മാവേലി വന്നേ [JA] 1535

കൊതിക്കുകയായിരുന്നു…

 

അവന്റെ കാത്തിരിപ്പിന് വിരാമമിട്ട് ചേട്ടൻ അപ്പു ഉറക്കത്തിൽ നിന്നും ഉണർന്നു. 

 

അപ്പോൾ കണ്ടത് തന്നെ നോക്കി കൊണ്ട് ചിരിച്ചു കൊണ്ട് കിടക്കുന്ന തന്റെ കുഞ്ഞ് അനുജൻ  ഉണ്ണിയെ ആയിരുന്നു.. 

 

നീ ഇത്രയും പെട്ടെന്ന്  എഴുന്നേറ്റൊ …? 

 

ഹും …!  ചേട്ടായി നമ്മുക്ക് പോകാം അവൻ ഉത്സാഹത്തോടെ ചോദിച്ചു..

 

പോകാം ഉണ്ണിക്കുട്ടാ… അപ്പു മറുപടിയും കൊടുത്തു…

 

അവർ വെളിയിൽ തൊടിയിലേക്ക് ചെന്നതും അവരെയും കാത്തു എല്ലാവരും ഉണ്ടായിരുന്നു..

 

ഉണ്ണിക്കുട്ടനെ കണ്ടപ്പോൾ എല്ലാവർക്കും ആദ്യം അത്ഭുതവും പീന്നീട് അത് സന്തോഷത്തിലേക്കും വഴിമാറി…

 

എല്ലാവരും കൂടി സന്തോഷത്തോടെ പൂക്കൾ ഇറുത്ത് ശേഖരിച്ചു തുടങ്ങി. ഉണ്ണിക്കുട്ടന് ഇതൊരു പുതിയ അനുഭവം ആയിരിന്നു…

 

അത് അവനെ വളരെ സന്തോഷവാനാക്കി ….

 

തുടർന്ന് അത്തപ്പൂക്കള നിർമ്മാണത്തിലും കൊച്ചുണ്ണി അമ്മയ്ക്കും, ചേട്ടനും ഒപ്പം പങ്കാളിയായി…

 

അത്തപ്പൂക്കളം നിർമ്മിച്ചു കൊണ്ടിരിക്കുന്നപ്പോൾ … പൂക്കളത്തിന്റെ നടുവിൽ വച്ചിരിക്കുന്ന ഒരു പ്രത്യേക രീതിയിലുള്ള ചെളി നിർമ്മിതമായ രൂപം അവറെ കണ്ണിൽപെട്ടത്…

 

അമ്മെ … അതെന്താണ്…? 

 

ഓ…!!! അതോ അതാണ് “ഓണത്തപ്പൻ”

 

ഓണത്തപ്പനൊ …? കൊച്ചുണ്ണി ചോദിച്ചു..

 

അതെ ..!!! ഉണ്ണിക്കുട്ടാ …. മാവേലിയൊടൊപ്പം ഓണത്തിന് ഓണത്തപ്പനും എല്ലാവരുടെയും വീട്ടിൽ വരും …

 

അതെയോ …!!! ഹും ❣️ 

 

അവന്റെ അമ്മ മറുപടി നൽകി…

65 Comments

  1. നല്ല ഒരു കഥ. ഇനിയും കഥകൾ എഴുതണം. ചെറിയ കാര്യങ്ങൾ വരെ നിരീക്ഷിച്ചു എഴുതാൻ പറ്റുന്നത് കഴിവ് ആണ്. അടുത്ത നല്ലൊരു കഥയ്ക് കാത്തിരിക്കുന്നു ☺️??

    1. ജീനാ_പ്പു

      നന്ദി ? ഇന്ദു ചേച്ചി ❣️ ചേച്ചിയും തുടർന്നു എഴുതണം…?❤️

      ശുഭദിനം ☕❣️

Comments are closed.