെയാണ്…

 

അപ്പു , ഉണ്ണിയെക്കാൾ പതിനൊന്നു വയസ്സ് മൂത്തതാണ്. അപ്പു ജനിച്ചു കഴിഞ്ഞപ്പോൾ ആദിത്യനും മിനിമോൾക്കും ഒരു പെൺകുട്ടി വേണമെന്ന് അതിയായ ആഗ്രഹം തോന്നി…

 

എന്നാൽ സംഭവിച്ചത് മറിച്ചാണ് പിന്നീട് ഒരിക്കലും മിനിമോൾ ഗർഭം ധരിച്ചില്ല… നാട്ടുകാരും, വീട്ടുകാരും വീണ്ടും ഒരു കുട്ടികൂടെ വേണ്ടെ എന്ന് ചോദിക്കുമ്പോൾ ഇരുവരും വല്ലാതെ വിഷമിച്ചു…

 

എങ്കിലും അവർ അത് പുറമെ പ്രകടിപ്പിക്കാതെ, അവരുടെ അപ്പുവിനെ കൂടുതൽ സ്നേഹിച്ചു കൊണ്ട് സമാധാനപ്പെട്ടു …

 

 ഒടുവിൽ അവരുടെ കാത്തിരിപ്പ് പത്താം വർഷം ഫലം കണ്ടു. മിനിമോൾ വീണ്ടും ഗർഭം ധരിച്ചു. കൃത്യം പത്താം മാസം തന്നെ കുട്ടി പിറന്നു…

 

 പക്ഷെ മിനിയുടെയും, ആദിത്യൻറെയും പ്രതീക്ഷകൾ തെറ്റിച്ചു കൊണ്ട് പിറന്നത് ആൺകുട്ടി ആയിരുന്നു… 

 

അവർ അവന് ഉണ്ണി എന്ന് പേരിട്ടു. അപ്പുവിന് ജീവനാണ് തന്റെ കുഞ്ഞ് അനുജൻ ഉണ്ണി…. 

തിരിച്ചു ഉണ്ണിക്കും അങ്ങനെ തന്നെ…

65 Comments

  1. മാലാഖയുടെ കാമുകൻ

    ആദ്യം വായിച്ച ഓണക്കത ഇതാണ്.. ജീനപ്പു.. വളരെ നന്നായി പഴയ ഓർമ്മകൾ മനസ്സിൽ എത്തിക്കാൻ കഴിഞ്ഞു. അതാണ് ഒരു എഴുത്തുകാരന്റെ ഏറ്റവും വലിയ വിജയവും.. ഒത്തിരി സന്തോഷം..
    വീണ്ടും എഴുതണം എന്ന് കൂടി സ്നേഹത്തോടെ ഓർമിപ്പിക്കുന്നു..
    ❣️

    1. ജീനാപ്പു

      തീർച്ചയായും എഴുതാം എംകെ ബ്രോ ? നിങ്ങളെപ്പോലയുള്ളവരുടെ ഇങ്ങനെയുള്ള വാക്കുകൾ വളരെ സന്തോഷവും, ആത്മവിശ്വാസവുമാണ് വർദ്ധിപ്പിക്കുന്നത് …. ഒരായിരം നന്ദി ?❣️

  2. നന്നായി എഴുതി ബ്രൊ

  3. Sappus edhum thakarthallo apol eni sthiram sappuvinte kadhakal pradheeshikaam alle

    1. ജീനാപ്പു

      നല്ല തീം മനസ്സിൽ വരുമ്പോൾ തീർച്ചയായും എഴുതാം ഹാപ്പി ബ്രോ… ഗുഡ് മോണിംഗ് ☕❣️

  4. കുട്ടപ്പൻ

    Fan made teasaril othungikoodiya ninne undallo…

    Eni ezhuthikkonam
    Uff brigu…
    Aadhyatheth kurach sankadam aarunnenki ith sandhosham….. rishi maman paranjapole
    Ninte kunju thalayil itrem prakasham indaarnno ?

    1. ജീനാപ്പു

      Good morning ☕ bro, have a fantastic day ahead … Thanks for the compliment ❣️

  5. ഒറ്റപ്പാലം കാരൻ

    ഈ കഥയും നന്നായിട്ടുണ്ട്?

    1. ജീനാപ്പു

      Good morning ☕ bro have a beautiful day ahead & thanks for the compliment ?

  6. ഋഷി ഭൃഗു

    ജീനാപ്പ് പൊന്നേ…???

    അപരാജിതന്റെ ചുമരില്‍ നിന്റ്റെ കൂടെ വെറുതേ അടികൂടുമ്പോളോന്നും ഒരികളും ചിന്തിക്കാത്ത സംഗതികളാണല്ലോ നടന്നു കൊണ്ടിരിക്കുന്നത് … ???

    ആരാധകനിര്‍മിത ടീസറുകളില്‍ പിച്ചവെച്ച നീയിപ്പോ ഒരു കഥ എഴുത്തുകാരനായിരിക്കുന്നു… ???

    ഒരു പരാമര്‍ശത്തിലാണെങ്കിലും എനിക്കും കഥയിലൊരിടം തന്നതിന് ഉമ്മാ …. ???

    മാവേലി പല രൂപത്തിലും വരും, അത് മനസിലാക്കുന്നതും വരുന്നവരെ സ്വീകരിക്കുന്നതും നമ്മുടെ ഉത്തരവാദിത്വം. ?
    അടിപോളി, നിന്റ്റെയാ കുഞ്ഞു തലയില്‍ ഇത്രേം പ്രകാശമുണ്ടായിരുന്നെന്നു അറിഞ്ഞില്ലാ, ആരും പറഞ്ഞുമില്ലാ …???

    ???

    1. ജീനാപ്പു

      ഇത് അഭിനന്ദമാണൊ ? കളിയാക്കിയത് ആണോ ? ഋഷി അണ്ണാ? ??

      വളരെ സന്തോഷം ?❣️

      1. ഋഷി ഭൃഗു

        എന്താ സംശയം???? നിന്നെ അഭിനന്ദിക്കാനും മാത്രമൊന്നും ഞാന്‍ വളര്‍ന്നിട്ടില്ല മുത്തേ… ???

        1. ജീനാപ്പു

          ഈശ്വരാ ? ഇതിൽ കൂടുതൽ ഞാൻ താങ്ങില്ല ഋഷി അണ്ണാ??????

  7. നന്നായിട്ടുണ്ട്, പിന്നെ കഥകൾ ഒരു പേരിൽ ഇടാൻ നോക്കു, പേര് പലത് ആയാൽ എല്ലാവർക്കും മനസിലാക്കാൻ പാട് ആണ്.

    1. ജീനാപ്പു

      പാപ്പിച്ചായ ❣️ ഹർഷേട്ടൻ മൂന്ന് കഥ എഴുതണമെന്ന് പറഞ്ഞപ്പോൾ ഉപയോഗിക്കുന്ന എല്ലാ ഐഡി കളിൽ നിന്നും ഓരോ കഥകൾ ഇട്ടതാണ്….

      ഇനി മുതൽ കഥകൾ എഴുതുമ്പോൾ ഒരു പേരിൽ തന്നെ എഴുതാം ?❣️

      ഗുഡ് ഈവിനിംഗ് പാപ്പിച്ചായ ☕?❣️

  8. ആഹാ …എന്താ ഒരു
    നിഷ്കങ്ക സുഖമുളള എഴുത്ത്….!

    അവസാനം ഉണ്ണിയായ അവൻ ‘ഞാൻ’ ആയി മാറിയത് പോലും അറിഞ്ഞില്ല!?
    [ അങ്ങനെ തന്നെ അല്ലേ ?]

    ///അവർ ദൈവങ്ങൾ അല്ലെ ? അതുകൊണ്ട് ഇങ്ങനെ വേഷം മാറിയെ വരുകയുള്ളൂ…///
    കുട്ടികളോട് നൻമയിലൂടെ പറയുന്ന നിരുപുദ്രവകരമായ സുന്ദര നുണകൾ…?

    വളരെ ഇഷ്ടപ്പെട്ടു….

    1. ജീനാപ്പു

      പികെ ബ്രോ …. ശരിക്കും ഇത് എന്റെ കുട്ടിക്കാലത്ത് ഉണ്ടായ ഒരു മറക്കാനാവാത്ത അനുഭവം തന്നെയാണ്….

      പിന്നെ ഉണ്ണി ഞാൻ തന്നെയാണ്…

      അപ്പു എന്റെ ജേഷ്ഠനും …

      കഥ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ വളരെ സന്തോഷം…?❣️

  9. ഒരു കുഞ്ഞു കഥ അതിലുപരി എഴുത്തിന്റെ ശൈലി ആണ് മികച്ചു നിന്നത്, ഒരു ചെറിയ കുട്ടിയുടെ ചോദ്യങ്ങളും അതിന്റെ മറുപടിയും, ആകാംക്ഷയും ഒക്കെ വളരെ മനോഹരമായി സന്നിവേശിപ്പിച്ചിരിക്കുന്നു, ആശംസകൾ…

    1. ജീനാപ്പു

      നല്ല വാക്കുകൾക്ക് ഒരായിരം നന്ദി ജ്വാല ജീ ?❣️ തുടർന്നും നിങ്ങളുടെ പ്രോത്സാഹനം പ്രതീക്ഷിക്കുന്നു …. ഗുഡ് ഈവിനിംഗ് ☕❣️

  10. നേരേന്ദ്രൻ?❤️

    ജീനാപ്പൂ പൊളിച്ചു ട്ടോ …. ഒരു കുഞ്ഞ് വലിയ കഥ.

    1. ജീനാപ്പു

      നന്ദി നരേട്ടാ ?❤️ ഗുഡ് ഈവിനിംഗ് ☕❣️

  11. Jeenappu ith vaychit njn Ente kuttikalthe Onam agosham oke orthupoi. Enthayalum nalla rasamayirunu kochunnide Onam .
    Iniyum ithupolthe kathakal ninak ezhuthan sadhikatte ❤️❤️

    1. ജീനാപ്പു

      വളരെ നന്ദി ? രാഗു ജീ ഫുഡ് കഴിച്ചോ…? ??

      1. Escape?????

        1. ജീനാപ്പു

          എവിടെ പോണൂ ???

          1. ചായ കുടിക്കാൻ പോവാ എന്ന് തോന്നുന്നു ???

          2. ജീനാപ്പു

            ആയിരിക്കും ???

  12. ഓണക്കഥകൾ വന്നു എന്ന് കണ്ടപ്പോള്‍ വെറുതേ വായിച്ചു നോക്കിയതാണ്.
    വായിച്ചു പേജ് തീർന്നത് അറിഞ്ഞില്ല
    കൊള്ളാം നന്നായിട്ടുണ്ട് ?

    1. ജീനാപ്പു

      നന്ദി, കിച്ചു അളിയാ ? ഇപ്പോൾ എവിടെയാണ് ? കാണാൻ ഇല്ലല്ലോ…?

  13. Aiwaa …
    ???
    Vaayichapol nammade unnikuttanu maveli vannad arinapol undaaye sandosham pole enk indaayi … ??

    Nyc aayikn moneee sappu …
    Njn ninte oru fan ആയി മാറി …
    ishtaaayii … ????

    1. ജീനാപ്പു

      നന്ദി ഷാനു ജി ❤️? അടുത്ത കഥയ്ക്കും ഇതുപോലെ സപ്പോർട്ട് ചെയ്യുക … ?❤️

  14. സുജീഷ് ശിവരാമൻ

    എന്റെ മുത്തേ നിനക്ക് നല്ല ചിന്താഗതി ഉണ്ട്…. തുടർന്നും എഴുതണം…. നല്ല ഒരു എഴുത്തുകാരൻ ആകാൻ ഉള്ള ലക്ഷണം ഉണ്ട്… കാത്തിരിക്കുന്നു ഈ കൈകളിൽ നിന്നും വരുന്ന മനോഹരമായ കഥകൾക്കു വേണ്ടി…. ♥️♥️♥️♥️♥️

    1. ജീനാപ്പു

      വളരെയധികം സന്തോഷം തോന്നുന്ന വാക്കുകൾക്ക് ഒരായിരം നന്ദി സുജി അണ്ണാ?❣️

      നല്ല തീം കിട്ടുമ്പോൾ തീർച്ചയായും എഴുതാം ?❣️?

  15. അതിമനോഹരം??

    1. ജീനാപ്പു

      നന്ദി ആദി ബ്രോ ?❤️ ഇന്ന് ബ്രോ യുടെ കഥ വരുമോ ?

  16. നല്ല സൂപ്പറെഴുത്ത് സപ്പു അണ്ണാ…!!
    കൊച്ചുണ്ണിയുടെ നിഷ്കളങ്കത എന്നോ കൈമോശം വന്ന എന്റെ നിഷ്കളങ്കതയേയും, കുട്ടികാലത്തെയും പോലും ഓർമിപ്പിച്ചു എന്നു പറയുമ്പോ അത് നീ എന്ന എഴുത്തുകാരന്റെ കഴിവാണ്..❤️
    നീ തുടർന്നും എഴുതണം..!!
    അടുത്ത കഥക്കായി കാത്തിരിക്കുന്നു ബ്രോ❤️

    1. ജീനാപ്പു

      നന്ദി നീലൻ ബ്രോ, ഈ കഥ ജീവിതത്തിൽ നിന്നും എടുത്ത ഒരു ഏട് തന്നെ ആയിരുന്നു…

      അത് ബ്രോ യുടെ കുട്ടിക്കാലവും ഓർമ്മിപ്പിച്ചെന്നറിഞ്ഞതിൽ വളരെയധികം സന്തോഷമുണ്ട് ?❤️

  17. ആഹാ പൊളിച്ചല്ലോ, നല്ല എഴുത്ത് രീതി നല്ല ഒഴുക്കോടെ കയ്യടക്കത്തോടെ താങ്കൾ കൈകാര്യം ചെയ്തു കഥയെയും പശ്ചാസ്ഥലത്തെയും
    ഇനിയും കഥ എഴുതാൻ ശ്രെമിക്കുക

    By
    അജയ്

    1. ജീനാപ്പു

      നന്ദി ബ്രോ ? ❣️

  18. ഹായ്‌ വീണ്ടും സിനിമേല് എടുത്ത്.

    നല്ല കഥ സപ്പു ?????

    1. ജീനാപ്പു

      നന്ദി ? കണ്ണേട്ടാ ഫുഡ് കഴിച്ചോ…? ഗുഡ് ആഫ്റ്റർ ന്യൂൺ ❣️

  19. എന്തു രസമാടാ വായിക്കാന്‍
    നീ എല്ലാ ആജ്ചയും എഴുതുക

    ഇനി ടീസര്‍ എഴുതരുത്
    വെറുതെ നേരം കളയണ്ട
    കഥ എഴുതിയ മതി ………………………

    1. ജീനാപ്പു

      ഹർഷേട്ടാ ടീസർ എഴുതരുതെന്ന് പറയരുത് ? ഹർഷേട്ടൻറെ കഥയ്ക്ക് ടീസർ എഴുതിയാണ് ഞാൻ ഇങ്ങനെ ഒരു സഹാസത്തിന് തന്നെ തയ്യാറായത്…. ശരിക്കും ഹർഷേട്ടൻ തന്നെയാണ് എന്റെ ഗുരു…

      പിന്നെ ആഴ്ചയിൽ കഴിഞ്ഞില്ലെങ്കിലും ഇടക്കിടെ നല്ല കഥകൾ എഴുതാൻ ശ്രമിക്കാം…

      പ്രോത്സാഹനത്തിന് നന്ദി ?❣️

  20. ജീനപ്പു.. നിന്റെ ഉള്ളിൽ വലിയൊരു എഴുത്തുകാരൻ ഉണ്ട് കാര്യങ്ങളെ സൂഷ്മം ആയി നിരീക്ഷിക്കുന്ന കഥാപത്രങ്ങളിലൂടെ ജീവിക്കാൻ കഴിയുന്ന ഒരാൾ അതിനു ഏറ്റവും വലിയ ഉദാഹരണം അറിയാൻ ഈ കഥയിലെ രണ്ടു വരികൾ മാത്രം മതിയാവും..

    “”രാജാവ് “എന്ന് പറഞ്ഞാൽ വളരെ വലിയ ഒരാൾ”

    എന്റെ അച്ഛനേക്കാൾ വലിയ ആൾ ആണോ ? അമ്മെ ..? “””

    ഉണ്ണി കുട്ടന്റെ ഈ ചോദ്യം… അതിൽ അവൻറെ നിഷ്കളങ്കത ഉണ്ട്‌… പിന്നെ ഏതൊരു കൊച്ചു കുഞ്ഞിനും അവൻറെ അച്ഛൻ തന്നെയാണ് രാജാവ്… ???

    അതു കൊണ്ടു പറയട്ടെ എഴുത്തു ഒരു തമാശ ആയി കരുതണ്ട… അത്രയും കഴിവുകൾ ഉള്ള ഒരാൾ ആണ് ജീനപ്പു.. ഇനിയും വേണം കഥകളും നോവലുകളും ആ തൂലികയിൽ നിന്നും ???

    1. ജീനാപ്പു

      എന്റെ പൊന്നു സിവനെ ? നന്ദാപ്പിയെ പോലെ ഒരു ലജ്ജൻറിൽ നിന്നും ഇങ്ങനെ ഒരു അഭിപ്രായം തന്നെ വളരെ വലിയ അവാർഡിന് തുല്യമാണ്. പ്രോൽസാഹനത്തിന് നന്ദി ?❣️

  21. ആദിദേവ്‌

    JA ബ്രോ,

    നന്നായിട്ടുണ്ട്. ഉണ്ണിയുടെ ഓണക്കാലത്തിലൂടുള്ളൊരു യാത്ര.. അവന്റെ നിഷ്കളങ്കതയും കുറുമ്പുകളും എല്ലാം വളരെ നന്നായിരുന്നു…അധികം വൈകാതെ വീണ്ടുമൊരു കഥയുമായി വരുക. All the best ബ്രോ…

    ഒത്തിരി സ്നേഹത്തോടെ
    ആദിദേവ്‌

    1. ജീനാപ്പു

      ഇഷ്ടപ്പെട്ടു എന്ന് അറിഞ്ഞതിൽ വളരെയധികം സന്തോഷമുണ്ട് ബ്രോ ? നല്ല വാക്കുകൾക്ക് നന്ദി ?❣️

      1. ആദിദേവ്‌

        ??♥️♥️

        1. ജീനാപ്പു

          ❣️❣️❤️ ഗുഡ് നൈറ്റ് ബ്രോ ?

    1. ജീനാപ്പു

      സന്തോഷം നവീൻ ബ്രോ ?❣️

  22. സപ്പു അണ്ണാ കൊച്ചുണ്ണിയും അവന്റെ ഏട്ടനും അടിപൊളി ആയിരുന്നു ഒരു കൊച്ചുകുട്ടിക്ക് ഓണത്തെ പറ്റി ഉള്ള സംശയം എടുത്ത് കാണിച്ചത് നന്നായിട്ടുണ്ട് പിന്നെ ആ സ്ത്രീയ്ക്കും കുഞ്ഞിനും ഭക്ഷണം കൊടുത്തത് ഒക്കെ എനിക്ക് നന്നായി ഇഷ്ടപ്പെട്ടു ?

    1. ജീനാപ്പു

      ഇതെന്റെ സ്വന്തം അനുഭവത്തിൽ നിന്ന് എടുത്തത് തന്നെ ആയിരുന്നു ജോനാപ്പീ ? ❣️

      1. എനിക്കും ഇത് പോലെ അനുഭവം ഉണ്ട് ഓണത്തിന് അല്ല എന്ന് മാത്രമേ ഉള്ളു

        1. ജീനാപ്പു

          എങ്കിൽ വെച്ച് കീച്ച് ജോനാപ്പീ ❣️ വെയിറ്റിംഗ് ?❤️

          1. അതൊക്കെ വേണോ

          2. ജീനാപ്പു

            പിന്നെ തീർച്ചയായും ?❤️??

          3. നോക്കാം പക്ഷെ അതിന് മുന്നെ വേറെ ഒരു അനുഭവം എൻറെ മനസിൽ ഉണ്ട് അത് പറ്റിയാൽ എഴുതണം

          4. ജീനാപ്പു

            എല്ലാം പോരട്ടെ ?❤️

  23. നീ വീണ്ടും ഞങ്ങളെ സിൽമേൽ എടുത്തു അല്ലെ ??… കൊള്ളാം സപ്പു് കുട്ടാ… നല്ല കഥ… ഉണ്ണികുട്ടനും അവന്റെ നിഷ്കളങ്കതയും ഒരുപാട് ഇസ്തമായി ????

    1. ജീനാപ്പു

      ???? ഇതൊക്കെ എന്ത് ??

  24. വായിച്ചിട്ട് അഭിപ്രായം പറയാം

    1. ജീനാപ്പു

      Mathi muthe ?❤️

Comments are closed.